0%

Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]

Author : Ahammed Read All Parts 1.2K

കണക്കു അങ്ങ് തീർക്കാം എന്തൈ അപ്പൊ ആദ്യം നീ അവനെ തീർക്കു ആബിദ് ഭയന്നു ഫർഷാദിനെ നോക്കി അസീസ്‌ ഫർഷാദിന്റെ വാക്കുകളിൽ ഭയന്നു അവന്റെ കൈ വിറക്കാൻ തുടങ്ങി അവൻ ആബിദിനെ കൊല്ലാൻ ഒന്നും കരുതിയില്ലായിരുഞ്ഞു പക്ഷെ ഇപ്പോൾ ഇനി രക്ഷ ഇല്ല എന്ന് മനസ്സിലാക്കിയ അവൻ കത്തിയുമായി ഫർഷാദിന് നേരെ തിരിഞ്ഞു കുത്താനായി ആഞ്ഞു വന്ന അവന്റെ കയ്യിൽ ഫർഷാദ് കയറിപ്പിടിച്ചു വലതുകരം അവന്റെ കഴുത്തിൽ മുറിക്കു അവനെ മതിലിൽ ചാരി ഉയർത്തി അസീസ് ശ്വാസം കിട്ടാതെ പിടിച്ചു കുറച്ചു കഴിഞ്ഞപ്പോൽ ഫർഷാദ് പിടി അയിച്ചു അസീസ് കുറച്ചുകൊണ്ട് നിലം പതിച്ചു ഫർഷാദ് അസീസിന്റെ നെഞ്ചിൽ തന്നെ കൊടുത്തു നല്ല നാല് ചവിട്ടു എന്നിട്ട് അവന്റെ കാലുകളിൽ പിടിച്ചു അവനെ വലിച്ചു ബാല്കണിയിലേക്കു കൊണ്ടുപോയി ബാൽക്കണിയിൽ എത്തിയ ഉടനെ ഫർഷാദ് തയെക്കു നോക്കി അവിടെ നല്ല ഒരു പുത്തൻ ബെൻസ് കിടക്കുന്നു ആബിദിന്റ ആണ് പിന്നെ ഒന്നും നോക്കിയില്ല അസീസിനെ എടുത്തു നിലത്തേക്ക് ഇട്ടു കൃത്യം ബെൻസിന്റെ മുകളിൽ തന്നെ അവൻ ചെന്ന് വീണു ഫർഷാദ് നേരെ ഉള്ളോട്ടു നടന്നു ഇനി ആബിദുനെ ഒന്നു കാണാം അവൻ ആബിദിന്റെ അടുത്ത് ചെന്ന് അവന്റെ മുഖത്തു തീർത്തു ഒന്ന് പൊട്ടിച്ചു അവൻ തലകറങ്ങി കസേരയിൽ ഇരുന്നുപോയി ഫർഷാദ് അവന്റെ കസേരയിൽ കാലുവെച്ചു പറഞ്ഞു നിന്നെ ഇവിടെ വച്ചു തീർക്കേണ്ടതാണ് പക്ഷെ എന്റെ അമ്മച്ചി പറയും ജീവൻ നല്കാനും അതെടുക്കാന്ന് പടച്ചോന് മാത്രെ അവകാശം ഉള്ളത് എന്ന് പക്ഷെ സ്വന്തം തന്തയെ ചവിട്ടിയ നിന്നെ അങ്ങനെ വെറുതെ വിടാനും

💬 Comments

View all comments