Chapter Title : ഉണ്ടകണ്ണി 16 [കിരൺ കുമാർ]
ആണ് അനു അമ്മയുടെ കാര്യം അറിഞ്ഞത് ആ സിമ്പതി എന്റെ കൂടപിറപ്പിന് ഇവനോട് ഇഷ്ടം ഉണ്ടാക്കി എന്നാൽ അതിനിടക്ക് ഇവളെ അയ്യാളുടെ മോൻ കെട്ടാൻ പോകുന്ന പെണ്ണിനോട് ഇഷ്ടം ആയി. അത് തകർക്കാൻ പല വഴിക്ക് ഞങ്ങൾ ശ്രമിച്ചു എങ്കിൽ കൂടെ ഒന്നും നടന്നില്ല പല ദിവസവും ഞങ്ങൾ മാറി മാറിയാണ് കോളേജിൽ വന്നിരുന്നത്. ഒടുവിൽ നല്ലൊരു അവസരം ഒത്തു വന്നപ്പോൾ ഹരിയെയും ഇവരെ രണ്ടു പേരെയും ഞങ്ങൾക് ഒരുമിച്ചു കിട്ടിയതാണ് എന്നാൽ ഇവന്റെ അവളോടുള്ള സ്നേഹം കണ്ടപ്പോ അവളെ വെറുതെ വിട്ടു എന്റെ പെങ്ങൾ... ഈ കോളേജിൽ ഐശ്വര്യ എന്ന പേരിൽ ഒരു സീറ്റ് ഒപ്പിച്ചു ഇങ്ങോട്ടുള്ള ഞങ്ങളുടെ മാറ്റം തൊട്ട് അയാളെ ഞങ്ങൾ ഫോളോ ചെയ്യുന്നുണ്ട് .. എന്നാൽ ഇപ്പോൾ അയാൾ എന്തൊക്കെയോ മൻസിലാക്കിയിട്ടുണ്ട് ഇവന്റെയും അക്ഷരയുടെയും ഒക്കെ ജീവൻ അപകടത്തിൽ ആണ് .. എന്റെ പ്രതികാരം ഞാൻ തീർക്കും അതിന് മുൻപ് ഇവനോട് അവന്റെ സ്വന്തം അമ്മയെ കൊന്നു കളഞ്ഞ ആളോട് നിനക്ക് എന്തെങ്കിലും ചെയ്യാൻ ഉണ്ടോ ന്ന് ചോദിക്കാനാണ് ഞാൻ ഇപ്പോൾ വന്നത്."
അവൾ പറഞ്ഞു നിർത്തി..
അത്ഭുതത്തോടെ നിൽക്കുകയാണ് കിരൺ.
"മോളെ...നീ നീ ഈ പറയുന്നത് ഒക്കെ... ചേട്ടൻ... ചേട്ടനാണോ എന്റ ചേച്ചിയെ..." അനുവമ്മ കണ്ണൊക്കെ നിറഞ്ഞു കൊണ്ട് ചോദിച്ചു
"അമ്മ പിന്ന എന്താ കരുതിയത്... അയാളെ കാണാൻ പോയ ഇവന്റെ അമ്മ മാഞ്ഞു പോയെന്നോ.... അയാൾ കൊന്നു കളഞ്ഞതാണ്... എന്റെ അമ്മയെ പോലെ"
അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നത് കിരൺ അത്ഭുതത്തോടെ നോക്കി നിന്നു...
" ഇപോ
💬 Comments
View all comments