← Back to ഉണ്ടകണ്ണി 11 [കിരൺ കുമാർ]

Comments

ഉണ്ടകണ്ണി 11 [കിരൺ കുമാർ] · approved reader discussion

Jomat • 20-04-2022 22:02

Bro ഇതിൻ്റെ next part ഇട്

കിരൺ കുമാർ • 17-03-2022 18:08

പാർട്ട് 2 സബ്മിറ്റ് ചെയ്തു.

കിരൺ കുമാർ • 17-03-2022 18:09

പാർട്ട് 12 *

Jon snow • 17-03-2022 18:36

Sheduled time eppozha

Hari • 17-03-2022 18:38

Oh happy to hear that every day i come to this site to see is there any update on the next part of this story and ദിവ്യാനുരാഗം by [Vadakkan Veettil Kochukunj]. I really loved your story bro. I loved your way of telling. Can't wait to read it. Yesterday saw your post on the update regarding the next part #fullyexited #loveyoubro

Cool dude • 17-03-2022 11:56

കഥ വളരെ യേറെ ഇഷ്ടമായി.  മനസ്സിൽ നിന്നും മായുന്നില്ല. നല്ല എഴുത്തും,  ഭാവന ശേഷിയും ഉള്ള ഒരു എഴുത്തു കാരൻ ആണ് താങ്കൾ എന്ന് തെളിയിച്ചു.  വളരെ നല്ല രീതിയിൽ മുന്നോട്ടു പോവുക... അടുത്ത ഭാഗം എന്ന് വരും എന്ന് വായനക്കാർക് അറിയാൻ ആഗ്രഹം ഉണ്ട്

കിരൺ കുമാർ • 17-03-2022 15:22

അടുത്ത ഭാഗം ഇപോ ഞാൻ സബ്മിറ്റ് ചെയ്യും.

adithyan • 17-03-2022 04:47

എന്റെ പൊന്ന് കിരൺ ചേട്ടാ ഞാൻ ഇന്നേവരെ ഇത്രയും ആസ്വദിച്ച് ഒരു കഥയും വായിച്ചിട്ടില്ല ?

കിരൺ കുമാർ • 17-03-2022 15:23

വളരെ നന്ദി ബ്രോ

കിരൺ കുമാർ • 16-03-2022 20:41

ഇന്ന് സബ്മിറ്റ് ചെയ്യും

കള്ള കണ്ണൻ • 17-03-2022 08:29

Submit cheytho

കിരൺ കുമാർ • 17-03-2022 15:21

ഇപോ ചെയ്യും

മണവാളൻ • 17-03-2022 12:06

ബാ.. മോനേ... ബാ..... ?

Anonymous • 17-03-2022 15:18

Bro enthayi submit akiyo??

Riyas • 17-03-2022 16:52

എവിടെ ബ്രോ

Gokul • 16-03-2022 00:30

❤️❤️❤️

കിരൺ കുമാർ • 15-03-2022 17:45

Almost എഴുതി തീർന്നു ഉടനെ വരും

ജോണി • 16-03-2022 21:34

വേഗം ആയിക്കോട്ടെ

Anonymous • 15-03-2022 11:56

Bro enna next part veruune

Shahid • 15-03-2022 11:41

കിരൺ സാർ കഥ പൊളിയായിട്ട് ഒണ്ട് ????❤❤❤❤അടുത്ത ഭാഗത്തിന് വേണ്ടി കട്ട വയ്റ്റിങ് ആണ്

SK • 13-03-2022 07:13

Vararayo പിന്നെ പുതിയ ഒരെണ്ണം എഴുതുന്നില്ല സ്വത്രന്ത്രം അത് ഇന്ന് ഉണ്ട് എന്നെ കണ്ടൂ എന്തായാലും first part ഇഷ്ടപ്പെട്ടു ബാക്കി വരുന്ന പോലെ കാത്തിരിക്കുന്നു

കിരൺ കുമാർ • 13-03-2022 12:10

അത് എഴുതി തീർക്കുക ആയിരുന്നു . ഇത് ഇപ്പോൾ എഴുതുന്നു ❣️

കിരൺ കുമാർ • 12-03-2022 23:08

എഴുത്തിൽ ആണ് ഉടനെ വരും

Jinn • 12-03-2022 17:31

Baakki?

ചെകുത്താൻ • 12-03-2022 14:25

Adutha part evide

Hari • 11-03-2022 19:34

Bro next part eppol?

Chunk?♥️ • 08-03-2022 13:54

Bro,അവസാനം എൻ്റെ മകൻ allannu പറഞ്ഞത് വേണ്ടായിരുന്നു,ഒരു ജാരസന്ധതി ഫീൽ.കിരൺ ആകെ thalarnnitundavum,സ്വന്തം അമ്മ നി എൻ്റെ മകൻ allnnu പറയുമ്പോ.സോ sad

ഇനിയും തുടരുക support indavum

ഇളം പൂർ കൊതിയൻ ? • 08-03-2022 23:01

ഇനി അമ്മയ്ക്കും മോനും കളിക്കലോ

Jon snow • 10-03-2022 20:57

ഇത് നിങ്ങൾക്ക് പറ്റിയ കാറ്റഗറി കഥ അല്ല. ഇതിൽ അമ്മ മകൻ കളിയും പ്രതീക്ഷിച് വരണ്ട.

കിരൺ കുമാർ • 11-03-2022 13:10

ഇത് അങ്ങനെ ഒരു കഥയെ അല്ല

കിരൺ കുമാർ • 11-03-2022 13:10

ബാക്കി കഥ വരട്ടെ ബ്രോ കടന്നു ചിന്തികണ്ട ഒന്നും

Aparan • 15-03-2022 23:18

Bakki enna  bro

Shahin • 06-03-2022 09:11

ഫുൾ ട്വിസ്റ്റ് ആണല്ലോ ബ്രോ കുറെ വെയ്റ്റ് ചെയ്യിച്ചു ട്ടോ കഥ സൂപ്പർ ആകുന്നുണ്ട് ഇങ്ങനെ കാത്തിരിക്കാൻ വയ്യ ആഴ്ചയിൽ ഒരു ലക്കം എങ്കിലും പോസ്റ്റ്‌ ചെയ്യാൻ ശ്രദ്ധിക്കണം love you

Ezrin Jacob • 05-03-2022 07:55

അടിപൊളി ബ്രോ, അടുത്ത ഭാഗം വേഗം പോസ്റ്റ്‌ cheyyu

നല്ലവനായ ഉണ്ണി • 04-03-2022 00:30

മച്ചാനെ അടുത്ത പാർട്ട് ഉടനെ കാണുവോ. Writingൽ ആണോ

കിരൺ കുമാർ • 04-03-2022 14:32

സ്വാതന്ത്ര്യം 2nd എഴുതുവ അത് ഉടനെ തീരും അപ്പോ ഇത് തുടങും

Akhil • 07-03-2022 18:11

Kazhiyaaraayo bro....

Thirakkukale oke manikkunnu. Nthelm uodate indo nn aryana choichath

കിരൺ കുമാർ • 03-03-2022 22:48

ഇവിടുന്ന് എല്ലാരും പോകുവാണോ ???

നരഭോജി • 04-03-2022 10:37

തിരിച്ച്‌ വരും, ഇതൊരു പ്രോടെസ്റ്റ് ആണ്, ഇവിടത്തെ നിയമം പാലിച്ചു നിന്നവർക് യാതൊരു വിലയും നൽകാത്തതിൽ പ്രതിഷേധിച്ച്‌. എനിക്കും മോഡറേഷൻ ആണ്. കാര്യം ഉള്ള കാര്യം പറഞ്ഞതിനു മോഡറെഷനിൽ നിൽക്കാൻ ആർക്കും താല്പര്യം ഉണ്ടാവില്ല.
പോയൽ കുഴപ്പമില്ല എന്നുള്ള കഥകൾ മാത്രം ഇവിടെ ഇടുക...

Cool rider • 04-03-2022 11:54

ഗായത്രിയും ഔട്ട്‌ ആയി എന്ത് പറ്റി ഇവർക്കെല്ലാം ആർക്കേലും അറിയുമോ

Sujith • 04-03-2022 12:29

Ella.entha
Adutha part ennu post cheyum

കിരൺ കുമാർ • 06-03-2022 01:52

എഴുതി തീർന്നാൽ ഉടനെ ഇടും

PDX ദാമു • 10-11-2022 18:13

Super

നരഭോജി • 03-03-2022 20:52

കൊള്ളാം. ആകംക്ഷയോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

ചെകുത്താൻ • 02-03-2022 17:30

Kirane ആദ്യം തന്നെ ഒരു കാര്യം പറയാണ്....
നിർത്തി പോവാണ് എങ്കിൽ ഒന്നെങ്കിൽ എഴുതാതെ ഇരിക്കുക.... അലെങ്കിൽ നിർത്തി പോവാനുള്ള കാരണം നങ്ങളോട് പറയണം....

കഥ അധ്യത്തെകാലും നന്നായിട്ടുണ്ട് .....
ഇനിയും നീ ഉയരങ്ങളിൽ എത്തട്ടെ....

നീ വേറെ എവിടെങ്കിലും ezuthunnundenkil പറയണം.... അവിടെയും വന്ന് സപ്പോർട്ട് തരാനാൻ....

കിരൺ കുമാർ • 02-03-2022 18:04

ഇതിനുള്ള മറുപടി ആദ്യ പാർട്ടിൽ പോയി നോക്കിയാൽ കാണാം .

കഥകൾ.com ൽ എഴുതുന്നുണ്ട് ഇതും വേറൊരു കഥയും

Mridul • 02-03-2022 01:08

❤️❤️

SHAIJU • 02-03-2022 00:20

അടുത്ത ഭാഗം വേഗം ഇടണേ

kNoWn sEnse • 01-03-2022 23:25

off the topic...

എന്റെ ഡോക്ടറൂട്ടി series kaanan illello... enth patti ..

aarkenkilum ariyumo .. innu mrng vare undarunnu.. ipo available allello...

കിരൺ കുമാർ • 02-03-2022 11:32

അത് പോയോ .. ഒരുപാട് ഇഷ്ടം ഉള്ള കഥ ആയിരുന്നു ബാക്കി വരാൻ നോക്കി ഇരുന്നത്

Varshavalki • 02-03-2022 14:26

സീത കല്യാണം ഇഷ്യൂ..

Mech bro ന്റെ സീത കല്യാണം കഥ കോപ്പിയടിച്ചു honey trap എന്നൊരു webseries തുടങ്ങി അതും mech ബ്രോ ന്റെ permistion ഇല്ലാതെ... അഡ്മിൻസ് ന്റെ ഭാഗത്തുനിന്ന് ഒരു മറുപടിയും ഉണ്ടായില്ല... അതോണ്ട് ആയിരിക്കും അർജുൻ ബ്രോ കഥ ഡിലീറ്റ് ചെയ്തേ...

ഇത് കാണുന്നവർ  poyi honey trap report അടിക്കണം എന്ന അഭ്യർത്ഥിക്കുന്നു ?

Kamuki • 02-03-2022 20:11

Njanum spam adichu

PDX ദാമു • 10-11-2022 18:12

super

Prajith • 03-03-2022 21:54

Ariyilla engne anu povandey

Kannan • 04-03-2022 07:04

Engane aanu ചെയ്യേണ്ടത് .....ഈ അഡ്മിൻ എന്താ ആക്ഷൻ എടുക്കാത്തത്........

Krishbadas • 01-03-2022 23:21

കഥ പതിവ് പോലെ വേറെ ലെവൽ, കുറച്ചുകൂടി intimate രംഗങ്ങൾ അടുത്ത ഭാഗത്ത് പ്രതീക്ഷിക്കുന്നു,Twist വെച് ഉള്ള അവസാനിപ്പിക്കൽ super ആണ്, അടുത്ത ഭാഗത്തിലേക് ഉള്ള വയണക്കാരുടെ excitement വർധിപ്പിക്കുന്നുണ്ട് ഇത്

മറ്റൊരു കാര്യം ഇവിടെ പറയാൻ ഉള്ളത്,ഇവിടെ പറയുന്നത് തെറ്റ് ആണ് എങ്കിൽ ക്ഷമിക്കണം,ഒരുപാട് വായനക്കാർ ഇവിടെ വരുന്നത് കൊണ്ട് ഈ space ഉപയോഗപ്പെടുത്തുന്നു എന്ന് മാത്രം

നമ്മുടെ അർജ്ജുൻ ബ്രോയെ കാണാനെ ഇല്ലാലോ, പേര് search ചെയ്തിട്ടും കാണുന്നില്ല, എന്റെ ഡോക്ടറുട്ടീ കഥയുടെ മുൻ ഭാഗം ഒന്നും സൈറ്റിൽ കാണാൻ ഇല്ല, അദ്ദേഹം എഴുതിയ ഒരു കഥയും കാണാൻ ഇല്ല, ഈ മാസം അവസാനം അടുത്ത പാർട് തരാം എന്ന് പറഞ്ഞു പോയ ആൾ ആണ്, ആർക്കേങ്കിലും വല്ല അറിവ് ഉണ്ടോ

കിരൺ കുമാർ • 01-03-2022 23:40

പഴേ പാർട്ട് ഒക്കെപോയോ ???

Kevin • 02-03-2022 16:56

Athe...
Ellam poyy..??

കിരൺ കുമാർ • 02-03-2022 18:08

അയ്യോ കഷ്ടമായി അത് . അതൊകെ വായിചാണ് എഴുതാൻ തന്നെ തീരുമാനിച്ചത്

Kevin • 03-03-2022 00:16

Eni varuvo aavo...
Orupaad ishtapetta kathayum ezhuthkaaranum aayirunnu...?

Roman brutus • 03-03-2022 14:38

മുന്ന് മാലാഖയുടെ കാമുകൻ എന്ന് പറഞ്ഞ എഴുത്തുകാരൻ ഉണ്ടായിരുന്നു..fan arnnu ആൾടെ ആളെ ഇപ്പൊ കാണാൻ ഇല്ലല്ലോ എന്തേലും ആർക്കേലും ariyo

ഇളം പൂർ കൊതിയൻ ? • 08-03-2022 23:02

ആൾ തട്ടിപോയി ???

Roman brutus • 03-03-2022 14:28

മുന്ന് മാലാഖയുടെ കാമുകൻ എന്ന് പറഞ്ഞൊരു എഴുത്തുകാരൻ ഉണ്ടായിരുന്നു..fav writer ആർന്നു ആളെ search ആക്കിട്ട് കിട്ടുന്നില്ല എവിടെ എന്നെങ്കിലും അറിയോ ആർക്കേലും...
Pls reply

aravindh • 01-03-2022 15:10

അടി പോടി bro?
വീണ്ടും twist?
അടുത്ത ഭാഗം ഉടനെ ഉണ്ടാക്കുമോ

കിരൺ കുമാർ • 01-03-2022 15:18

ഉണ്ടാവും

Lordman • 01-03-2022 14:36

Iam waiting next part

Amal • 01-03-2022 14:26

Adipwolii broo katta waiting ❤️❤️

The_conqueror • 01-03-2022 13:52

Twist..Twist..ഐശ്വര്യയുടെ Transformation ijjathi...പിന്ന Kiranintae Ammayaru??Enthinayirunnu Pakha??..ചോദ്യങ്ങൾ ഒരുപിടി ഇണ്ട് ...Waiting for the next part..Thank you for the Wonderful story..
With Love❤
The_conqueror

കിരൺ കുമാർ • 01-03-2022 14:03

❣️❣️❣️ വളരെ നന്ദി

ജിഷ്ണു A B • 01-03-2022 13:19

twist പൊളിച്ചു തകർത്തു

Anu • 01-03-2022 13:10

കിരൺ ബ്രോ.....
താങ്കളെ എനിക്ക് മനസ്സിലാവുന്നില്ല....
ഇതൊക്കെ എങ്ങനെ സാധിക്കുന്നു......
വീണ്ടും നമ്മളെ മുൾമുനയിൽ നിർത്തി ഇനി വീണ്ടും കാത്തിരിപ്പ് തന്നെ??

❤️❤️❤️❤️❤️

കിരൺ കുമാർ • 01-03-2022 11:56

അഭിപ്രായങ്ങൾക്ക് നന്ദി ❣️❣️

Aadhi • 01-03-2022 11:51

Twistod twist poli waiting for next part ❤️?

കിരൺ കുമാർ • 01-03-2022 12:26

❣️

Mr mack • 01-03-2022 11:04

ഇനി അടുത്ത ഭാഗം വായിക്കാതെ ഒരു സമാധാനം കിട്ടില്ല ?? ഒടുക്കത്തെ ട്വിസ്റ്റ്‌ ?

കമ്പൂസ് • 01-03-2022 10:59

താൻ കിരൺ കുമാർ എന്ന പേരു മാറ്റി വല്ല Twister എന്ന് ആക്ക്. എജാതി ട്വിസ്റ്റ്. അടുത്ത പാർട്ടിനായി waiting.

കിരൺ കുമാർ • 01-03-2022 17:18

???

വഴക്കാളി • 01-03-2022 10:09

എന്റെ പൊന്നു ബ്രോ ഈ സസ്പെൻസ് ഒന്നും താങ്ങാൻ പറ്റുന്നില്ല അടുത്ത ഭാഗം പെട്ടെന്ന് ഇടണേ പ്ലീസ്

കർണ്ണൻ • 01-03-2022 09:07

പിന്നെയും ട്വിസ്റ്റ്‌ ആണല്ലോ ബ്രോ

രാവണൻ • 01-03-2022 08:46

മൊത്തം ട്വിസ്റ്റ് അന്നല്ലോ.... കത്തിരിക്കുന്നു അടുത്ത parthinayi

rashid • 01-03-2022 07:17

Ho, വല്ലാത്ത ട്വിസ്റ്റുകൾ ആണല്ലോ, ഐശ്വര്യ വില്ലത്തി ആകുന്നു, അമ്മയുടെ വക വേറൊരു suspense, എലാം കൂടി തകർക്കുമല്ലോ

ഊമ്പൽസ്യ • 01-03-2022 03:16

ഓ മലര് ഇങ്ങേര് മുടിഞ്ഞ സസ്പെൻസ് ആണെല്ലോ... വേഗം അടുത്ത ഭാഗം ഇടണേ.... ❤️

Kunjaaan • 01-03-2022 03:01

നൈസ്.... ✌️

Varshavalki • 01-03-2022 02:26

Adipoly ❤

Saran • 01-03-2022 01:17

Twist powli....
Vegam aduthath taranaiii??

രൂദ്ര ശിവ • 01-03-2022 00:51

നന്നായിട്ടുണ്ട് ബ്രോ

Shihab • 01-03-2022 00:49

Bro story poliyan twist super ann man

Page valaree kuravattoo

Navin • 01-03-2022 00:44

❤️? അടിപൊളി ബ്രോ

കൊതിയൻ • 01-03-2022 00:35

ഡാ എങ്ങനെ ഡാ...?? ഞാൻ മിന്നൽ മുരളിയിലെ സോങ് കേട്ട് ആണ് വായിക്കുന്നത്... അതിലെ സ്വർഗം നീ സർവ്വം നീ എന്ന lyrics എത്തിയപ്പോൾ corrct ആയിട്ട് നീ എന്റെ മകൻ അല്ല എന്ന ക്ലൈമാക്സ്... double ഫീൽ ഒരു സീൻ കണ്ട പോലെ?

കിരൺ കുമാർ • 01-03-2022 00:47

??? ശെടാ ???

Cool rider • 01-03-2022 00:29

അടുത്തത് ഇത്തവണ പോലെ ലേറ്റ് ആകരുത് ഈ ട്വിസ്റ്റ്‌ വല്ലാത്ത ഒരു ട്വിസ്റ്റ്‌ ആയി പോയി ക്ഷമ കാണില്ല ബ്രോ അതോണ്ടാ നേരത്തെ തന്നെ ഇടാൻ നോക്കണേ ????????????

Jinu • 28-02-2022 23:46

കഥ പൊളി... പക്ഷേ എല്ലാ പ്രാവശ്യത്തേയും പോലെ വളരെ കുറച്ച് പേജ് അല്ലേ ഉള്ളു... കുറച്ചു കൂടെ കൂട്ടി എഴുതാൻ ശ്രമിക്കൂ....

കിരൺ കുമാർ • 28-02-2022 23:57

❣️

Anand • 28-02-2022 23:30

Oru rakshayum ella ore poli kadha