0%

Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]

Author : Ahammed Read All Parts 1.2K

പാവം ഫർഷാദ് അല്ല ഇവനാണ് ഈ അസീസ് അന്നു മുറി വൃത്തിയാകാൻ കയറിയ അവൻ അറിയാതെ കൈ തട്ടി ക്യാമറ ഓഫ് ആയി ഞാൻ അതു മുതലാക്കി അതുകൊണ്ട് എന്തൈ എനിക്ക് വലിയ ഒരു എതിരാളി കുറഞ്ഞു നിങ്ങൾക്കറിയോ അന്നു ബാംഗ്ലൂർ നിന്നും വരുമ്പോൾ നിങ്ങടെ മോളെ കൊല്ലാൻ ആയിരുന്നു എന്റെ പ്ലാൻ ആ പയ്യന്മാർ എന്റെ ആൾകാർ ആയിരുന്നു ആ പട്ടി അതിനിടയിൽ കയറി എല്ലാം കൊളമാക്കി അന്ന് അവൻ കാണിച്ച വീറും വാശിയും കണ്ടപ്പോ തന്നെ എനിക്ക് മനസ്സിലായി അവൻ നിങ്ങളോടുള്ള കൂറ് അന്നു ഞാൻ തീരുമാനിച്ചു ആദ്യം അവനെ ഒതുക്കാൻ അവസരം കിട്ടിയപ്പോ ഞാനും അതങ്ങ് ചെയ്തു ഇപ്പോ നിങ്ങൾ ഒറ്റയ്ക്ക് ആയി ഇനി ഇവിടെ നിൽക്കുന്നതും പോണതും നിങ്ങളുടെ ഇഷ്ട ഞാൻ എന്തയാലും ഒന്നു പുറത്തു പോയി വരാം അന്നുമുതൽ ഞാനും ഇവരും അവന്റെ അടിമകൾ ആയി എന്റെമോളെ ഭ്രാന്തി ആക്കി അവൻ മുറിയിൽ ഇട്ടു പൂട്ടി എന്നിട്ടും ഞങ്ങൾ അവിടെ തുടർന്ന് പക്ഷെ ആ അസീസ് ഒരിക്കൽ ഫാത്തിമയെ കയറി പിടിച്ചു അന്നു ഇവള് നിലവിളയിച്ചപ്പോ ആണ് ഞാൻ അങ്ങോട്ട് ചെല്ലുന്നത് ആ കയ്ച്ച എന്നെ തളർത്തി എല്ലാ അർത്ഥത്തിലും ഇനിയു അവിടെ നിന്നാൽ അവളുടെ മാനത്തിനും അവൻ വിലപറയും എന്ന് തോന്നിയപ്പോൾ അന്നു ഞങ്ങൾ അവിടുന്ന് ഇറങ്ങി എങ്ങനെയോ ഇവിടെ എത്തി നിന്റെ അപ്പച്ചന്റെ തോട്ടത്തിൽ ഇവർക്ക് ജോലി കിട്ട എന്റെ കിഡ്നി പോക്കായതുകൊണ്ട് എനിക്ക് ജോലിക്ക് പോകാൻ പറ്റിയില്ല പക്ഷെ ജോലിക്ക് വന്നിരുന്ന ഫാത്തിമ ആ ഇടക്കാന്

💬 Comments

View all comments