← Back to ഉണ്ടകണ്ണി 2 [കിരൺ കുമാർ]

Comments

ഉണ്ടകണ്ണി 2 [കിരൺ കുമാർ] · approved reader discussion

അതുൽ • 05-12-2025 18:45

അഡ്മിൻ, ഈ കഥയുടെ പഴയ പാർട്ടുകൾ വായിക്കാൻ പറ്റുന്നില്ല. Previous parts എടുക്കുമ്പോൾ error ആകുന്നു. ലിങ്ക് ഒന്ന് ശരിയാക്കാമോ?

kkstories • 05-12-2025 21:09

link updated...

അതുൽ • 06-12-2025 07:46

Thanks 🙏👍

Anu • 22-03-2022 14:18

Superb

Vijith • 09-01-2022 23:40

??????????????

N-R-G • 21-12-2021 17:33

പവർ ആയിണ്ട് ?

Mr mack • 21-12-2021 08:19

Next part innundavo

കിരൺ കുമാർ • 21-12-2021 09:54

Already submitted

Mr mack • 21-12-2021 11:00

Pᴏᴡᴇʀ ??

Raju • 21-12-2021 07:50

കിരണേ... കഥ നല്ല രസകരമായിക്കുന്നു... ഒരു അപേക്ഷയുണ്ട് കഥ പൂർണ്ണമായും എഴുതി തീർക്കേണേ ....   ഒരു പാട് കഥകൾ ഇവിടെ പാതിയിൽ ഉപേക്ഷിച്ച് കിടപ്പുണ്ട്. അതുകൊണ്ട് പറഞ്ഞതാ...

കിരൺ കുമാർ • 22-12-2021 09:36

ഇട്ടിട്ട് പോവില്ല

Stalin • 21-12-2021 07:48

Pwoli

Abijith • 19-12-2021 22:07

Mone poli last scene polichu enik ishtayi ❤️❤️? baki koodi vekam poratte

Mr mack • 19-12-2021 18:27

Next part ready aayo bro

കിരൺ കുമാർ • 20-12-2021 23:11

Almost ആയി ഉടനെ ഇടും

പൊടിമോൻ • 19-12-2021 10:28

കൊള്ളാം... പക്ഷെ... സൈറ്റിന്റെ പേരുകൂടി എഴുതുമ്പോൾ ഓർത്താൽ
വായിക്കാൻ ഒരു സുഖമുണ്ടാകും...

കിരൺ കുമാർ • 19-12-2021 15:32

അറിയാം ബ്രോ ഫോഴ്സ്ഡ് ആയിട്ട് കമ്പി എഴുതി വച്ചിട്ട് കാര്യം ഇല്ലാലോ അത് അതിന്റെ കൂടെ ഇങ് വരും ?

കുഞ്ഞാലി_ • 19-12-2021 19:43

അതാണ് അതിൻ്റെ ഒരു ഇത്.... ?

കൊമ്പൻ • 19-12-2021 08:42

ഡിയർ KK
രണ്ടു ഭാഗവും വായിച്ചു.
എഴുത്തു ഉഗ്രനാണ്.
ഒതുക്കി പറയുന്ന എന്നാൽ കാര്യങ്ങൾ മുന്നിലേക്ക് വരുന്ന രീതിയിൽ ഉള്ള എഴുതുമാണ്.

പോരായ്‌മ എന്നൊന്നും പറയാനില്ല, എന്റെ മാത്രം ചിന്തയാകാം...

പണക്കാരി പെണ്ണ് ആണെങ്കിൽ അവൾ അഹങ്കാരി ആയിരിക്കണം
സൗന്ദര്യം കൂടുതൽ ഉള്ളവളായിരിക്കണം, പണമില്ലാത്തവനെ പുച്ഛിക്കണം,
(കുറെ കഴിയുമ്പോ അവളുടെ മനസ് മാറി നായകനോട് അനുകമ്പ ഉണ്ടാവും)

പാവപ്പെട്ടവൻ അനെങ്കില് നല്ല മനസായിരിക്കണം, കഷ്ടപ്പാടിന്റെ വില അറിയണം, എന്നിവ ഒഴിച്ചാൽ കഥയുടെ തീം പുതുമയാണെന്നു തോനുന്നു. കൂടുതൽ ഒന്നും പറയാനില്ല.
ഭാവുകങ്ങൾ!

കിരൺ കുമാർ • 19-12-2021 09:55

സൗന്ദര്യം എന്നത് കിരൺ നു തോന്നിയത് മാത്രമെ ഞാൻ വിവരിച്ചിട്ടുള്ളൂ ബാക്കി ആരുടെയും കാഴ്ചപ്പാട് ഞാൻ പറഞ്ഞിട്ടില്ല കഥയിൽ.. ബാക്കി ഒക്കെ കഥ മുന്നോട്ട് പോവട്ടെ ?പിന്നെ ജസ്റ്റ് ഒരു കഥയല്ലേ.. ഞാൻ ആദ്യമായ് എഴുതുന്ന സ്റ്റോറി ആണ് ക്ളീഷേ പരാമാവധി ഒഴിവാക്കണം എന്ന ഒരു ചിന്തയിൽ എഴുതി പോകുവാ എന്താവും ന്ന് അറിയില്ല നോക്കാം

Mridul • 19-12-2021 00:21

❤️❤️

Krishbadas • 19-12-2021 00:19

ഒരു 20-25 പേജസ് വരെ ആക്കിയാൽ കുറചുടെ വായനക്കാർ കഥക്ക് അകത്തോട്ട് ആവും

Krishbadas • 19-12-2021 00:16

ഇത് പൊളിക്കും, സാധരണ ഇവിടെ വരുന്ന പ്രേമ കഥയിൽ എല്ലാം നായകൻ കോടീശൃരൻ അല്ലേൽ upper middle ക്ലാസ് ഇതാണ് ഫോം, അല്ലേൽ അവസാനം ഒറ്റയടിക്ക് കാശുകാരൻ ആവുന്ന നായകൻ,ഇതൊന്നും ഇല്ലാത്ത ഒരു പാവപ്പെട്ടവന്റെ പ്രണയം ആയത് കൊണ്ടാണ് കൂടുതൽ excited ആവുന്നത്, emotions ന് പ്രാധാന്യം നൽകി ഒരു റിയലസ്റ്റിക് അപ്പ്രോച് ഉള്ള കഥ പറയൽ പ്രതീക്ഷിക്കുന്നു

Anandhu • 18-12-2021 20:34

???❣️???

Haridev Hari • 18-12-2021 20:15

????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Czar • 18-12-2021 18:41

❤❤❤

Anonymous • 18-12-2021 16:01

അമ്പോ അമ്പമ്പോ..??
സാധാരണ ഇപ്പൊൾ ഞാൻ കോളേജ് സ്റ്റോറി ഒന്നും വായിക്കാറില്ല. ഇത് എന്നെ പിടിച്ചിരുത്തി വായിപ്പിച്ചു. ??? പവർ വരട്ടെ

18 + • 18-12-2021 14:06

?

Mr mack • 18-12-2021 07:53

Nale undakuvo bro

കിരൺ കുമാർ • 18-12-2021 12:29

നാളെ ഇടാൻ മാക്സിമം ശ്രമിക്കാം ഞാൻ എഴുതുവ

ചെകുത്താൻ • 18-12-2021 15:11

അവൾക് ഒരു അടിയുടെ കുറവ് ഉണ്ടായിരുന്നു.....
ആ മൈ##*@ മോളെ എങ്ങാനും എൻ്റെ കയ്യിൽ കിട്ടിയാൽ ഞാൻ കൊന്ന് കൊലവിളിക്കും...

"പണത്തിന് വേണ്ടി ചെകുത്താൻ പറക്കില്ല..... പക്ഷേ..,
സ്നേഹത്തിന് വേണ്ടി ചെകുത്താൻ പറക്കും....."
എന്ന് ചെകുത്താൻ

കിരൺ കുമാർ • 18-12-2021 20:51

?

കിരൺ കുമാർ • 18-12-2021 01:42

❣️❣️❣️❣️

Abi • 18-12-2021 13:50

അടുത്ത പാർട്ട്‌ നാളെ കാണുമോ

?✨N! gTL?vER✨? • 17-12-2021 23:44

Super theme bro... Pls continue???love n support?✨️?

കിരൺ കുമാർ • 18-12-2021 01:42

ThankS

NTR • 17-12-2021 20:53

എന്റെ ബ്രോ ഒത്തിരി ഇഷ്ടപ്പെട്ടു. ഒന്നും പറയ്യാൻ ഇല്ല പൊളി

L • 17-12-2021 19:45

പൊളിച്ചു….. ഈ ഭാഗവും… അവൾക്ക് അങ്ങനെ വേണം….. Page കൂട്ടി അടുത്ത ഭാഗം വേഗം തരണേ…..

തടിയൻ? • 17-12-2021 18:41

തീ തീ... ബാക്കി ഭാഗം വേഗം തരണേ..

Lm 10 • 17-12-2021 17:53

???

മാരാർ • 17-12-2021 16:01

കിരൺ നന്നായിരുന്നു. തുടരുക ❤️

Drik • 17-12-2021 15:09

ബ്രോ പവർ സാധനം ? നല്ല ഫീൽ ഉണ്ട് വായിക്കാൻ.. അടുത്തത് വേഗം പോരട്ടെ..

കിരൺ കുമാർ • 17-12-2021 16:31

❣️

Notorious • 17-12-2021 14:24

നല്ലൊരു തീമാണ്.
ഈ കഥ വായിക്കുന്ന എന്നെപ്പോലുള്ള പലരെയും തങ്ങളുടെ പഴയ സ്കൂള്‍-കോളേജ് ലൈഫിലേക്ക് കൊണ്ട്‌ പോകാൻ ഈ കഥയ്ക്ക് ഇതുവരെ സാധിച്ചിട്ടുണ്ട്. അതുകൊണ്ട്‌ തന്നെ രണ്ട് ഭാഗങ്ങളും ഞാൻ മിനിമം മൂന്ന് തവണയെങ്കിലും വായിച്ചുകഴിഞ്ഞു.

ജെറി ചുമ്മാ പൊളി ??. 1
അക്ഷരക്കിട്ട് അവസാനമെങ്കിലും കിരണ്‍ ഒന്ന് പൊട്ടിച്ചത് എന്തായാലും പൊളിച്ചു. ഇനിയെങ്ങാനും അവന്‍ അത് ചെയ്യാതിങ്ങനെ പഴംവിഴുങ്ങിയെപ്പോലെ നിന്നിരുന്നെങ്കി ഈ കഥ തന്നെയാകെ വെറുത്തു പോയേനെ...

തുടര്‍ന്നും ഇതുപോലെ നന്നായി തന്നെ പോകുക...

കിരൺ കുമാർ • 17-12-2021 14:30

Thanks bro ❣️

ആശാൻ • 17-12-2021 09:29

അടുത്ത പാർട്ട്‌ എപ്പോ തരും

കിരൺ കുമാർ • 17-12-2021 11:15

എഴുതുവാ വരും

ദാസൻ മാഷ് • 17-12-2021 07:09

ഒരു രക്ഷയും ഇല്ല.. അടിപൊളി...
എന്ത് പെട്ടന്നാണ് likes കേറുന്നത്.....!!!

ആളുകൾ തന്റെ കഥ ഏറ്റെടുത്തു bro.,. ❤

Nxt part പെട്ടന്ന് ഇടണേ...

കിരൺ കുമാർ • 17-12-2021 07:45

❣️❣️❣️❣️

Sam • 17-12-2021 06:01

Wow super aayitundu
Please continue

Drac • 17-12-2021 04:41

Ithu pwolikkum supper vere level ???

മണവാളൻ • 17-12-2021 03:45

ഇത് പൊളിക്കും മച്ചാനെ ഒരുരക്ഷയുമില്ല അടിപൊളി ????❤️❤️❤️❤️????
Next Part വേഗം വേണം bro ??❤️❤️

കിരൺ കുമാർ • 17-12-2021 11:15

വളരെ നന്ദി

MaX • 17-12-2021 01:28

മോനെ പൊളി ഐറ്റം, അടുത്ത പാർട്ട് പേജ് കൂട്ടി ലാവിഷ് ആക്കി ഇറക്കിക്കോ ???

കിരൺ കുമാർ • 17-12-2021 01:24

അതേ .

Saj • 17-12-2021 00:42

Upload fast pl

Peter Parker • 17-12-2021 00:42

Katta waiting for next part

Saj • 17-12-2021 00:42

Buddy you have nice languages and skill taking too long to write can't wait...

കിരൺ കുമാർ • 17-12-2021 11:16

ജോലി തിരക്ക് കൊണ്ടാണ് .. എഴുതുന്ന മുറക് ഇടും വലുതായി ലേറ്റ് ചെയ്യിക്കില്ല ഇട്ടിട്ട് പോകത്തും ഇല്ല അത് ഉറപ്പാണ്

Athulkrish • 16-12-2021 23:42

ഇത് porikum????
എത്രെയും പെട്ടന്ന് aduthath edanam ?

Athulkrish • 16-12-2021 23:34

ഇത് porikum????
? adutha part pettan edanam

ഷെഫി • 16-12-2021 23:14

സൂപ്പർ ?

J andJ • 16-12-2021 22:56

സൂപ്പർ ആയിട്ടുണ്ട് ?

Pk • 16-12-2021 22:38

Super bro adutha bagam vegam idanam bro

Sexmaniac • 16-12-2021 22:25

waiting for next part

Justin • 16-12-2021 22:14

സൂപ്പർ. പറയാൻ വാക്കുകൾ ഇല്ല.
But
പേജിന്റെ എണ്ണം കുട്ടണേ

Mr. Jack • 16-12-2021 22:09

ഈ പാർട്ടും നന്നായിട്ടുണ്ട്. അടുത്ത പാർട്ടിൽ കുറച്ചു കൂടി പേജ് ഉണ്ടായിരുന്നെങ്കിൽ ?
❤️❤️❤️❤️

കിരൺ കുമാർ • 17-12-2021 11:16

ഉണ്ടാവും

THE BEAST • 16-12-2021 22:05

Bro oru rakshayum ella...adipoli

നിഴൽ • 16-12-2021 21:24

❤❤❤❤?

ℝ?????? • 16-12-2021 21:18

ഇതൊക്കെ ആണ്‌ ഐറ്റം.. അപ്പൊ ആ സ്പോട്ടിൽ വെച്ച് കൊടുക്കണം ഇവളുമാരെ പോലത്തെ സാധനങ്ങൾക്ക്... രോമാഞ്ചം ആയിരുന്നു മോനേ ജെറിയുടെ ആ ഡയലോഗ് വായിച്ചപ്പോ.. ഉഫ്.. ?❤️❤️

വേറെ ഒന്നും പറയാൻ ഇല്ല, ലെവൽ സാനം.. ?❤️

ഒരുപാട് സ്നേഹത്തോടെ,
രാഹുൽ

ℝ?????? • 16-12-2021 21:21

അതുപോലെ ഒരു ഡൌട്ട്, ഇവൻ അവളെ തല്ലിയത് അവന്റെ അമ്മ വിളിച്ചപ്പോ ആ ഫോൺ ഇവളുടെ കയ്യിൽ ആയതുകൊണ്ട് ആണോ..? കാരണം എനിക്ക് അത് വായിച്ചപ്പോ ഇവള് ഇവൻ ഹോസ്പിറ്റലിൽ പോയപ്പോ അടിച്ചു മാറ്റിയത് ആയിട്ട് ആണ്‌.. അങ്ങനെ അല്ലെന്നു താഴെ ഒരു കമന്റ്‌ കണ്ടപ്പൊഴാ അത് അടിച്ചു മാറ്റിയകൊണ്ടാണ് അവനു ഫോൺ അടിച്ചത് അറിയാൻ പറ്റാഞ്ഞേ എന്നാണ് ഉദേശിച്ചേ എന്ന്.. ?

കിരൺ കുമാർ • 17-12-2021 01:24

ഹോസ്പിറ്റലിൽ പോയപ്പോൾ ബാഗ് കയ്യിൽ ഉണ്ട് ബാഗിൽ ഫോണ് തപുന്നത് എഴുതിയിട്ടുണ്ട്...