Chapter Title : ഉണ്ടകണ്ണി 11 [കിരൺ കുമാർ]
??"
" എനിക്ക് എല്ലാം അറിയാം ... അവൾ ഇപോ കിരൺ നെ പ്രേമിക്കുവാ ഇന്ന് എന്നോട് വന്നു അവന്റെ ഭാര്യയാണ് എന്നൊക്കെ പറഞ്ഞു അത് താൻ അറിഞ്ഞോ°?"
ഹരി യുടെ മുഖം ദേഷ്യം കൊണ്ട് വിർക്കുന്നത് അവൾ കണ്ടു
"കിരൺ... അവൻ അവനെ എനിക്ക് അറിയാം ... ഒന്ന് ഞാൻ അവനെ ഒഴിവാക്കാൻ നോക്കിയതാ... "
"എനിക്ക് അറിയാം താൻ അല്ലെ അവനെ വണ്ടി ഇടിപ്പിച്ചു കൊല്ലാൻ നോക്കിയത് "
അവളുടെ പറച്ചിൽ കേട്ട് ഞെട്ടലോടെ അവളെ നോക്കി അവളൂടെ മുഖത്ത് പക്ഷെ യാതൊരു ഭാവ വ്യതിയാനവും അവൻ കണ്ടില്ല
"തനിക്ക് തനിക്ക് എങ്ങനെ??? "
"എനിക്ക് എല്ലാം അറിയാം.... പിന്നെ കിരൺ അവനെ ഇനി ഒന്നും ചെയ്യരുത് അവനെ എനിക്ക് വേണം അവൻ എന്റെ യാണ് "
"മനസിലായില്ല "
"കിരൺ നെ എനിക്ക് വേണം ന്ന് അവനെ ഇനി എന്തെങ്കിലും താൻ ചെയ്യാൻ നോക്കിയാൽ താൻ വിവരം അറിയും ന്ന് "
അവളുടെ ശബ്ദം ഉറച്ചതും ഉച്ചതിലും ആയിരുന്നു , മുഖത്ത് ആണെകിൽ ക്രൂര ഭാവവും
"എഡോ താൻ പതിയെ പറ... ആളുകൾ ശ്രദ്ധിക്കും ... ഇല്ല ഞാൻ അവനെ ഒന്നും ഇനി ചെയ്യില്ല പകരം എനിക്ക് എന്ത് കിട്ടും "
"നിനക്ക് അവളെ കിട്ടും അവളുടെ സ്വത്ത് അതല്ലേ നിന്റെ ലക്ഷ്യം ??"
"ഹ അത് മാത്രം പോരല്ലോ "
ഹരി ഒരു വക്രിച ചിരിയോടെ അവളുടെ തള്ളി നിൽകുന്ന മാറിടങ്ങൾ നോക്കി പറഞ്ഞു . അത് ഐശ്വര്യ ശ്രദ്ധിച്ചു
പെട്ടെന്ന്
💬 Comments
View all comments