0%

Chapter Title : ഉണ്ടകണ്ണി 13 [കിരൺ കുമാർ]

Author : Kambikathakal Read All Parts 364

"  ആവൻ അത്ഭുതത്തോടെ ചോദിച്ചു "എടാ പൊട്ട ഞാൻ നിന്നെ അന്ന് കോളേജിൽ നിന്ന് വിളിച്ചു ഒരു ലേഡി ഡോക്ടർ ന്റെ അടുത്ത് പോയത് ഓർമയുണ്ടോ " "ആ ഉണ്ട് ഉണ്ട്... ഹൈയോ അന്ന് ഞാൻ ഒരു സ്വപ്നം കണ്ടത് ഇപ്പോഴും മറക്കില്ല" "സ്വപ്നമോ?.. എന്ത്??" "അത് പറയാം നീ ഇത് പറ അതാണോ അപ്പോ ചേച്ചി.."  അവൻ ആകാംക്ഷയോടെ ചോദിച്ചു " അതേ ടാ പൊട്ട... ചേച്ചിക്ക് എല്ലാം അറിയാം .എന്നും നിന്നെ തിരക്കും നിന്റെ കാര്യമൊക്കെ ചോദിക്കും " " അയ്യോ ആണോ ന്നിട്ട് നീ മിണ്ടിയില്ലല്ലോ .. ഞാനും തിരക്കി ന്ന് പറഞ്ഞേകണേ " 'നീ തന്നെ പറഞ്ഞോ ഞാൻ നമ്പർ അയച്ചു തരാം " "ആം " "അല്ല നീ എന്താ സ്വപ്നം കണ്ട കാര്യം പറഞ്ഞേ" "ആ അത് രസമാണ് ഓർമയില്ലേ ഞാൻ കാറിൽ ഇരുന്ന് ഞെട്ടി യത് " "നീ എന്തായിരുന്നു സ്വപ്നം ന്ന് പറ ചെക്കാ " "അതേ... നീ അന്ന് എന്നെ വീട്ടിൽ കൊണ്ട് എല്ലായിരുടെയും മുന്നിൽ നിർത്തി ഇതാണ് എന്നെ താലി കെട്ടിയ ആൾ എന്നു താലിമാല ചുരിദാറിന്റെ ഇടയിൽ നിന്ന് എടുത്ത് കാണിക്കുന്നത് " അവൻ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു "ഹ ഹ ഹ ഹ അടിപൊളി അത് നല്ല ഒരു ഐഡിയ ആയിരുന്നല്ലോ ശേ.... എന്തുകൊണ്ട് ഞാൻ അത് ഓർത്തില്ല" "ഓടിക്കോ നിനക്ക് ചിരി, ഞാൻ അന്ന് അനുഭവിച്ചത് എനിക്കെ അറിയൂ " "ന്നിട്ട് പിന്നെ എന്താ സംഭവിച്ചത്??" "എന്നിട്ട് എന്താ നിന്റെ അച്ഛൻ ഇറങ്ങി എന്നെ തല്ലാൻ വരുന്ന കണ്ടപ്പോ ആണ് ചാടി  എണീറ്റത് " "ഹ ഹ ഹ ഹ " "അധികം ചിരികണ്ട അഹങ്കാരി" "അഹങ്കാരി യോ ഞാനോ ..." "ആ അതേ " "അതിന് ഞാൻ എന്ന അഹങ്കാരമാടാ കാണിച്ചേ??" "അങ്ങനെ ഒന്നും ഇല്ല ചുമ്മ കിടക്കട്ടെ"  അവൻ ചിരിച്ചു "പ്ഫ തെണ്ടി... നിനക്ക് ഇപ്പോ എന്നെ കളിയാക്കൽ കുറച്ചു കൂടുന്നുണ്ട് " അവൾ അവന്റെ

💬 Comments

View all comments