0%

Chapter Title : ഉണ്ടകണ്ണി 13 [കിരൺ കുമാർ]

Author : Kambikathakal Read All Parts 366

വീട്ടിലേക്ക് പോകുന്ന വഴിക്ക് എല്ലാം ഞാൻ കരയുകയായിരുന്നു മനസിൽ മുഴുവൻ എല്ലാത്തിനോടും ഉള്ള ദേഷ്യവും നിന്നോട് ഉള്ള പകയും ഒക്കെ ആയിരുന്നു പക്ഷെ കോളേജിൽ വച്ചു നിന്നെ വീണ്ടും കാണും ന്ന് ഒരിക്കലും ഞാൻ പ്രതീക്ഷിച്ചില്ല.പിന്നെ എന്തൊക്കെ സംഭവിച്ചു ഹോ  ഇപോ ദേ നിന്റെ കൂടെ ഇവിടെ ഇങ്ങനെ ഇരിക്കും എന്നു വരെ ഞാൻ എന്റെ സ്വപ്നത്തിൽ പോലും  കരുതാത്ത കാര്യമാണ് ." അവൻ പറഞ്ഞു നിർത്തി അവളെ നോക്കുമ്പോ അവൾ ഇരുന്ന് കരയുന്നത് ആണ് കാണുന്നത് "യ്യോ ... ടി നീ കരയെല്ലേ... ദേ... നോക്കിയേ... എനിക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ല അന്ന് അങ്ങനെ ഒക്കെ സംഭവിച്ചത് കൊണ്ടല്ലേ എനിക്ക് നിന്നെ കിട്ടിയത് .." "സോറി ടാ ഞാൻ ചെയ്തതിന് ഒക്കെ സോറി ഇതിന്റെ ഒക്കെ പ്രായശ്ചിത്തം ഈ ജീവിതം മുഴുവൻ ഞാൻ നിന്നെ സ്നേഹിച്ചു തീർക്കും " "നീ കരയാതെ ശേ... ഈ തണുപ്പിൽ കുറച്ചു റൊമാന്റിക്ക് ആയി ഒക്കെ ഇരിക്കേണ്ട സമയം രണ്ടും കൂടെ ഇരുന്ന് കരയുവാ" അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു "അയ്യടാ റൊമാന്റിക്ക് ആവാൻ പറ്റിയ ഒരാൾ" " എന്താ എനിക്ക് റോമന്റിക്ക് ആയി കൂടെ " "നീ കൂടുതൽ ആവണ്ട " "ഒ വേണ്ടേ വേണ്ട നിനക്ക് താൽപ്പര്യം ഇല്ലേൽ വേറെ ആളെ നോക്കാം ആ ഐശ്വര്യ യുടെ നമ്പർ ഏതാണാവോ " അത് കേട്ടതും ചിരിച്ചുകൊണ്ടിരുന്ന അവളുടെ മുഖം മാറി "ദെ... കിച്ചു നീ എന്ത് വേണേൽ പറഞ്ഞോ... അവളുടെ കാര്യം മാത്രം പറയണ്ട ... " "എന്താടി??" "വേണ്ട എനിക്ക് അത് ഇഷ്ടമല്ല ... എനിക്ക് എന്തൊക്കെയോ പന്തികേട് തോന്നുന്നുണ്ട് മുൻപേ മുതലേ അവളിൽ " "ഹോ ദൈവമേ ഇതിപ്പോ പണ്ടാരണ്ടു പറഞ്ഞ പോലെ ആയി " "ടാ ടാ ടാ മതി മതി.. നിനക്ക് ഇപോ റോമന്റിക്ക് ആവണം  അത്രേ ല്ലേ ഉള്ളൂ?? അതിന് ഞാൻ ഇവിടെ ഉണ്ട് ഇനി നിനക്ക് വേറെ ആരെയെങ്കിലും വേണേ നീ പൊക്കോ പക്‌ഷേ ഞാൻ ചത്തിട്ടു മതി

💬 Comments

View all comments