Chapter Title : ഉണ്ടകണ്ണി 15 [കിരൺ കുമാർ]
കണ്ടില്ല നിങ്ങളെ ഇന്നലെ ഞായറാഴ്ച അല്ലെ നിങ്ങൾ എവിടെയോ ട്രിപ്പിൽ അല്ലായിരുന്നോ അവളുടെ സ്റ്റേറ്‌സ് കണ്ടിരുന്നു "
ഐശ്വര്യ സംശയ ഭാവത്തിൽ അവനെ നോക്കി
"എടി.... കൊപ്പേ..... നീ...നീ കളിക്കല്ലേ... ആരാ നീ എന്താ നീയും ഞാനും അക്ഷരയും തമ്മിൽ ബന്ധം എന്താ നീ ഹരിയും ആയുള്ള ബന്ധം... "
"ഹരി യോ അതാരാ??"
അവളുടെ ചോദ്യം അവനെ കൂടുതൽ ദേഷ്യത്തിൽ ആക്കി
"പ്ഫ നായിന്റെ മോളെ... ഇന്നലെ കൊന്നു കളഞ്ഞ ആളെ നിനക്ക് അറിയില്ല അല്ലെടി ??"
"കിരണേ...... നിനക്ക് ....നിനക്ക് നീ എന്തൊക്കെ ആണ് ഈ പറയുന്നേ??"
"ദെ... ഐശ്വര്യ ക്ഷമക് ഒരു പരിധി ഉണ്ട്... ഇന്നലെ നീ ഞങ്ങളെ മൂന്നാർ വച്ചു കണ്ടില്ല ല്ലേ??"
"എടാ നീ എന്താ പറയുന്നേ... ഇന്നലെ ഞാൻ മൂന്നാറോ ?? ഇന്നലെ ഞാൻ ഇവിടെ ഹോസ്റ്റലിൽ ഉണ്ടായിരുന്നു ... ഞാൻ നിതയും ഒക്കെ ആയി മാളിൽ ഒക്കെ പോയി സിനിമ ഒക്കെ കണ്ടിട്ടാ വന്നേ... അതിനിടക്ക് ആണ് അവളുടെ സ്റ്റാറ്റസ് കണ്ടത് ദേ..."
അവൾ അവനെ ഫോണിൽ നിന്നും ഫോട്ടോ എടുത് കാണിച്ചു... അവൻ പെട്ടെന്ന് ആ ഫോട്ടോ എടുത്ത് ഡീറ്റൈൽസ് നോക്കി അവനെ ഞെട്ടിച്ചു കൊണ്ട് ആ സമയം ഇന്നലെ പകൽ ആയിരുന്നു.
"ഇല്ല..... ഞാൻ. ഞാൻ വിശ്വസിക്കില്ല.... എന്തോ കളി ആണ് ഇത്... സത്യം പറ ഐശ്വര്യ... ആരാ നീ എന്തിന് നീ ഹരി യെ കൊന്നു.. ഞങ്ങളെ എന്തിന് ഇതിലേക്ക് കൊണ്ടുവന്നു ??"
"എടാ നിനക്ക് എന്തോ കുഴപ്പം ഉണ്ട്... ആരാ ഈ ഹരി?? നീ പറയുന്ന ഒന്നുമെനിക്ക് മനസിലാവുന്നില്ല... "
അവൾ പറയുന്നത് എല്ലാം കേട്ട് അവനു തല കറങ്ങുന്നത് പോലെ ആയിരുന്നു..
ഫോണിലൂടെ കേൾകുന്ന ജെറിയുടെ അവസ്‌ഥ യും ഏതാണ്ട് അതേ പോലെ ആയിരുന്നു.
"എടാ ഞാൻ പോവാ... വിശകുന്നു നീ വരുന്നോ ഞാൻ വാങ്ങി തരാം അവൾ ഇല്ലാലോ ഇന്ന്"
അവളുടെ ചോദ്യങ്ങൾ പോലും അവന്റെ ചെവിയിൽ വീണില്ല അവൻ അവിടെ അടുത്ത് കണ്ട കൽ കെട്ടിൽ ഇരുന്നു.
"നീ
💬 Comments
View all comments