0%

Chapter Title : ഉണ്ടകണ്ണി 14 [കിരൺ കുമാർ]

Author : Kambikathakal Read All Parts 375

അവനു ഒന്നും മനസിലാവുന്നുണ്ടായിരുന്നില്ല)

"എനിക്ക് അറിയാം അമ്മേ... മോഹനൻ അച്ചൻ മരിച്ചു കിടന്നപ്പോൾ നിങ്ങളെ ഒന്നും ഒന്നു തിരക്കുക കൂടി ചെയ്യാതെ ഇവിടെ വന്നു പോവേണ്ടി വന്ന കാര്യം ...അക്കാര്യം ഒക്കെ പറഞ്ഞമ്മ എപ്പോഴും കരയുമായിരുന്നു ..  എന്റെ

അമ്മയുടെ അവസ്‌ഥ അതായിരുന്നു.  അപ്പാ യുടെ നിർദേശ പ്രകാരം നാടുമായി ഒരു ബന്ധവും പാടില്ല എന്ന കർശന വ്യവസ്ഥിതി യിൽ ആയിരുന്നു അമ്മയുടെ ജീവിതം , അന്ന് കാണാൻ വന്നത് തന്നെ അമ്മ അത്ര കിടന്ന് കരഞ്ഞു ബഹളം വച്ചിട്ടാണ് വരിക ഒന്ന് കാണുക എന്ന മാത്രം നിബന്ധനയിൽ ആയിരുന്നു. കൂടെ ആളുകളെ  വിട്ടതൊക്കെ അതിന് വേണ്ടി ആയിരുന്നു. പിന്നെ ഞാൻ വലുതായി കഴിഞ്ഞു നിങ്ങളെ എല്ലാം വന്നു കാണണം എന്നു മരിക്കുന്നെന് മുന്നേ കൂടെ പറഞ്ഞിരുന്നു .. അങ്ങനെ ആണ് ഞാൻ ഇവിടെ പഠിക്കാൻ വന്നത് തന്നെ..."

അവൾ അതും പറഞ്ഞു കരയാൻ തുടങ്ങി

അവൾ കരയുന്ന കണ്ടു ജെറി എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിൽ ആയി, അവർ തമ്മിൽ പറയുന്ന കാര്യങ്ങൾ ഒന്നും അവനു മനസിലാവുന്നുണ്ടായിരുന്നില്ല

"അയ്യേ... മോളെ കരയെല്ലേ.... ദേ നോക്കിയേ... എനിക്ക് ഒരു വിധ്വേഷവും ഇല്ല നിന്നോട് .. ഒന്നും ഇല്ലേലും നീ വന്നല്ലോ അത് മതി അമ്മക്ക് "

അമ്മ അവളെ കെട്ടി പിടിച്ചു ..അമ്മയുടെ തോളിൽ കിടന്നു കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ കരച്ചിൽ ഒക്കെ ശമിച്ചു.

"നീ എന്നിട്ട് കിരൺ നെ കണ്ടോ മോളെ "

അമ്മ അവളെ തോളിൽ നിന്ന് പിടിച്ചു നേരെ നിർത്തി ചോദിച്ചു

"അതിന് അവൻ ട്രിപ്പിൽ അല്ലെ ... കോളേജിൽ വച്ചു കണ്ടു ഇവൾ "

ഉത്തരം പറഞ്ഞത് ജെറി ആണ്

"ആഹാ  ഇവൾ അപ്പോ നിങ്ങളുടെ കോളേജിൽ ആണോ "

"കോളേജിൽ ആണ് പക്ഷെ ഞങ്ങൾ ഇപ്പോഴാ കാണുന്നെ ന്നെ ഉള്ളൂ ... "

"പിന്നെ ഇപോ എവിടുന്ന് കിട്ടി നിനക്ക് ഇവളെ"

"അത്... അത്  എന്റെ വീട്ടിൽ വന്നു അപ്പോഴ ആദ്യം കാണുന്ന തന്നെ... അമ്മ അവിടെ ഇവൾ എന്റെ കാമുകി

💬 Comments

View all comments