ഉണ്ടകണ്ണി 10 [കിരൺ കുമാർ]
📝 Ongoing
👁 891000 views ❤ 1805 likes 💬 174 comments
ഉണ്ടകണ്ണി 10
Undakanni Part 10 | Author : Kiran Kumar | Previous Part
ഇവിടെ വരാൻ യോഗ്യമായ എല്ലാം ചേർതിട്ടുണ്ട്. ബാക്കി വായിച്ചറിയുക
എല്ലാരുടെയും നിർദേശങ്ങളും വിമർശനങ്ങളും എല്ലാം കണ്ടു എല്ലാം മാനിക്കുന്നു . ആദ്യ കഥയാണ് തുടർന്നും സപ്പോര്ട് തുടരുക
അപ്പോ തുടരട്ടെ.
വീട്ടിലേക് കാർ കയറുമ്പോൾ തന്നെ അവളെ കാത്ത് അമ്മ സിറ്റ് ഔട്ടിൽ നിൽപ്പുണ്ടായിരുന്നു , അക്ഷര കാർ പാർക്ക് ചെയ്ത് അകത്തേക്കു കയറി ഹാളിലെ സോഫയിലേക്കിരുന്നു , അമ്മയും അവളുടെ പിന്നാലെ വന്നു അവളുടെ അടുത്ത് ഇരുന്നു
"എന്താമ്മേ അമ്മ അറിഞ്ഞത് ??"
"മോളെ വ ഞാൻ നിന്നെ ഒരു കാര്യം കാട്ടി തരാം "
പഴയ സാധങ്ങൾ ഒക്കെ അടുക്കി വച്ചിരുന്ന അവരുടെ സ്റ്റോർ റൂമിലേക്കാണ് അമ്മ അവളെ കൊണ്ടുപോയത്
"ഇന്നലെ നീ വീണ്ടും ആലോചിക്കാൻ പറഞ്ഞപ്പോൾ ആണ് ഞാൻ ഇരുന്ന് ആലോചിച്ചത് ദേ നീ ഇത് കണ്ടോ "
അമ്മ അവിടെ നിന്നും ഒരു ഫോട്ടോ ഫ്രെയിം എടുത്ത് അവളുടെ നേരെ നീട്ടി
"ഇത് അച്ഛനല്ലേ... ഈ കൂടെ ?? കൂടെ നിൽകുന്ന ആളെ ... ശേ... അമ്മേ ഇത് കിരണിനെ പോലെയുണ്ടല്ലോ ??"
അക്ഷര അത്ഭുതത്തോടെ ചോദിച്ചു
"അതേ മോളെ ഞാൻ അവനെ കണ്ടിട്ട് അന്ന് എവിടെയോ കണ്ടിട്ടുണ്ട് ന്ന് പറഞ്ഞത് ഇത് കൊണ്ടാണ് "
" അപ്പോ ഇതാണല്ലേ കിരൺ ന്റെ അച്ഛൻ "
"നിനക്ക് എങ്ങനെ മനസിലായി?" അമ്മ സംശയത്തോടെ ചോദിച്ചു
"ആ എന്നോട് അവന്റെ അമ്മ എല്ലാം പറഞ്ഞമ്മെ "
അക്ഷര ഒരു സങ്കടത്തോടെ അത് പറഞ്ഞപ്പോൾ അവളുടെ അമ്മ അത
💬 Comments
View all comments