Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]
അവൾ അതിൽ അതിസുന്ദരിയാണ് കറുത്ത തട്ടം അവൾ ചുറ്റിയിരിക്കുന്നു അവളെ അന്നാദ്യമായി അവൻ ആഗ്രഹിച്ചു തന്റെ ഭാര്യയായി അവൻ ഒരു പെൺകുട്ടിയെ നോക്കി കണ്ടു അവൾ കാറിൽ കയറിയിട്ടും അവൻ ആലോചനയിൽ ആണ് ആരിഫ തട്ടിവിളിച്ചപ്പോൾ ആണ് അവൻ ഉണർന്നത് അതെ ഈ വായിക്കു അങ്ങ് പോയേക്കരുത് ഇങ്ങു വന്നേക്കണം കല്യാണം ഒന്നും കഴിഞ്ഞിട്ടില്ല വെറുതെ നാട്ടുകാരെക്കൊണ്ട് പരായിപോയിക്കരുത് നീ പോടീ എന്ന് പറഞ്ഞു അവൻ വണ്ടി പായിച്ചു വീട്ടിൽ എല്ലാരും അവരെ സന്തോഷത്തോടെ യാത്രയാക്കി അവൻ കാർ തനിക്ക് ഏറ്റവും ഇഷ്ടപെട്ട അവിടടുത്തുള്ള ചിൽഡ്രൻസ് പാർക്കിലേക്കു വിട്ടു അവിടെ അവൻ മിക്കപ്പോഴും ഹെന്നയുമൊത്തു പോകാറുണ്ട് അവനു വളരെ ഇഷ്ടമായിരുന്നു ആ സ്ഥലം യാത്രയിൽ ഉടനീളം ഇരുവരും മൗനമായിരുന്നു ഫാത്തിമപുറത്തേക്കു തന്നെ നോക്കിയിരുന്നു അവൻ ആകട്ടെ ഇത്രയും നാൾ താനെന്താണ് ഇവളുടെ സൗദര്യത്തെ താൻ കാണാതെ പോയതെന്ന് കരുതിയുള്ള ആലോചനയിൽ ആയിരുന്നു പെട്ടെന്ന് തന്നെ പാർക്ക് എത്തി അവൻ വണ്ടിയിൽ നിന്നും ഇറങ്ങി അവൻ മുന്നിലും അവൾ പിറകിലുമായി നടന്നു അവൾ സാരിയൊക്കെ സൂക്ഷിച്ചു പതുക്കെ പതുക്കെ ആണ് നടന്നു വരുന്നത് അവൾക്ക് സാരി ഒരു ബുദ്ധിമുട്ട് ആയിത്തോന്നി അവനു പക്ഷെ അമ്മച്ചിയൊക്കെ എപ്പോഴും സാരിയാണ് അതിന്റെ ഒരു ബുദ്ധിമുട്ടും പക്ഷെ അമ്മചിക്കില്ല അതെന്താ ആ ആർക്കറിയാം അവൻ ചിന്തകളിൽ നിന്നും മോചിതൻ ആയി അവളെവിടെ എന്ന് നോക്കുമ്പോൾ ഫാത്തിമ അവനരികിൽ ഇരുന്നു കഴിഞ്ഞിരുന്നു അവർ രണ്ടാളും ഒന്നും പറയാനാകാതെ പാർക്കിൽ ഉള്ള കുട്ടികളെ നോക്കിയിരുന്നു രണ്ടാൾക്കും ഒരുപാട് സംസാരിക്കണം എന്നുണ്ട് പക്ഷെ ഒന്നും പറ്റുന്നില്ല പെട്ടെന്ന്
💬 Comments
View all comments