0%

Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]

Author : Ahammed Read All Parts 1.2K

നിന്നെ തോട്ടത്തിൽ വച്ചു കണ്ടത് പിന്നെ നിന്നെ കിട്ടിയതും ഇവിടുത്തെ മുതലാളി നിന്നെ മോനായി ദത്തെടുത്ത കഥയും ഒക്കെ അറിഞ്ഞു അന്നുമുതൽ ഇവർക്ക് ഭയമാണ് നീ കാണുമോ എന്നുള്ളത് ഈ ജോലി കാരണം ആണ് അല്ലലിതെ ഇപ്പോൾ കഴിയുന്നത് ചികിത്സ ചിലവും ഇപ്പോൾ കമ്പനി നോക്കും നീ ഞങ്ങളെ കണ്ടാൽ അതൊക്കെ പോകുമോ എന്ന് ഇവർക്ക് ഭയം എനിക്കില്ലായിരുന്നു കേട്ടോ നീ അങ്ങനെ ചെയ്യില്ല എന്നെനിക്കറിയാം ഇനി നിനക്ക് പ്രകാരം ചെയ്യണമെങ്കിൽ എന്നോടാവാം ഇവരെ വെറുതെ വിടണം എന്നെ എനിക്ക് പറയാൻ ഉള്ളു ഇക്ക പറഞ്ഞു നിർത്തി

ഇക്ക എനിക്കിതു പുതിയ അറിവാണ് ഇക്ക എന്നോട് ചെയ്ടഗത്തൊന്നും ഒരിക്കലും ഒരു തെറ്റായി എനിക്ക് തോന്നിയിട്ടില്ല കാരണം എന്റെ തടി മുഴുവൻ ഇക്കയുടെ ഉപ്പും ചോറുമാണ് പക്ഷെ അവൻ ഇക്കയോട് ചെയ്തത് ഞാൻ ചോതിച്ചിരിക്കും ഇപ്പോൾ എന്തായാലും നമുക്ക് എന്റെ വീട്ടിലേക് പോകാം മാളിയേക്കൽ തറവാടിനോളം ഇല്ലെങ്കിലും എനിക്കും ഉണ്ടൊര വീട് ബാക്കി അവിടെ ചെന്നിട്ടാവാം ഇക്ക ഒരുപാട് എതിർത്തെങ്കിലും അവസാനം അവന്റെ കൂടെ പോകേണ്ടി വന്നു വീട്ടിൽ ചെന്ന് അമ്മച്ചിയോടും അപ്പച്ചനോടും വിവരങ്ങൾ ധരിപ്പിച്ചു അപ്പച്ചന് അപ്പൊത്തന്നെ ആബിദിനെ കാണാൻ പോണം അമ്മച്ചി പക്ഷെ അപ്പച്ചനെ അടക്കി അമ്മച്ചി എനിക്കൊന്നു നാട്ടിൽ പോണം അമ്മച്ചി പേടിയോടെ ഫർഷാദിനെ നോക്കി വേണ്ട മോനെ ഇനി എന്തിനാ അതൊക്കെ അതൊന്നു വേണ്ടെടാ ഇല്ലമ്മച്ചി എന്നെയും ഇക്കയെയും ഉപദ്രവിച്ചത് ഞാൻ മറക്കാം പക്ഷെ എന്റെ ഈ രണ്ടു പെങ്ങൾമാരോടും അവൻ ചെയ്തത് എനിക്ക് ഈ ജീവിതത്തിൽ പൊറുക്കാൻ പറ്റില്ല ഫർഷാദ് പെങ്ങൾ

💬 Comments

View all comments