Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]
പറ്റില്ല അതുകൊണ്ട് നിന്റെ കാലു അതു ഞാനിഗെടുക്ക ഫർഷാദ് ചെയർ കാലുകൊണ്ട് തട്ടി കിടത്തു ഒപ്പം ആബിദും വീണു അവന്റെ വലതുകാലിൽ പിടുത്തമിട്ടു അവന്റെ അരയിൽ വച്ച തോക്ക് പുറത്തെടുത്തു എന്നിട്ട് മുട്ടിനുമുകളിൽ വരത്തക്കരീതിയിൽ തോക്ക് സെറ്റ് ചെയ്തു അള്ളോ ഇക്കയെ ഒന്നും ചെയ്യല്ലേ നേരത്തെ അവിടെ ഉണ്ടായിരുന്ന ആ പെൺകുട്ടി കുഞ്ഞിനേയും കൊണ്ടു ആബിദിന്റെ അടുത്ത് വന്നിരുന്നു ഫർഷാദ് ഒന്ന് പതറി ആ കണ്ണേറിനുമുന്നിൽ അവൻ പതറിപ്പോയി അവൻ തോക്കിന്റെ പിടികൊണ് ആബിദിന്റെ മുട്ടിൽ ആഞ്ഞടിച്ചുകൊണ്ട് തോക്ക് പിൻവലിച്ചു നിന്റെ ഭാര്യയുടെ കരച്ചിൽ തത്കാലം നിന്നെ രക്ഷിച്ചു ഇനി മേലാൽ നിന്റെ തോന്നിവാസം വല്ലതും പുറത്തെടുത്താൽ അന്നു തീരും നീ നായെ ഒരുത്തനെയും കൊല്ലരുത് എന്നെ എന്റമ്മച്ചി പറഞ്ഞിട്ടുള്ളു കയ്യും കാലും തല്ലിയൊടിച്ചു മൂലക്കിടും ഞാൻ അത്രയും പറഞ്ഞു ഫർഷാദ് തിരിഞ്ഞു നടന്നു വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു വണ്ടി മുന്നോട്ടു എടുത്തുകൊണ്ടു കയ്യിൽ ഉണ്ടായിരുന്ന തോക്ക് ആ മുറ്റത്തു ഉപേക്ഷിച്ചു വണ്ടി മുന്നോട്ടു പായിച്ചു പോക്കറ്റിൽ നിന്നും സ്വിച്ച് ഓഫ് ചെയ്തിരുന്ന അവന്റെ ഫോൺ on ചെയ്തു മറ്റൊന്നും കൊണ്ടല്ല സ്വിച്ച് ഓഫ് ചെയ്തത് വരുന്നവഴിയിൽ അമ്മച്ചി എങ്ങാനും തിരിച്ചു വാടാ എന്നുപറഞ്ഞു വിളിച്ചാൽ അവൻ തിരിച്ചു പോയിപ്പോവും എന്നവന് അറിയാമായിരുന്നു അവൻ സ്‌ക്രീനിൽ നോക്കി 40മിസ്സ് കാൾ എല്ലാം അമ്മച്ചി തന്നെ അടുത്ത നിമിഷം തന്നെ ഫോൺ റിഗ് ചയ്തു അമ്മച്ചി എന്ന് സ്‌ക്രീനിൽ തെളിഞ്ഞു അവൻ ഫോൺ എടുത്തു ചെവിയിൽ വച്ചു ആ അമ്മച്ചി ഞാൻ വരുവാ ഒരു 5മണിക്കൂർ അത്രയേ
💬 Comments
View all comments