Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]
ദൈവമേ എന്തിനാ എന്നെ ഇങ്ങനെ തീ തീറ്റിക്കുന്നെ എന്റമ്മച്ചി ഒന്നും ഇല്ല ഒരുത്തൻ ഒരു വടികൊണ്ട് അടിച്ചതാ ചെറിയ ഒരു മുറിവ് അത്ര ഉള്ളു എന്ന് നീയാണോ തീരുമാനിക്കുന്നെ അമ്മച്ചി ഫസ്റ്റ് aid ബോക്സ് എടുക്കാൻ ഉള്ളോട്ട് പാഞ്ഞു അമ്മച്ചി ഓടി പോകുന്നത് കണ്ടു അകതിരുന്ന എല്ലാരും പുറത്തേക്കു ക്ഷണനേരത്തിൽ വന്നു അമ്മച്ചി അതിനേക്കാൾ സ്പീഡിൽ മരുന്നുമായി തിരിച്ചെത്തി തല വൃത്തിയാകാൻ തുടങ്ങി അതുകണ്ടു എല്ലാരിലും ഒരു ചിരി വിടർന്നു കഴിഞ്ഞു എല്ലാം കഴിഞ്ഞു ഞാനിപ്പോ നിരപരാധി ആണെന്ന് എല്ലാർക്കും അറിയേം ചെയ്യാം പ്രതികാരവും കഴിഞ്ഞു ഇനി ഞാൻ എന്റെ അമ്മച്ചിയുടെ മാത്രം alle അവൻ അമ്മച്ചിയുടെ കവിളിൽ ഉമ്മവെച്ചു ആ മടിയിൽ നിലത്തിരുന്നു കൊടുത്തന്നെ തലവച്ചു കിടന്നു അമ്മച്ചിയുടെ കൈകൾ അവന്റെ തലയിൽ തലോടിക്കൊണ്ടിരുന്നു അമ്മച്ചി വിശക്കുന്നു എനിക്ക് ഭക്ഷണം ത്താ അമ്മച്ചി അവനെയും കൊണ്ടു ഉള്ളിലേക്ക് പോയി അപ്പച്ചൻ ആ കയ്ച്ച കണ്ടു അവിടെതന്നെ ഇരുന്നു ആ കണ്ണുകൾ ഒരല്പം ഈറനായി അമ്മച്ചി അവനു വാരി നൽകി അമ്മച്ചിയും അതിൽ നിന്നും കഴിച്ചു ഓഹ് ഇളകുഞ്ഞല്ലേ വാരി കൊടുക്കാൻ ആരിഫ ആയിരുന്നു അതു അവർ ഇപ്പോൾ ശെരിക്കും ഏട്ടനും പെങ്ങളുമാണ് നി പോടീ അവൻ തിരിച്ചടിച്ചു ഫാത്തിമ ആ ബന്ധം കൗതുകത്തോടെ നോക്കി ആബിദും അവളും തമ്മിൽ ഒരിക്കലും സ്നേഹത്തോടെ ഒന്നു സംസാരിച്ചിട്ട് കൂടിയില്ല ഇവിടെ ആണെങ്കിലോ ഒരമ്മയുടെ മക്കൾ അല്ലാഞ്ഞിട്ടുകൂടി അവർ സഹോദരി സഹോദരൻമാർ ആയി കഴിയുന്നു ഫാത്തിമക്ക് അവനോടുള്ള സ്നേഹം കൂടി പക്ഷെ അവൻ തന്നെ ഒരു പെങ്ങളായി കാണുന് വിഷമം
💬 Comments
View all comments