Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]
എന്ന് വിളിച്ചത് ഫാത്തിമയിൽ വലിയ വേതന ഉണ്ടാക്കി അതു മറ്റാരും കണ്ടില്ലെങ്കിലും അമ്മച്ചിയും ആരിഫയും അതു ശ്രദ്ധിച്ചു അമ്മച്ചി ഞാൻ ഒന്നുപോയിട്ട് വരം പ്ലീസ് ഞാൻ ഉറപ്പായും തിരിച്ചു വരും അമ്മച്ചിക്ക് വേണ്ടി അപ്പച്ചന് വേണ്ടി പോടാ പോയി അവനെ കണ്ടേച്ചും വാ അപ്പച്ചനായിരുന്നു അതു ഞാൻ പോകണം എന്ന് കരുതിയാത ഇനി ഇപ്പൊ നീ പോയാൽ മതി അവനെ കണ്ടു തിരിച്ചു വാ ഞങ്ങൾ എല്ലാരും നിനക്കായി കാത്തിരിക്കും ഫർഷാദ് പെട്ടന്ന് തന്നെ ഇറങ്ങി വണ്ടിയുടെ കീ എടുത്തു സ്റ്റാർട്ട് ചെയ്തു വണ്ടി അതിവേഗം പായിച്ചുപോയി അമ്മച്ചിമാത്രം അതു വേദനയോടെ നോക്കി നിന്നു നീ എന്തിനാടി കരയുന്നെ അവൻ നമ്മ്മുടെ മോനാ അവൻ നമ്മുക്കായി തിരിച്ചു വരും അപ്പച്ചൻ അമ്മച്ചിയോടായി പറഞ്ഞു ഫർഷാദ് വണ്ടി അതിവേഗം പായിച്ചു സമയം പോകുംതോറും അവന്റെ ഉള്ളിലെ പക വര്ധിച്ചുകൊണ്ടിരുന്നു അവൻ പെട്ടെന്ന് തന്നെ ആ ബംഗ്ലാവിൽ എത്തിച്ചേർന്നു തുറന്നിട്ട ഗേറ്റിലൂടെ അവൻ വണ്ടി ഉള്ളോട്ട് പായിച്ചു വീടിന്റെ മുന്നിൽ ഷെഡിനോട് ചേർന്നു വണ്ടി നിർത്തി അവൻ ഒന്ന് ചുറ്റും നോക്കി മുറ്റത്തു അംഗിഗായി 4പേരോളം നിൽക്കുന്നു പുറം പണിക്കാർ അല്ലെന്നും ഗുണ്ടകൾ ആണെന്നും വ്യക്തം അവർ വണ്ടിക്കരികിലേക്കു നീങ്ങിക്കൊണ്ടിരുന്നു അവൻ പതിയെ വണ്ടി വിട്ടു പുറത്തിറങ്ങി ആബിദ് സാറിനെ ഒന്ന് കാണണം സർ ബിസി ആണ് പോയിട്ട് പിന്നെ വാ ആദ്യം അടുത്തെത്തിയവൻ ബോണറ്റിൽ കൈ കുത്തിക്കൊണ്ട് പറഞ്ഞു അയ്‌യോ എനിക്കൊന്നു കണ്ടാൽ മാത്രം മതി കണ്ട അപ്പോൾ തന്നെ പൊക്കോളാം നിന്നോട് അല്ലേടാ നായെ കാണാൻ പറ്റില്ല
💬 Comments
View all comments