0%

Chapter Title : ഉണ്ടകണ്ണി 10 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 1090

മുല ഞെട്ടിൽ ഞെരടിക്കൊണ്ടു ശേഖർ നെ വിളിച്ചു

"ടാ വാടാ "

" ആ കഴിഞ്ഞോ... ദെ വരുന്നു "

ഒരു ചായക്കടയിൽ ഇരുന്ന ശേഖർ കാശും കൊടുത്ത് വണ്ടി സ്റ്റാർട്ട് ചെയ്ത് ഗിരിനഗർ ഫ്‌ളാറ്റ് ലക്‌ഷ്യമാക്കി ഓടിച്ചു പോയി

......................................................................

രാജശേഖരന്റെ വീട്

പ്രതാപനും രാജശേഖരനും അവിടെ ഉണ്ട് അവർ രണ്ടും ആരെയോ പ്രതീക്ഷിച്ചിരിക്കുവാണ്

കുറച്ചു സമയം കഴിഞ്ഞപ്പോൾ ഹരിയുടെ ബുള്ളറ്റ് ആ വീട്ടു മുറ്റത്തേക്ക് വന്നു നിന്നു ., ശേഖറാണ് വണ്ടി ഓടിച്ചിരുന്നത് അവന്റെ  പുറകിൽ നിന്നും ഹരി ഇറങ്ങി അകത്തേക്ക് കയറി

"എങ്ങനെ ഉണ്ടെടാ " അവനെ കണ്ടതും രാജശേഖരൻ ചോദിച്ചു

"ആ ഇപോ കുഴപ്പം ഇല്ല പ്ലാസ്റ്റർ അഴിച്ചതിന്റെ ഒരു പിടുത്തം ഉണ്ട് അതേ ഉള്ളൂ "

"മോനെ കാൽ സൂക്ഷിക്കണം നീ കുറച്ചു നാൾ കൂടെ "

പ്രതാപനാണ് അത് പറഞ്ഞത്

ഹരി ഒന്ന് ചിരിച്ചു കാണിച്ചു

"എന്നാലും പ്രതാപ ഇവനെ തല്ലാൻ മാത്രം ധൈര്യം ആരാ കാണിച്ചത് എന്നാണ് എനിക്ക് അതും പട്ട പകൽ "

"നമ്മുടെ ആരെങ്കിലും ശത്രുക്കൾ ആവുമോ ഇനി "

"എനിക്കും സംശയം ഉണ്ട് "

"നിങ്ങളുടെ ശത്രുക്കൾ ആരും അല്ല എന്നെ തല്ലിയത് ആരാ ന്ന് എനിക്ക് മനസിലായി അതിന് ഉള്ള പണി ഞാൻ കൊടുത്തോളാം എത്രയും പെട്ടെന്ന് തന്നെ "

ഹരി ഇടക്ക് കയറി പറഞ്ഞു കൊണ്ട് അകത്തേക്ക് പോയി പുറകെ  ശേഖറും

"കണ്ടില്ലേ ഇതാണ് ഇവന്റെ സ്വാഭാവം ഒന്നു പറഞ്ഞാൽ രണ്ടാമത്തേതിന് ചൂടാണ് "

രാജശേഖരൻ പറഞ്ഞു

"ആ അതൊകെ ശരിയാവും ടാ എന്റെ മോൾ ഇങ്ങു വരട്ടെ അവനെ അവൾ നന്നാക്കിഎടുത്തു കൊള്ളും "

"എടാ അത് പറഞ്ഞപ്പോൾ ആണ് നമുക്ക് അത് പെട്ടെന്ന് നടത്തണ്ടേ , പിള്ളേർക്ക് പ്രായമായി വരുവ ഇവനെ തന്നെ കണ്ടില്ലേ അവസ്‌ഥ ഇനിയും വച്ചോണ്ടിരുന്നാൽ എനിക്ക് വയ്യ ഞാൻ പറഞ്ഞ ഒന്നും ഇവൻ കേൾക്കില്ല , ആകെ അവൻ ഒന്ന് താൽപ്പര്യം കാണിച്ചു കണ്ട ഒരേ ഒരു കാര്യം അക്ഷര മോളെ ആണ് "

💬 Comments

View all comments