0%

Chapter Title : ഉണ്ട ചോറിനുള്ള നന്ദി [Ahmed]

Author : Ahammed Read All Parts 162

രക്തം വന്നില്ലെന്ന്‌കില്ലന് അതിശയം ഇന്നലെ രാത്രി കൈകൾ രണ്ടും പിന്നോട്ട് വലിച്ചു കെട്ടി കൈ വേളകളിൽ പോറലിട്ടു അതിൽ ഉപ്പു വിതറി രസിച്ചു സൂപ്രണ്ടും കൂടെയുള്ളവരും പിന്നെ കണ്ണ് കൈ വച്ചു തുറന്നു പിടിച്ചുകൊണ്ടു അതിലേക്കു കാന്താരി മുളക് അരച്ച് തേച്ചു 1മണിവരെ പിന്നെ ചാക്കിൽ കെട്ടിത്തൂക്കി നാലുപാടും നിന്നും ബോക്സിങ് പഠിക്കുന്നപോലെ 1മണിക്കൂറോളം പരിശീലനം പിന്നെ ചാക്കുതുറന്നപ്പോൾ അല്പം ഉണ്ടായിരുന്ന ബോധം മലർന്നു കിടക്കുന്ന എന്റെ നെഞ്ചിൽ സൂപ്രണ്ട് ബൂട്ടിട്ട കാലുകൊണ്ട് ഒരഞ്ചു ചവിട്ടു ചവിട്ടിക്കാനും അഞ്ചാമത്തെ ചവിട്ടിൽ ബാക്കി ഉണ്ടായിരുന്ന ബോധവും പോയി ആ ചവിട്ടി വച്ചു നോക്കുമ്പോൾ ഈ രക്തം ഇവിടെ അനിവാര്യം ആണല്ലോ എന്തായാലും വേദന കടിച്ചുപിടിച്ചുകൊണ്ടു തന്നെ ഞാൻ കഷ്ട്ടപെട്ടു എഴുന്നേറ്റു മതിലിൽ പിടിച്ചു എഴുന്നേറ്റപ്പോൾ തന്നെ കിട്ടി കൃത്യം നട്ടെല്ലിന് തന്നെ ബൂട്ടിട്ട കാലുകൊണ്ട് ആഞ്ഞൊരു ചവിട്ട് ചവിട്ടിൽ മതിലുള്ള പിടിവിട്ടുപോയ ഫർഷാദ് അടുത്തുള്ള ഒഴിഞ്ഞ മദ്യകുപ്പികൾക്കു മേലെ പോയി വീണു കുപ്പികൾ പൊട്ടി എവിടൊക്കെയോ കുത്തികയറിയ വേദനയിൽ കിടന്നുപുളയുന്ന അവനു വീണ്ടും കിട്ടി നെഞ്ചിൽ ബൂട്ടിട്ട കാലുകൊണ്ട് നല്ല അസ്സൽ ചവിട്ട് നാലെണ്ണം ആ മദ്യം അവനെക്കൊണ്ട് തന്നെ കുടിപ്പിച്ചതാണ് ഒരൽപ്പം പോലും വെള്ളം ചേർക്കാതെ അതു കുടിപ്പിക്കുക സുപ്രേണ്ടിന്റെ ഒരു വിനോദം ആണ് കെട്ടിത്തൂക്കിയിട് നായിന്റെ മോനെ പച്ചവെള്ളം കൊടുക്കരുത് അപ്പൊ അതു തീരുമാനമായി ഇന്നുമുഴുവൻ അപ്പൊ കയറിൽ തന്നെ രണ്ടു കോൺസ്റ്റബിള്മാര് മുന്നോട്ട് വന്നു അവനെ പൊക്കിയെടുത്തു കയറിൽ കൈകൾ ബന്ധിച്ചു കാലു നിലത്തു തൊടാത്ത രീതിയിൽ തൂക്കിയിട്ടു ഇതിനിടയിൽ ആരോ കമ്പി പഴുപ്പിച്ചു

💬 Comments

View all comments