0%

Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]

Author : Ahammed Read All Parts 1.2K

കണ്ടെത്തി മുകളിൽ എത്തിയപ്പോ പിന്നെ ആബിദിന്റ മുറി കണ്ടുപിടിക്കണം മുന്നിൽ ഒരു കാവൽക്കാരൻ ഉള്ള മുറി കണ്ടുകൊണ്ട് അവൻ അവിടേക്കു നടന്നു മുന്നിൽ നിൽക്കുന്നവൻ തടയാൻ മുന്നോട്ട് വന്നു അവൻ മുറിയുടെ വാതിൽ പൊളിച്ചു അകത്തേക്കുപോയി ഓഫീസ് ടേബിളിന്റെ മുകളിൽ പതിച്ചു അവൻ വേതനകൊണ്ടു പുകയുകയാണ് ഉള്ളിൽ കയറിയ ഫർഷാദ് ആ കയ്ച്ച കണ്ടു ഒന്ന് പകച്ചു മുറിയുടെ മൂലയിൽ ഒരു യുവതിയും ഒരു പിഞ്ചുകുഞ്ഞും നിൽക്കുന്നു ഒരുത്തൻ അവരുടെ തലയ്ക്കു മുകളിൽ തോക്കുമായി നിൽക്കുന്നു ടേബിളിൽ മുന്നിൽ തന്റെ ചെയറിൽ ഇരിക്കുന്ന ആബിദിന്റെ കഴുത്തിൽ കത്തിവച്ചു നിൽക്കുകയാണ് അസീസ് ആബിദിന്റെ മുന്നിൽ ഒരു മുദ്രപേപ്പറും ഉണ്ട് കാര്യങ്ങളുടെ കിടപ്പു ഒരുവിധം ഫർഷാദ് മനസ്സിലാക്കി അവൻ ഒറ്റക്കുതിപ്പിന് തോക്ക് ചൂണ്ടി നിൽക്കുന്നവനെ മുട്ടിനു ചവിട്ടി വീഴത്തി അവന്റെ കയ്യിൽ നിന്നും തോക്ക് തന്റെ കൈകളിൽ ആക്കി അവന്റെ നേരെ ചൂണ്ടി അവന്റെ മുട്ടിനുതന്നെ വെടിവച്ചു അവൻ കാലിൽ കൈ വച്ചു വേദനകൊണ്ടു കിടന്നു പുളഞ്ഞു ഫർഷാദ് അസീസിന്‌ നേരെ തിരിഞ്ഞു ഫർഷാദ് തോക്ക് തന്റെ പിന്നിൽ തിരുകി ഒരടി മുന്നോട്ടു വച്ചാൽ കൊല്ലും ഞാൻ ഇവനെ അസീസ് ആബിദിന്റെ കഴുത്തിൽ കത്തി വച്ചുകൊണ്ട് പറഞ്ഞു ഫർഷാദ് ഒന്ന് അവനെ നോക്കി ചിരിച്ചു അവൻ ഒന്ന് ഭയന്നു ഞാനും അതിനു തന്നാ വന്നേ അസീസ് ഇനി ഇപ്പോൾ നീയായിട്ടു തീർക്കാൻ ആണെങ്കിൽ അങ്ങനെ അതു കഴിഞ്ഞു നമ്മൾതമ്മിൽ ഒരു കണക്കുണ്ട് നീ ചെയ്ത തെറ്റിന് ഞാൻ അനുഭവിച്ച ശിക്ഷ പിന്നെ എന്റെ പെങ്ങളെ കേറി പിടച്ചതും ചേർത്ത് ആ

💬 Comments

View all comments