0%

Chapter Title : ഉണ്ടകണ്ണി 16 [കിരൺ കുമാർ]

Author : Kambikathakal Read All Parts 640

എല്ലാം അറിഞ്ഞു വരുന്ന സ്ഥിതിക്ക് നിങ്ങളെയും അവൻ ഇല്ലാതാക്കാൻ ശ്രമിക്കും . പക്ഷെ ഞങ്ങൾ ഉള്ളടിത്തോളം കാലം അതിന് ഞാൻ സമ്മതികില്ല... ഞാൻ ഇപോ വന്നത് തന്നെ എന്റെ ഒരു പ്ലാനും ആയി ബന്ധപ്പെട്ട കുറസ്ത്‌7കാര്യങ്ങൾ ഞങ്ങളോട് സംസാരിക്കാൻ വേണ്ടിയാണ്... കിരനേ നീ ഇങ് വാ "

അവൾ അവനെ വിളിച്ചു വീടിന് പുറത്തേക്ക് ഇറങ്ങി.

"എടാ .. നീ... എന്നോട് ക്ഷമിക്കണം നിന്നേം അവളേം തമ്മിൽ തെറ്റിക്കാൻ ഒരുപാട് ശ്രമിച്ചിരുന്നു ഞങ്ങൾ, ഒരു തരത്തിൽ നീയും ഞാനും ഒക്കെ തുല്യ ദുഃഖിതരാന് , നമ്മുടെ രണ്ടു പേരുടെയും അമ്മമാരേ ഇല്ലാതാക്കിയ അവനെ നമുക്ക് എന്തെങ്കിലും ചെയ്യണ്ടേ??"

അവളുടെ പറച്ചിലിൽ കിരൺ ന്റെ മുഖത്ത് ക്രോധം ഇരമ്പി.

"വേണം.... "

"അതിന് ഒരു പ്ലാൻ ഉണ്ട് മിക്കവാറും നിങ്ങളെ നാളെ കോളേജിൽ നിന്ന് അവന്റെ ആളുകൾ പൊക്കും ഏതെങ്കിലും സേഫ് ആയിട്ടുള്ള സ്‌തലത്ത് ആവും അവർ നിങ്ങളെ കൊണ്ടുപോവുക , അങ്ങനെ ഒരു സ്‌ഥലം തന്നെയാണ് ഞങ്ങൾക്കും വേണ്ടത് കൂടതെ അവനെ നമ്മുടെ ഒക്കെ മുന്നിൽ കിട്ടുകയും ചെയ്യും. അപ്പോൾ നാളെ നിങ്ങളെ പോകുമ്പോൾ ഒരു പേടി ഒക്കെ അഭിനയിച് നിങ്ങൾ അവരുടെ കൂടെ പോകുക, "

"എടീ അത്???"

"നീ പേടിക്കണ്ട... നിങ്ങളുടെ പുറകെ എന്റ ആളുകൾ ഉണ്ടാവും ഞങ്ങൾ അവിടെ എത്തും നീ ധൈര്യമായി ഇരിക്ക്"

" അങ്ങനെ ആണേൽ അവളെയും ജെറി യെ യും വേണോ ഞാൻ ഒറ്റക്ക് പൊക്കോളം "

"ഏയ്... അവൾ വേണം കാരണം അവളുടെ അച്ചൻ ഇപ്പോൾ അയാളുടെ

💬 Comments

View all comments