0%

Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]

Author : Ahammed Read All Parts 1.2K

വേണ്ടു വന്നിട്ടു സംസാരിക്കാം ഏഹ് ഇല്ല എനിക്കൊന്നും പറ്റിയിട്ടില്ല ഇല്ലമ്മച്ചി ഞാൻ അവനെ ഒന്നും ചെയ്തില്ല ഞാൻ ഡ്രൈവ് ചെയ്യ വന്നിട്ട് സംസാരിക്കാ അപ്പൊ ശെരി അവൻ ഫോൺ കട്ട്‌ ചെയ്തു വണ്ടി ഓടിച്ചു വിശക്കുന്നുണ്ട് പക്ഷെ വേണ്ട എത്രയും പെട്ടെന്ന് അമ്മച്ചിയെ കാണണം താൻ വന്നതിനു ശേഷം ആ പാവം ഒന്നും കായിച്ചുകാണില്ല എന്നവന് ഉറപ്പായിരുന്നു അവൻ ആക്‌സിലേറ്റർ ഒന്നുകൂടി ആഞ്ഞു ചവിട്ടി ആ 1985ബെൻസ് ആദ്യം ഒന്നുമുരണ്ടെങ്കിലും അവനെയും കൊണ്ട് പറന്നു ഒരു 5മണിക്കൂർ കൊണ്ട് അവൻ വീടെത്തി ആ ഗേറ്റ് കടന്നപ്പോൾ തന്നെ അവൻ കണ്ടു ആ മുറ്റത്തെ ചാരുകസേരയിൽ അപ്പച്ചന്റെ തോളിൽ തലചായ്ച്ചു കിടക്കുന്ന അമ്മച്ചിയെ അവൻ പെട്ടെന്ന് വണ്ടി പാർക്ക്‌ ചെയ്തു അമ്മച്ചിയുടെ അടുത്തേക്ക് ഓടി ആ മുന്നിൽ മുട്ടുകുത്തി ഇരുന്നു ആ കൈകൾ മുത്തി മാപ്പ് പറഞ്ഞു അത്രയും നേരം വിഷമിപ്പിച്ചതിനു പക്ഷെ അമ്മച്ചി പിണക്കത്തിൽ ആണ് അമ്മച്ചി അവൻ നീട്ടി വിളിച്ചു പക്ഷെ അമ്മച്ചി നോക്കിയില്ല അവൻ ആ മുഖം ബലമായി പിടിച്ചു തിരിച്ചു പക്ഷെ അവൻ കയ്യെടുക്കുമ്പോൾ ആ മുഖം പിന്നേം തിരിച്ചു കളയും നിന്റെ തലേക്കെന്തുപറ്റി അപ്പച്ചൻ ആ ചോദ്യം എറിഞ്ഞു അമ്മച്ചി ആ മുഖ തിരിച്ചു അയ്യോ എന്നാടാ എന്നാ പറ്റി എന്റെ കുഞ്ഞിന് അമ്മച്ചി അവന്റെ തല തിരിച്ചു മറിച്ചും നോക്കി എന്നിട്ടു ആ മുറിവ് ഒന്ന് തൊട്ടു ആ അവൻ ഒന്ന് വേദന വാക്കുകളിൽ അറിയിച്ചു നല്ല വേദന ഉണ്ടോടാ മോനെ നിന്നോട് അമ്മച്ചി പറഞ്ഞതല്ലേ ഇതിനൊന്നും പോകണ്ട എന്ന്

💬 Comments

View all comments