Chapter Title : ഉണ്ടകണ്ണി 17 [കിരൺ കുമാർ]
അതോ, കിരൺ ന്റെ അച്ഛൻ അമ്മ മാരുടെ ജീവിതമോ?? എന്ത് തരും നീ തിരികെ??"
അവശതയോടെയുള്ള സാവിത്രിയുടെ ചോദ്യത്തിന് രാജശേഖരനു മറുപടി ഉണ്ടായിരുന്നില്ല.
"എഡോ... തന്റെ ജീവിതം ഇന്ന് ഇവിടെ തീരുകയാണ്.. അടുത്ത ജന്മം എങ്കിലും നല്ല ഒരു മനുഷ്യനായി ജീവിക്കാൻ ദൈവത്തോട് പ്രാർത്ഥിക്"
ഐശ്വര്യ തോക്ക് സാവിത്രിക്ക് കൈമാറി..
അക്ഷരയുടെ പേടിച്ചുള്ള നിലവിളി ആവെടിയോച്ചയിൽ അലിഞ്ഞു പോയി
ഫാക്ടറിയുടെ ഓഫിസ് റൂമിൽ നിന്ന്ള്ള തട്ട് കേട്ട് ജെറി പോയി ആ വാതിൽ തുറന്നു,
പകച്ചു കൊണ്ട് പ്രതാപൻ ഓടി പുറത്തേക് ക്
ഇറങ്ങി അവിടെ തന്റെ മകൾ ജീവനോടെ നില്കുന്നത് അയാളെ സന്തോഷവാൻ ആക്കി എങ്കിലും തൊട്ട് അടുത്ത് അനു അമ്മയെ കണ്ടതും അത് പോലെ രാജശേഖരൻ മരിച്ചു കിടക്കുന്നതും കൂടെ ആയപ്പോ അയാളുടേ ഉള്ള ജീവൻ കൂടെ പോയി..
"അയ്യോ... എന്നെ... എന്നെ ഒന്നും ചെയ്യരുത് എനിക്ക് ഒരു പങ്കും ഇല്ല .. ഒന്നിലും..."
അയാൾ കൈ കൂപ്പി കൊണ്ട് അടുത്തേക്ക് ചെന്നു.
"തനിക്കു ഒരു പങ്കും ഇല്ലെന്ന് എനിക്ക് അറിയാം പ്രതാപാ... പക്ഷെ ചേച്ചി പറയുമായിരുഞ്ഞ താൻ അന്ന് വന്നു ചേട്ടനെ വിളിച്ചുകൊണ്ട് പോയത് മരണത്തിലേക്ക് ആയിരുന്നു ന്ന് ഞാൻ വിശ്വസിക്കാൻ പ്രയാസമാണ് എന്ന്."
അനുവമ്മ പറഞ്ഞു്
"അയ്യോ... ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല ഇയാൾ.. ഇയാൾ എന്നെ കരു ആക്കിയതാണ്... എന്റെ മോളെ ഒന്നും ചെയ്യരുത് പ്ലീസ്..."
"തന്റെ മോളെ ഞാൻ ഇങ് എടുക്കുവാ..."
"അയ്യോ.... വേണ്ട..." അയാൾ അലറി
"ഹ പേടിക്കാതെ ടോ... അവളെ എന്റെ മോൾ ആയി എടുക്കുവാ ന്ന്,
💬 Comments
View all comments