0%

Chapter Title : ഉണ്ടകണ്ണി 14 [കിരൺ കുമാർ]

Author : Kambikathakal Read All Parts 378

ഒരു കാര്യം നീ അവളെ എന്തെങ്കിലും ചെയ്യാൻ ആണ് ഉദ്ദേശ്യം എങ്കിൽ എന്നെയും കൂടെ ചെയ്‌തേക്കണം "

അവൻ പറഞ്ഞു നിർത്തിയത് കണ്ടു  ഐശ്വര്യ ഒന്ന് ചിരിച്ചു

"പ്ലീസ് ഐശ്വര്യ അവൾ എവിടെ.... നീ പറയുന്ന എന്തും ഞാൻ കേൾക്കാം അവളെ ഒന്നും ചെയ്യരുത്"

"ഓഹോ എന്തും ചെയ്യുമോ???"

"ചെയ്യാം.... പ്ലീസ് അവൾ .... എന്റെ അക്ഷ അവൾ എന്തേ??"

"എന്നാൽ എന്നെ കല്യാണം കഴിക്കുമോ???"

അവളുടെ പറച്ചിൽ അവനെ നിശബ്ദനാക്കി കളഞ്ഞു

"എന്തേ... നിന്റെ നാവ് ഇറങ്ങി പോയോ?? അക്ഷര യെ കാണിച്ചു തന്നാൽ നീ എന്നെ കല്യാണം കഴിക്കുമോ ന്ന്.?"

"ഐശ്വര്യ പ്ലീസ് ??"

അവൻ കെഞ്ചി എന്നാൽ അവൾ അപ്പോഴും ചിരിച്ചു

"നീ ഞാൻ ചോദിച്ചതിന് ഉത്തരം പറ അവളെ കാണിച്ചു തന്നാൽ എന്നെ കല്യാണം കഴിക്കാമോ??"

"ചെയ്യാം.... എന്തുവേണേൽ ചെയ്യാം.... പ്ലീസ്. ."

"ഹ ഹ ഹ .... ഈ എന്നാൽ കാണിച്ചു തരാം"

അവൾ ചിരിച്ചുകൊണ്ട് വണ്ടി ഓടിച്ചു...

കുറച്ചു നേരം യാത്ര ചെയ്ത് അവർ ഒരു ഒഴിഞ്ഞ തേയില ഫാക്ടറിയിൽ ആണ് എത്തി ചേർന്നത് ..

ഉള്ളിലേക്ക് കാർ ഓടിച്ചു കയറ്റിയ അവൾ ഇറങ്ങി

"വ ... "

അവൾ അവനെ വിളിച്ചു.. കിരൺ മടിച്ചു മടിച്ചു പുറത്തിറങ്ങി അവളുടെ പിന്നാലെ നടന്നു... ഫോണ് നോക്കിയപ്പോൾ റേഞ്ച് കാണിക്കുന്നുണ്ടായിരുന്നില്ല

"നോക്കണ്ട റേഞ്ച് കിട്ടില്ല"

അവന്റെ ചെയ്തികൾ കണ്ടു അവൾ പറഞ്ഞു

"ഐശ്വര്യ നീ.... നീ ആരാണ് എന്റെ അക്ഷ എവിടെ??"

"നിന്റെ അക്ഷ യോ.... അവളെ നിന്നെ ഞാൻ കാണിച്ചു തരുന്ന വരെ അവൾ നിന്റെ അക്ഷ ഉള്ളൂ അതിനു ശേഷം നീ എന്റെ ആണ് "

അവൾ വീണ്ടും ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു

കിരൺ നു ശെരിക്കും പൊളിഞ്ഞു വരുന്നുണ്ട് എങ്കിലും അക്ഷരയെ കാണാൻ ഉള്ള വ്യഗ്രതയിൽ അവൻ ഒന്നും മിണ്ടാതെ നടന്നു

അകത്തേക്കു കയറി മേഷിനറീസ് ഒക്കെ ഉള്ള വല്യ ഒരു ഹാളിൽ അവർ എത്തി...

ആ വലിയ ഹാളിന് ദൂരെ ആരെയോ ഒരു ചെയറിൽ

💬 Comments

View all comments