← Back to ഉണ്ടകണ്ണി 12 [കിരൺ കുമാർ]

Comments

ഉണ്ടകണ്ണി 12 [കിരൺ കുമാർ] · approved reader discussion

വാസു • 17-03-2022 20:28

സ്വതന്ത്ര്യം ep3 എവിടെ അണ്ണാ

കിരൺ കുമാർ • 17-03-2022 21:06

അത് എഴുതി തുടങ്ങിയില്ല

രൂദ്ര ശിവ • 17-03-2022 20:19

❤❤❤

SK • 17-03-2022 20:15

De pinneyum twist kiraninthe kudubathe full ayal thirthathano ayyal athine Akshara karana Kari alallo അവൾക്ക് ഒന്നും sambavikkaruthe എനിക്ക് അതെ പറയാൻ ഉള്ളൂ പിന്നെ വാക്കുകൾ ഇല്ല പറയാൻ ഇതും nannayitt ഉണ്ട്

കിരൺ കുമാർ • 18-03-2022 00:00

❣️❣️❣️

Sujith • 17-03-2022 20:03

Kollammm. Adutha part waiting

?Ξꪜїㄥ • 17-03-2022 19:45

ഇപ്പൊ ഏകദേശം കാര്യങ്ങൾ ക്ലിയർ ആയി    ..
ഐശ്വര്യ അവന്റെ അച്ഛന്റെ പെങ്ങളെ മകളാണ്.... അതാണ് അവനെ അവൾക്ക് വേണം എന്ന് പറയുന്നതും.... മറ്റ് രണ്ട് പേരെ കൊല്ലാൻ നോക്കുന്നതും    .... എന്തായാലും എന്ത് സംഭവിക്കും എന്ന് അറിയാനായി waiting.... ❤❤

Akshay⚡ • 17-03-2022 19:49

Exactly

കിരൺ കുമാർ • 18-03-2022 01:15

ശെടാ

JandJ • 17-03-2022 19:40

?

രാവണൻ • 17-03-2022 19:36

❤️❤️wating

മണവാളൻ • 17-03-2022 19:35

കിരണേ .......
ഇതും പൊളിച്ചു ?❤️

കഥയുടെ പോക്ക് ഏകദേശം പിടി കിട്ടി (ശരിയാണോ എന്ന് അറിയില്ല)

അവൻ്റെ അച്ഛൻ്റെ പെങ്ങളും മകളും അല്ലേ ഐശ്വര്യയും അമ്മയും.
ഇനി എന്തൊക്കെ കാണണം കർത്താവേ......

സ്നേഹത്തോടെ
മണവാളൻ ❤️

കിരൺ കുമാർ • 17-03-2022 21:09

❣️❣️

Jon snow • 17-03-2022 23:22

എത്രയൊക്കെ പിടികിട്ടിയാലും കിരൺ അവസാനം ഒടുക്കത്തെ ട്വിസ്റ്റും കൊണ്ട് വരും ?

Kannan • 17-03-2022 19:24

Aiswarya - Avante mura pennalle..

?

SK • 17-03-2022 19:21

Ithe up comingil kandilallo njn nokkirikkuvayirunnu വായിച്ചിട്ട് കമെൻ്റ് ഇടവെ

Hari • 17-03-2022 19:20

Just miss the first next time I will be the first ????

Why so serious • 17-03-2022 18:42

First ❤️

കിരൺ കുമാർ • 17-03-2022 18:56

?? നീ ഇവിടെ തന്നെ ആണോ എപ്പോഴും 1സ്റ്റ് അടിക്കുന്ന്

തൃലോക് • 17-03-2022 19:07

യോ ഉനക്ക് വേറെ വേലയെ കെടയാതാ.?

എപ്പൊ പാത്താലും  1st , 2nd  ???????

മണവാളൻ • 17-03-2022 19:37

അവൻ അപ്പടിയെ ഒരു പൈത്യകാരൻ താ തൃലു .

1st, 2nd repeat,  1St 2nd repeat
മുടിയലെ തലൈവരെ....

മണവാളൻ • 17-03-2022 21:54

@Why so സീരിയസ്
Take it as fun bro ?♥️

Why so serious • 17-03-2022 22:19

ഇതൊന്നും ഞാൻ serious ആയിട്ട് എടുക്കില്ലെന്ന് പേരിൽ തന്നെ ഇല്ലേ??

Hari • 17-03-2022 18:42

Oh it's here ?

Why so serious • 17-03-2022 18:47

ചതിച്ചതാ??

കിരൺ കുമാർ • 17-03-2022 21:09

?

Aparan • 17-03-2022 23:23

Katha polichu enna bhaki vayikan kannil enna ozhichu njan etikum  athrakum ishtai

കിരൺ കുമാർ • 18-03-2022 01:16

വളരെ നന്ദി ❣️ സ്വാതന്ത്ര്യം അടുത്ത പാർട്ട് കഴിഞ്ഞു ഇത് എഴുതി തുടങ്ങും