0%

Chapter Title : ഉണ്ടകണ്ണി 13 [കിരൺ കുമാർ]

Author : Kambikathakal Read All Parts 941

"അവൾ ഒരു പരിഭ്രമത്തോടെ ഇല്ല ന്ന് പറഞ്ഞു " ജെറി അവന്റെ പൾസർ സ്റ്റാർട്ട് ആക്കി അവൾ പിന്നിലേക്ക് കയറി അവനെ മ മുട്ടാതെ ഇരുന്നു .  അവൻ വണ്ടി ഓടിച്ചു അടുത്തുള്ള അധികം തിരക്ക് ഒന്നും ഇല്ലാത്ത കോഫി ഷോപ്പ് നോക്കി വണ്ടി നിർത്തി . അകത്തേക്ക് അവളുമായി കയറി രണ്ട് കോഫി ഒഡർ ചെയ്ത് അവർ രണ്ടും കൂടി ഒരു ടേബിൾ നു രണ്ടു വശത്തുമായി ഇരുന്നു . "Ok സന്ധ്യ എന്താണ് പറയാനുള്ളത്? പറഞ്ഞോളൂ" ജെറി ഒന്ന് മുന്നോട് ആഞ്ഞു ഇരുന്ന് കൊണ്ട് അവളുടെ മുഖത്ത് നോക്കി ചോദിച്ചു "Ok ഞാൻ പറയാം ചേട്ടാ... " "Ok" "എന്റെ പേര് സന്ധ്യ ഷണ്മുഖം , വീട് ചെന്നൈ ൽ റോയാപുരം ആണ് അമ്മയുടെ പേര് മോഹനി ഷണ്മുഖം. അച്ചന്റെ പേര് ഷണ്മുഖപെരുമാൾ "ഒകെ .. ഞാൻ തന്നെ..മുന്നേ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ തന്നെ??" "ഹേയ് അതിന് വഴി ഇല്ല ചേട്ടാ ഞാൻ കേരളത്തിൽ അങ്ങനെ വന്നിട്ടില്ല ഇപ്പോൾ ആദ്യമാണ് " "ഓകെ ഓകെ നല്ല മുഖ പരിചയം അതാ ചോദിച്ചത്" " അത് കാണും മുഖപരിച്ചയം ചേട്ടന് നല്ലോണം കാണും " അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു "ങേ അതെങ്ങനെ??" "അത് ചേട്ടന്റെ കൂട്ടുകാരൻ ഇല്ലേ കിരൺ അണ്ണൻ " "അതേ... കിരൺ നിനക്ക്....നിനക്കെങ്ങനെ അവനെ..??" . ജെറി സംശയത്തോടെ ചോദിച്ചു "ആ കിരണ് അണ്ണൻ എന്റെ മുറൈ മാമൻ ആണ്... അത് തമിഴ് ആചാര പ്രകാരം ആണ് കേട്ടോ... ഇവിടെ പെങ്ങൾ ആയി

💬 Comments

View all comments