0%

Chapter Title : ഉണ്ടകണ്ണി 13 [കിരൺ കുമാർ]

Author : Kambikathakal Read All Parts 365

തോളിൽ തല്ലികൊണ്ടു പറഞ്ഞു വാ ഇവിടെ ഇതൊകെ മതി നമുക്ക് എക്കോ പോയിന്റിലും ടോപ്പ് സ്റ്റേഷനിലും ഒക്കെ പോവാം അവർ രണ്ടും കൂടെ വീണ്ടും കാർ പാർക്കിങ്ങിലേക്ക് പോയി. " അക്ഷ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ??" കാറിൽ കേറി ഇരുന്നുകൊണ്ട് അവൻ ചോദിച്ചു " നിനക്ക് വേറെ ലവർ ഒന്നും ഇല്ലായിരുന്നോ ഇതുവരെ?" "എന്താണ് ഇപ്പോ ഇങ്ങനെ ഒരു ചോദ്യം??" അവൾ സംശയരൂപേണ അവനെ നോക്കി "ഏയ് ഞാൻ ചുമ്മ ചോദിച്ചതാ , ഉണ്ടായിരുന്നോ??" "ഏയ് ഇല്ലട.. ഒരുപാട് പേര് പ്രൊപോസ് ചെയ്തിട്ടുണ്ട് സ്കൂൾ കാലം മുതലേ പക്ഷേ എനിക്ക് അതിനൊന്നും താൽപ്പര്യം ഇല്ലായിരുന്നു .  ഒന്നാമത് എന്റെ സ്വാഭാവമാർക്കും ഇഷ്ടമാവില്ല പിന്നെ എനിക്ക് അപ്പോൾ ഒന്നും പ്രേമം ഇഷ്ടം തുടങ്ങിയ വികാരങ്ങളോട് ഒന്നും താല്പര്യം ഇല്ലായിരുന്നു " "പിന്നെ ഇപോ എങ്ങനെ തോന്നി അതും എന്നോട്?" "അതിന് നിന്നോട് എനിക്ക് പ്രേമം ഇല്ലാലോ ആരാ നിന്നോട് ഈ കള്ളമൊക്കെ പറഞ്ഞു തന്നെ" അവൾ ഒരു കള്ള ചിരിയോടെ അവനെ നോക്കി അങ്ങനെ ഒരു മറുപടി അവൻ പ്രതീക്ഷിച്ചിരുന്നില്ല ന്ന് അവന്റെ മുഖഭാവത്തിൽ നിന്ന് തന്നെ അവൾക്ക് മനസിലായി "അയ്യേ... ടാ നീ ഇത്ര തൊട്ടാവാടി ആവല്ലേ . ഞാൻ ചുമ്മ പറയുന്നേ അല്ലെ ഇതൊക്കെ.." "  അക്ഷ ഈ പാവപ്പെട്ട വീട്ടിൽ വളരുന്ന മിക്ക കുട്ടികളോട് ചോദിച്ചു നോക്കിയാലും അവർ എല്ലാരും വലിയ ആഗ്രഹം ഒന്നും ഇല്ല എന്നൊക്കെ ചുമ്മ പറയും എങ്കിലും എല്ലാരുടെയും മനസിൽ അവരുടെ കൂട്ടുകാർ ഒക്കെ നല്ല നല്ല വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും കുറച്ചുകൂടെ വലുതായ ബൈക്കും മൊബൈലും ഒക്കെ കൊണ്ടു നടക്കുന്നത് കാണുബോ നമുക്ക് അതൊന്നും പറ്റുന്നില്ലൊ ല്ലോ എന്ന സങ്കടം ആയിരിക്കും മുഴുവൻ . ഞാനും അങ്ങനെ ഒക്കെ തന്ന ആയിരുന്നു നിനക്കറിയാമോ അന്ന് കോളേജിൽ പോവാൻ എനിക് ഇടാൻ നല്ലൊരു ജോഡി ഡ്രസും ഒരു ബാഗും വാങ്ങാൻ ആണ് ഞാൻ നിന്റ വീട്ടിൽ വിളമ്പാൻ വന്നത് അന്ന് നീ കാശ് പോലും തരാതെ എന്നെ അവിടുന്ന് ഓടിച്ചു വിട്ടപ്പോൾ

💬 Comments

View all comments