Chapter Title : ഉണ്ട ചോറിനുള്ള നന്ദി [Ahmed]
കൊണ്ടുവന്നു കക്ഷത്തിൽ വെച്ച് പൊള്ളിച്ചു കരയണം എന്നുണ്ട് പക്ഷെ ഇന്നലെ രാത്രിയിൽ കിട്ടിയ ആഘാതത്തിൽ കവിളുകൾ മുഴുവൻ നീരാണ് അതുകൊണ്ട് എത്ര കരഞ്ഞാലും ശബ്ദം പുറത്തു വരില്ല ഞാൻ നിശബ്ദമായി ആര്തര്ത്തു കരഞ്ഞു അല്ലെങ്കിലും കെട്ടതൂകുന്ന ദിവസം കുറഞ്ഞതു 10തവണയെങ്കിലും പൊള്ളിച്ചിരിക്കും പലപ്പോഴായി അതും കക്ഷത്തിലും കഴുത്തിലും എല്ലാമായി ഒരിക്കൽ പൊള്ളിച്ച പാടുള്ളിടത്തു തന്നെ പിന്നേം പൊളിക്കും ഇനി ഇപ്പൊ കത്തികൊണ്ട് തുടയിൽ വരമ്പിടും പിന്നെ ഉപ്പും മുളകും ചേർത്ത് തേച്ചുപിടിപ്പിക്കും കഴിഞ്ഞതവണ പറിച്ചു കളഞ്ഞ ശേഷം ഇപ്പൊ കയ്യിലും കാലിലും നാഗങ്ങൾ കിളിർത്തു തുടങ്ങുന്നുണ്ട് അതു ഇന്നൊ നാളെയോ ആയി വീണ്ടും പിഴുതെടുക്കും ടാ ചെറുക്കാ നീ ഈ തല്ലൊക്കെ വാങ്ങി കൂടാതെ ആ പൈസ എവിടാ ഉള്ളതെന്ന് പറഞ്ഞോ അതാ നല്ലത് പിന്നെ നിനക്ക് എവിടേലും പോയി ജീവിക്കാം 6മാസം കൂടി കഴിഞ്ഞാൽ നിന്റെ ശിക്ഷ കഴിയും പിന്നെ നിന്നെ ഉഴിയാൻ പോകുന്നത് മുതലാളിയുടെ ഗുണ്ടകൾ ആണ് അവിടെ നിനക്ക് പിടിച്ചു നിൽക്കാൻ പറ്റില്ല നായെ നീ ഉള്ളത് ഇപ്പൊ പറഞ്ഞോ സാറെ ഞാൻ എത്ര തവണ പറഞ്ഞു എനിക്ക് അതേപ്പറ്റി ഒന്നും അറിയില്ല എന്റെ ഈ തടി മുഴുവൻ മുതലാളിയുടെ ഉപ്പും ചോറുമാണ് ആണ് ആ ഞാൻ എന്റെ മരണംവരെയും അദ്ദേഹതോട് കൂറുള്ളവൻ ആയിരിക്കും പറഞ്ഞു തീർന്നില്ല si യുടെ ചവിട്ടു ഫർഷാദിന്റെ നാഭിക്ക് തന്നെ കൊണ്ടു അവൻ വേതനകൊണ്ടു കാലുറയർത്തിപോയി ഫർഷാദ് നിന്നാടുകയാണ് എടൊ പിസി താൻ ആ വിറകു ഇങ്ങോട്ട് കൊണ്ടുവാ ഇവൻ വായ തുറക്കോ എന്നൊന്നു ഞാൻ നോക്കട്ടെ
💬 Comments
View all comments