Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]
അറിഞ്ഞപ്പോൾ അവൾക്കു ചേർന്നവൻ ആണെന്ന് അവൾ അന്നേ ഉറപ്പിച്ചു പിന്നെ നിനക്കെന്താടാ കുറവ് ഈ കാണുന്നതൊക്കെ നിന്റേത് കൂടിയാണ് പിന്നെ ഞാനും അപ്പച്ചന് ഉണ്ട് പിന്നെ നീ അവിടെ ജോലിക്കാരൻ ആയി നിന്നതു അങ്ങനെ ബോക്കിയാൽ അവര് ഇപ്പോൾ നമ്മുടെ പണിക്കാർ അല്ലെ മനുഷ്യന്റെ ഉയർച്ച പണം കൊണ്ടല്ല മരിച്ചു മര്യാദയും പരസ്പര ബഹുമാനവുമാണ് അതൊക്കെ നോക്കുമ്പോൾ നീ എന്നോ അവരൊക്കൽ സമ്പന്നൻ ആണ് പിന്നെ എന്താടാ ആലോചിക്കാൻ നീ അവളെ പെട്ടെന്ന് നിന്റെ സ്വന്തം ആകു ഇപ്പോൾ നീ ഒരു കാര്യം ചെയ്യു അവളെയും കൂട്ടികൊണ്ടുപോയി പുറത്തൊക്കെ ഒന്നുപോയിവാ എന്നിട്ട് സ്വസ്ഥമായി ഒന്ന് സംസാരിക്കു പരസ്പരം കാര്യങ്ങൾ തുറന്നു ചോദിക്കു എന്നിട്ടുവാ ഫർഷാദ് ഒരൽപ്പം ആലോചിച്ചു അമ്മച്ചി പറയുന്നത് തനിക്കു നല്ലതേ വറുത്തു എന്നറിയാം പക്ഷെ അവളെ തനിക്കു ഭാര്യയായി കാണാൻ പറ്റുമോ അവളെ ഇന്നുവരെ മറ്റൊരു കണ്ണുകൊണ്ടു കണ്ടിട്ടില്ല അവളെ എന്നല്ലേ മറ്റൊരു പെണ്ണിനേയും അവൻ ആ ഒരർത്ഥത്തിൽ നോക്കിയിട്ടില്ല എന്നുള്ളത് അവന്റെ തന്നെ സ്വകാര്യ അഹംകാരം ആണ് ആ അവളെ തന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചാൽ അതു ചിലപ്പോൾ ഒരു പരാജയ ദാമ്പത്യം ആവുമോ എന്നവൻ ഭയപ്പെട്ടു എന്തായാലും അവളെയും കൊണ്ടൊന്നു പുറത്തുപോയി വരാം അവളുടെ മനസ്സ് കൂടി അറിയാമല്ലോ ഫർഷാദ് പുറത്തു കാത്തിരുന്നു ആരെയും കാണുന്നില്ല ഇവൾക്ക് ഇത്രയും ഒരുങ്ങാൻ ഇതെന്താ ഉള്ളത് ഇവിടെ അടുത്തുപോകാൻ അല്ലെ ഉള്ളു അവൻ കാറിൽ അക്ഷമനായി ഇരുന്നു കുറച്ചു കഴിഞ്ഞപ്പോൾ ആരിഫ ഫാത്തിമയെ ആനയിച്ചു കൊണ്ടുവരുന്നത് കണ്ടു അവളെ ഒരു റെഡ് കളർ സാരി ഉടുപ്പിച്ചിരിക്കുന്നു
💬 Comments
View all comments