Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]
തുടങ്ങി കണ്ടോ ഫാത്തിമ ഇതാണ് ഞാൻ എന്റെ ജീവിതത്തിൽ ഞാൻ ആകെ സ്ത്രീകളുമായി ഇടപഴകിയിട്ടുള്ളത് അമ്മച്ചിയോടും ആരിഫയോടും ത്രേസ്യാമ്മച്ചിയോടും മാത്രമാണ് ഒരു പെൺകുട്ടിയുടെ സ്വഭാവം എന്താണെന്നോ അവളെ എങ്ങനെ സന്തോഷമായി വെക്കാമെന്നോ എനിക്ക് അറിയില്ല അതിനു അവസരം കിട്ടിയിട്ടുമില്ല പക്ഷെ ഇപ്പോൾ എന്റർ മനസ്സു നിന്നെ ആഗ്രഹിക്കുന്നു എന്റെ ഭാര്യയായി നല്ല പാതിയായി ഈ കല്യാണത്തിന് നിനക്ക് പൂർണ്ണസമ്മതമാണെകിൽ മാത്രം സമ്മതിച്ചാൽ മതി ഇതിന്റെ പേരിൽ ഒരിക്കലും നിന്റെ ഉപ്പയുടെ ചികിത്സയോ നിന്റെ ജോലിയോ പോകില്ല അതെല്ലാം നല്ലരീതിയിൽ തന്നെ നടക്കും എന്നോടൊത്തു ജീവിക്കാൻ നിനക്ക് പൂർണ്ണസമ്മതമാണെക മാത്രം നീ കല്യാണത്തിന് സമ്മതിച്ചാൽ മതി അതെന്റെ അമ്മച്ചിയോടു പറഞ്ഞോ അവൻ അത്രയും ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു എന്നിട്ട് വണ്ടി മുന്നോട്ട് പായിച്ചു എനിക്ക് സമ്മതമാണ് ഫാത്തിമ പതുക്കെ പറഞ്ഞു അവൻ പെട്ടെന്ന് വണ്ടി sudden ബ്രേക്ക് ഇട്ടു നിർത്തി എന്തോ തെറ്റിക്കേറ്റപോലെ അവളുടെ മുഖത്തേക്ക് നോക്കി അവളാകട്ടെ നാണം കൊണ്ടു തലതായതിപ്പോയി അവൻ പിന്നെ ചിരിച്ചുകൊണ്ട് വണ്ടി മുന്നോട്ടു പായിച്ചു വീട്ടിലെത്തും വരെ പിന്നെ ആ കാറിൽ നിശബ്ദത മാത്രം ഫാത്തിമ തല ഉയർത്താതെ അങ്ങനെ ഇരുന്നു ഫർഷാദ് ആകട്ടെ മുഖത്തു ഒരു ചിരിയോടെ ആ വണ്ടി ഒടിച്ചു വീടിന്റെ ഗേറ്റ് കടക്കുമ്പോൾ തന്നെ എല്ലാരും അവരെ കാത്തിരിക്കുന്നു പുൽമേട്ടിൽ ഇട്ടിട്ടുള്ള ബെഞ്ചിൽ അവർ ഇരിക്കുന്നു ഹെന്ന കുറെ കളിപ്പാട്ടങ്ങളുമായി നിലത്തിരുന്നു കളിക്കുകയാണ് വണ്ടി നിർത്തിയതും ഫാത്തിമ വീട്ടിലേക്കു പെട്ടെന്ന് കയറിപ്പോയി കളഞ്ഞു ഫർഷാദ് ഒറ്റയ്ക്കു പുറത്തു പെട്ടുപോയി ഇനി രക്ഷയില്ല അവൻ എല്ലാരുടെയും ഇടയിൽ
💬 Comments
View all comments