0%

Chapter Title : ഉണ്ട ചോറിനുള്ള നന്ദി [Ahmed]

Author : Ahammed Read All Parts 164

പിസി ഒരുകെട്ട് വിറകുമായി വന്നു എന്നിട്ട് അതു ഫർഷാദിന്റെ കാലിനടിയിൽ കൂട്ടിവച്ചു കർപ്പൂരം എടുത്തുകൊണ്ടു വിറകു കൂട്ടിയിട്ടതിന്റെ നടുവിൽ വച്ചു തീ കൊളുത്തി ഇനി നിന്റെ വായ തുറക്കോന്നു ഞാൻ ഒന്ന് നോക്കട്ടെ എടൊ പിസി താൻ ഇവിടെ തന്നെ കാണണം കാലു കുറച്ചു പൊള്ളിയാലും സാരമില്ല ഇവൻ വായ തുറന്നാൽ മാത്രം എന്ന്നെ വിളിച്ചാൽ മതി പിന്നെ കത്തിപോവ്വാണ്ട് നോക്കിക്കോളണം ഇന്നിപ്പോ ഇത് ആക്രമണത്തിന്റെ എക്സ്സ്ട്രീം ലെവലാണ് ഇതുവരെ ഇത്ര ക്രൂരമായ പീഡനം ഉണ്ടായിട്ടില്ല ഇത് സൂപ്രണ്ടിന് വല്ല വലിയ ഓഫറും കിട്ടിക്കാണും പിസി മറ്റൊരു കോൺസ്റ്റബിൾനോട്‌ പറഞ്ഞു ഇതിപ്പോ ഫർഷാദിന് കഴിഞ്ഞ രണ്ടു വര്ഷംയുള്ള പീഡനം ആണ് ജോലി ചെയ്തിരുന്ന സ്ഥലത് നിന്നും ഒന്നും രണ്ടുമല്ല 8കോടിയാണ് കാണാതെ പോയത് തെളിവുകളെല്ലാം ഫർഷാദിന്റെ നേരെ വിരൽ ചൂണ്ടി കള്ളപ്പണം ആയതുകൊണ്ടു കേസ് കൊടുക്കാൻ പറ്റാത്ത മുതലാളി മറ്റൊരു കേസിൽ പെടുത്തി 2.5വർഷം ജയിലിൽ ആക്കി വന്ന അന്നുമുതൽ ഫർഷാദ് ഈ സെല്ലിൽ ആണ് സുപ്രേണ്ടിന്നെ മുതലാളി വേണ്ടപോലെ കണ്ടതുകൊണ്ട് വന്ന അന്നുതൊട്ട് തന്നെ തുടങ്ങി സൽക്കാരം രാവിലെ 2മണിതൊട്ടു 4മണിവരെയെ ഉറങ്ങാൻ അനുവാദമുള്ളൂ പിന്നെ തിളച്ചവെള്ളം ഒഴിച്ചു ഉണർത്തും ഉണർന്നാൽ പിന്നെ വൈകിട്ട് 4മണിവരെ കുപ്പിച്ചില്ലു പിടിച്ചതിനു മുകളിൽ മുട്ടുകുത്തി നിർത്തും കൈകൾ മേലോട്ട് ഉയർത്തി കയറിൽ ബന്ധിക്കും 4മണിക്ക് കയ്യിലെ കെട്ടഴിച്ചു ആഹാരം തരും ഒരൽപ്പം ചോറ് അതും പച്ചയ്ക്കു ചോറുമാത്രം അതു ഒരു 2ദിവസം കുറഞ്ഞത് പഴക്കം കാണും കുടിക്കാൻ 1/2ലിറ്റർ വെള്ളം മാത്രം തരും അതും ഏതു തോട്ടിൽ നിന്നാണെത്തു

💬 Comments

View all comments