Chapter Title : ഉണ്ടകണ്ണി 13 [കിരൺ കുമാർ]
പോലെ ആയി " "ടാ ടാ ടാ മതി മതി.. നിനക്ക് ഇപോ റോമന്റിക്ക് ആവണം അത്രേ ല്ലേ ഉള്ളൂ?? അതിന് ഞാൻ ഇവിടെ ഉണ്ട് ഇനി നിനക്ക് വേറെ ആരെയെങ്കിലും വേണേ നീ പൊക്കോ പക്ഷേ ഞാൻ ചത്തിട്ടു മതി അത് " "അയ്യേ എനിക്ക് വേറെ ആരും വേണ്ട.. എനിക്ക് ദൈവം തന്ന ഈ അക്ഷര കുട്ടി ഉണ്ട് അത് മതി " അവൻ അതും പറഞ്ഞു അവളെ കെട്ടി പിടിച്ചു "ഉം ഉം നിന്റെചാട്ടം ഒക്കെ എനിക്ക് മനസിലായി " "അക്ഷ...." "ആം" "നല്ല തണുപ്പ് അല്ലെ " "അതിനു " "നിന്നെ കെട്ടി പിടിച്ചു കിടക്കാൻ തോന്നുന്നു " "അയ്യടാ... മോൻ അതൊകെ മനസിൽ വച്ചോണ്ട മതി അതൊകെ നമ്മുടെ കല്യാണം കഴിഞ്ഞിട്ട്. ആദ്യം പോയി പ്രായ പൂർത്തിആവു. " "അയ്യേ അതിന് നീ എന്താ കരുതുന്നത്.. എനിക്ക് ചുമ്മ കെട്ടി പിടിച്ചു കിടക്കാൻ ആണ് അല്ലാതെ ശേ.. ശേ... അതൊകെ മോശം അല്ലെ " അവൻ ഒരു കള്ള ചിരിയോടെ പറഞ്ഞു "ഊവ.. ഊവെ " "ടി..." "ആം" "ടി..." "എന്നട ചെക്കാ " "ഞാൻ നിന്നെ ഒന്ന് ഉമ്മ വച്ചോട്ടെ?" "അത് കൊള്ളാം അതിനാണോ ഇങ്ങനെ ചോദിക്കുന്നെ??" " ആം കൻസെന്റ് മുഖ്യം ബിഗിലേ... ന്ന് നീ കേട്ടിട്ടില്ലേ" " പ്ഫ ന്ന ഞാൻ സമ്മതിക്കില്ല മാറി ഇരുന്നോ " അവൾ അവനെ തള്ളി മാറ്റി "അയ്യോ അങ്ങനെ പറഞ്ഞ പറ്റില്ല ഇത്രേം ഒക്കെ ആയിട്ട് .." അവൻ
💬 Comments
View all comments