0%

Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]

Author : Ahammed Read All Parts 1.2K

എന്ന് പറഞ്ഞത് അവൻ ഫർഷാദിന്റെ കോളറിൽ കയറി പിടിച്ചു തെറ്റി നിന്നവർ ഓരോരുത്തർ ആയി അടുത്തേക്ക് വന്നു തുടങ്ങി ഇനിയും വൈകിയാൽ എല്ലാത്തിനെയും ഒരുമിച്ചു തല്ലേണ്ടി വരും അവൻ മനസിലാക്കി പിന്നെ കോളറിൽ പിടിച്ചവനെ പിരടിക്കു പിടിച്ചു ഒന്ന് കറങ്ങി മൂന്നുപ്രാവശ്യം അവന്റെ തല ബോണറ്റിൽ വെച്ചടിച്ചു അവനെ പിന്നോട്ട് എറിഞ്ഞു അവൻ തളർന്നു തെറിച്ചുവീണു മറ്റുള്ളവർ ഇതുകണ്ട് അവന്റെ അടുത്തേക്ക് ഓടി വരാൻ തുടങ്ങി ആദ്യം എത്തിയവൻ അവനെ ആഞ്ഞു ചവിട്ടി ഫർഷാദ് ഒന്നൊഴിഞ്ഞ മാറി ചവിട്ട് തെറ്റിയ അവൻ പിന്നോട്ട് വെച്ചുപോയി ഫർഷാദ് അവന്റെ പിറകിൽ നട്ടെല്ലിന് തന്നെ ആഞ്ഞു ചവിട്ടി അവൻ തെറിച്ചു വീണു ഫർഷാദ് അവന്റെ പിന്നാലെ പോയി കമിന്ന് കിടക്കുന്ന അവന്റെ നട്ടെല്ലിന് ആഞ്ഞു ആഞ്ഞു ചവിട്ട് അപ്പോയെക്കും മൂന്നാമൻ ഒരു വടികൊണ്ട് ഫർഷാദിന്റെ തലയിൽ പതിച്ചിരുന്നു അവന്റെ തല ഒരൽപ്പം മുറിഞ്ഞു അവൻ അടുത്ത അടി ഇടതുകൈ കൊണ്ടു വടിയിൽ പിടിച്ചു തടഞ്ഞു അവന്റെ കാരനത്തു ആഞ്ഞു ഒന്ന കൊടുത്തു പിന്നെ മൂക്കിനിട്ട് രണ്ടുകുത്തു ആഞ്ഞു കുത്തി അവന്റെ മൂക്കിൽ നിന്നും രക്തം ഒലിച്ചു തുടങ്ങി ഫർഷാദ് അവനുമേലുള്ള പിടി അയിച്ചു അവൻ താഴ്ന്നിരുന്നു നാലാമൻ ഇതൊക്കെ കണ്ടു ഭയന്നു നിൽക്കുകയാണ് എവിടെടാ ആബിദ് ഫർഷാദ് മുരണ്ടു മുകളിൽ ഉണ്ട് അവൻ ഭയന്നുകൊണ്ട് പറഞ്ഞു ഫർഷാദ് വീടിനു അകത്തേക്ക് കുതിച്ചു ആദ്യമായി ഉള്ളിൽ കയറിയ അവൻ ഒരല്പം ഭയന്നു വലിയ വീടാണ് പക്ഷെ മുകളിലേക്കുള്ള കോണി കാണുന്നില്ല അവൻ ചുറ്റും ഒന്ന് നോക്കി ഒരല്പം കഷ്ടപെട്ടിട്ടാണെങ്കിൽം അവൻ കോണി

💬 Comments

View all comments