Chapter Title : ഉണ്ടകണ്ണി 14 [കിരൺ കുമാർ]
ക്ഷീണം കണ്ടു രാവിലെ പിന്നെ പറയാം ന്ന് വച്ചു .
കിരൺ എങ്ങെനയോ അന്ന് ഉറങ്ങി. ഇടക്ക് ഇടക്ക് അവൻ ഒരുപാട് ദുസ്വപ്നങ്ങൾ കണ്ടു എന്നേറ്റിരുന്നു...
രാവിലെ ഫോണ് ബെൽ അടിക്കുന്ന കേട്ടാണ് അവൻ എണീറ്റത്..ജെറി ആയിരുന്നു.
"ഹ.... എന്താടാ രാവിലെ.."
"ടാ... കിരണേ.... ടാ അ...... ൻ.
...ച്ചു.....ന്ന്"
"എന്താടാ നീ പറയുന്നേ ഒന്നും മനസിലാവുന്നില്ല നിക്ക് ഞാൻ വെളിയിൽ ഇറങ്ങട്ടെ "
അവൻ പെട്ടെന്ന് ഓടി വെളിയിൽ ഇറങ്ങി
"ആ ഇനി പറ"
"ടാ ആ ഹരി... അവൻ ചത്തു.... അവനെ ആരോ കൊന്നു ന്ന്... "
"ങേ....."
അവൻ പറഞ്ഞത് കേട്ട് കിരൺ അമ്പരന്നു നിന്നു.
(തുടരും)....
💬 Comments
View all comments