← Back to ഉണ്ടകണ്ണി 16 [കിരൺ കുമാർ]

Comments

ഉണ്ടകണ്ണി 16 [കിരൺ കുമാർ] · approved reader discussion

Achu • 2022-10-24 20:44

സത്യം പറയല്ലേ ബ്രോ ഇങ്ങനെ ഒരു കഥ ഉണ്ടെന്നു തന്നെ മറന്നു. തിരിച്ചു വന്നതിൽ സന്തോഷം ♥️♥️

RK • 2022-10-24 20:28

ട്വിസ്റ്റോട് ട്വിസ്റ്റ്. കഥ ശുഭപര്യവസായി തീരുവാൻ പ്രാർത്ഥിക്കുന്നു, പ്രതീക്ഷിക്കുന്നു

Suxxi • 2022-10-24 20:16

Ithre page add akiyathil valare santhosam???

കിരൺ കുമാർ • 2022-10-24 19:32

ഹാപ്പി ദീപാവലി... എന്തായാലും ഇനിയും എഴുത്തും മറ്റേ കഥയും പുതു കഥകളും വരും

Tom • 2022-10-24 19:14

ഈ കഥ അവസാനിച്ചു എന്നാണ് കരുതിയിരുന്നത്. ഇനി ഇതുപോലെ ഒരു ഇടവേള ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കുന്നു

കിരൺ കുമാർ • 2022-10-24 19:23

സോറി ☺️ ഇനി ഇങ്ങനെ ഉണ്ടാവില്ല

♥️?♥️ ORU PAVAM JINN ♥️?♥️ • 2022-10-24 19:00

ബ്രോ എവിടെയായിരുന്നു വന്നതിൽ സന്തോഷം വായിച്ചില്ല വായിച്ചിട്ട് വരട്ടെ വന്നിട്ട് അഭിപ്രായം പറയാം

കിരൺ കുമാർ • 2022-10-24 19:30

ജോലിയായി ബന്ധപ്പെട് തിരക്ക് ആയി പോയി... പിന്നെ എല്ലാം മറന്നു പോയി പിന്നീട് ഞാൻ ഈ കഥ നിറത്തിലാ ന്ന് ഉറപ്പ് തന്നിരിക്കുന്ന കൊണ്ട് വീണ്ടും വന്നു

♥️?♥️ ORU PAVAM JINN ♥️?♥️ • 2022-10-25 12:02

♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?

The tiger • 2022-10-24 18:56

ഹായ് ബ്രോ തിരിച്ചുവന്നതിൽ അതിയായ സന്തോഷം കഥാപൂർവ്വാധികം നന്നായി മുന്നോട്ടു പോകട്ടെ ആശംസകൾ ഹാപ്പി ദീപാവലി

കിരൺ കുമാർ • 2022-10-24 19:31

ഹാപ്പി ദീപാവലി... എന്തായാലും ഇനിയും എഴുത്തും മറ്റേ കഥയും പുതു കഥകളും വരും

Sachin K • 2022-10-24 18:38

Thirichu vannuvalle ❤️❤️❤️ Eee partum nanayi....waiting

കിരൺ കുമാർ • 2022-10-24 19:31

നന്ദി... കുറച്ചേ ഉള്ളൂ സോറി

ㅤആരുഷ് • 2022-10-24 18:09

തിരികെ വന്നതിൽ അതിയായ സന്തോഷം ബ്രോ ?❤️ സാധാരണ കഥകൾ പോലെ ഉപേക്ഷിച്ചുവെന്ന് കരുതി.. വായിക്കട്ടെ.?

കിരൺ കുമാർ • 2022-10-24 19:32

?☺️