0%

Chapter Title : ഉണ്ട ചോറിനുള്ള നന്ദി [Ahmed]

Author : Ahammed Read All Parts 167

ഇപ്പോഴും അവ്യക്തം ഒരു ദിവസം ഭക്ഷണമായും വെള്ളമായും അതുമാത്രം പിന്നെ പച്ചവെള്ളം പോലും കിട്ടില്ല 4മണി മുതൽ പിന്നെ ജോലികൾ ആണ് വാട്ടർടാങ്കിൽ കിണറ്റിൽ നിന്നും വെള്ളം കോരി ഒഴിക്കുക ബാത്രൂം കായികയ്ക്കുക അങ്ങനെ തുടങ്ങി നിൽക്കാൻ പോലും സമ്മതിക്കാതെ പുലർച്ചെ 2മണിവരെ ജോലി ചെയ്യിക്കും പിന്നെ 4മണിവരെ ഉറങ്ങാൻ അനുവാദം അതു മരിച്ചു പോകാതിരിക്കാൻ വേണ്ടിയാണു എന്ന് മാത്രം കയറിൽ തൂങ്ങി അടിയിൽ എരിയുന്ന കനാലിന്റെ ചൂട് ശരീരത്തിൽ അറിഞ്ഞു തുടങ്ങി കാല്പാദം പൊള്ളിത്തുടങ്ങി ഫർഷാദ് മെല്ലെ കണ്ണുകൾ അടച്ചു തന്റെ പഴയ ജീവിതത്തിലേക്ക് തുടരും

💬 Comments

View all comments