0%

Chapter Title : ഉണ്ടകണ്ണി 10 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 2.1K

വാതുക്കൽ തന്നെ ഉണ്ടായിരുന്നു

"മച്ചാനെ വണ്ടി ഇറക്കിയ... എടാ പന്നി ഒരു വാക്ക് നീ പറഞ്ഞില്ലലോ "

അവൻ പുത്തൻ വണ്ടിയിലുള്ള  അവരുടെ വരവ് കണ്ടു അത്ഭുതതോടെ ചോദിച്ചു

"എടാ ഇവളുടെ പണിയ ഞാൻ ഒന്നും അറിഞ്ഞില്ല "

"ങേ ഇവൾ വാങ്ങി തന്നോ "

"എന്തേ എനിക്ക് വാങ്ങി കൊടുത്തൂടെ "

അക്ഷര വണ്ടിയിൽ നിന്ന് ഇറങ്ങി ചോദിച്ചു

"പിന്നെ നീ വാങ്ങി കൊടുത്തോ എന്റെ ദൈവമേ നമുക്കൊന്നും ഇതുപോലുള്ള കാമുകിയെ കിട്ടില്ലലോ "  ജെറി മുകളിലേക്ക് നോക്കി പറഞ്ഞു

"ഡെയ് ഡെയ് ഓവർ സീനിറക്കാതെ വാ ക്ലാസ്സിൽ പോവാം "

"സീൻ ഒന്നും ഇല്ല എന്തായാലും നീ കുറെ നാൾക്ക് ശേഷം കോളേജിൽ വരുവ പിന്നെ വണ്ടിയും എടുത്ത് അപ്പോ ഇന്ന് ഉച്ചക്ക് നിന്റെ ചിലവാണ് മോനെ "

ജെറിയുടെ പറച്ചിൽ കേട്ട് കിരൺ ന്റെ മുഖം മാറി , അത്  അക്ഷര ശ്രദ്ധിച്ചു

"നിനക്ക് എന്ത് വേണേലും ഞാൻവാങ്ങി തരും ഉച്ചക്ക് ക്യാന്റീനിൽ കൂടാം നമുക്ക് "

അവൾ കേറി പറഞ്ഞു

കിരൺ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ കണ്ണടച്ചു കാണിച്ചു

കിരൺ വേഗം ജെറിയുടെ തോളത്ത് കൈ ഇട്ട് നടന്നു  കൂടെ അക്ഷരയും

അവരുടെ ആ വരവ് ക്ളാസിൽ ഇരുന്ന് ഐശ്വര്യ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു

.......................................................................

എടാ എങ്ങോട്ടാ നമ്മൾ ഇനി വീട്ടിലേക്ക് തന്നെ അല്ലെ?

ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങുമ്പോൾ ശേഖർ ഹരിയോട് ചോദിച്ചു

“വേണ്ട  നീ അവളുടെ ഫ്ലാറ്റിലേക്ക് വിട് “

“എടാ ഇന്ന് തന്നെ വേണോ നിന്റെ കാൽ

💬 Comments

View all comments