0%

Chapter Title : ഉണ്ടകണ്ണി 16 [കിരൺ കുമാർ]

Author : Kambikathakal Read All Parts 490

കഥയുടെ അവസാന ഭാഗങ്ങളിലേക് കടക്കുകയാണ് ... ഇത്രേം താസിച്ചതിൽ ക്ഷമിക്കുക എന്നെ പറയാനുള്ളൂ...


ഉണ്ടകണ്ണി 16

Undakanni Part 16 | Author : Kiran Kumar | Previous Part


മുഖത്തോട് മുഖം നോക്കി അന്തം വിട്ട് ഇരിക്കുന്ന കിരണിനെയും ജെറി യെയും മാറി മാറി നോക്കി കൊണ്ട് ഇരിക്കുകയാണ് അക്ഷര

"ടാ ഇതെന്ന പറ്റി ?? എന്താ കാര്യം "

അവൾ ഒന്നും കത്താതെ ചോദിച്ചു .

"അക്ഷര... നീ നീ ഇന്ന് രാവിലെ അവളെ അവിടെ കണ്ടന്നത് ഉള്ളതാണോ?"

"പിന്നല്ലേ... അവിടെ നിന്നപോ മുഴവൻ അവളെ നോക്കി നിക്കുവായിരുന്നു ഞാൻ എന്ത് ഷോ ആയിരുന്നു അവിടെ കിടന്നു അവൾ.. . എന്താടാ ??"

"എടി.. അവൾ... അവൾ ഇന്ന് കോളേജിൽ ഉണ്ടായിരുന്നു"

ജെറി കേറി പറഞ്ഞു

"ങേ.... എപ്പോ??"

"ക്ലാസ് കഴിയുന്ന വരെ ഉണ്ടായിരുന്നു "

"ങേ...... പോടാ ചുമ്മ തള്ളാതെ"

അവൾ അത്ഭുതത്തോടെ പറഞ്ഞു

"അക്ഷ സത്യമാണ് ... അവൾ ഇവിടെ ഉണ്ടായിരുന്നു ഞങൾ സംസാരിച്ചതാണ് രാവിലെ അവൾ ക്ലാസിലും ഉണ്ടായിരുന്നു"

കിരൺ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു

"എടാ.... കിച്ചു... പക്ഷെ... ഞാൻ അവളെ അവിടെ.... അത് അവൾ തന്നെ ആണ് എനിക്ക് നല്ല ഉറപ്പ് ഉണ്ട്... ഉറപ്പാ അവൾ തന്നെ ആണ്"

"നീ നല്ലോണം ആലോചിച്ചു നോക്ക് അവൾ തന്നെ ആണോ നിനക്ക് ആൾ മാറിയത് ആവും"

"എടാ ഏത് ഇരുട്ടത്ത് കണ്ടാലും അവളെ ഞാൻ തിരിച്ചറിയും ...അത് .. അത് അവൾ തന്നെ ആണ് ..

💬 Comments

View all comments