Chapter Title : ഉണ്ടകണ്ണി 6 [കിരൺ കുമാർ]
ഇപോ 1സ്റ്റ് ഇയറിലും ഇനി ലാസ്റ്റ് ഇയറിലും ഒരു ട്രിപ്പ് കിട്ടിയില്ലേ .. പിന്നെ ഇതിൽ ഉം...... ഹാ...അക്ഷരയും കിരനും ഒഴിച്ചു ബാക്കി ആരും കാശ് തന്നിട്ടില്ല എല്ലാരും അക്ഷരയെ പെട്ടെന്ന് കാശ് ഏൽപ്പിക്കണം വണ്ടിക്ക് അഡ്വാൻസ് ഒക്കെ കൊടുക്കണം റൂം ബുക്കിങ് അങ്ങനെ കുറെ പരിപാടികൾ ഉള്ളതാണ് കേട്ടല്ലോ "
ടീച്ചർ അതു പറഞ്ഞതും ഞാനും ജെറിയും ഞെട്ടി മുഖത്തോട് മുഖം നോക്കി
"അപ്പോ അവൾ ടെ ആക്ടിങ് ആണ് എല്ലാം" ഞാൻ അവനോട് പറഞ്ഞു
ഞാൻ വീണ്ടും അവളെ നോക്കി എന്നാൽ അവളുടെ മുഖത്ത് ഒരു ഭാവ വ്യത്യാസവും ഇല്ലായിരുന്നു
അങ്ങനെ ദിവസങ്ങൾ കടന്നു പോയി.. അവൾക് ആണെങ്കിൽ ഒരു മാറ്റവും ഇല്ല അതേ അവസ്‌ഥ ഒന്ന് നോക്കുന്ന പോലും ഇല്ല
എനിക് ആണെങ്കിൽ മടുത്ത് തുടങ്ങിയിരുന്നു
അങ്ങനെ ടൂറിന്റെ ദിവസം എത്തി ഒരു വെള്ളിയാഴ്ച വൈകിട്ട് ആണ് കോളേജിൽ നിന്നും ട്രിപ്പ് തടുങ്ങുന്നത്
ഞാനും ജെറിയും കൂടെ ഒരുങ്ങി കെട്ടി ബാഗും ഒക്കെ ആയി കോളേജിലേക്ക് വച്ചു പിടിച്ചു ഞാൻ ആണേൽ അവൾ വാങ്ങി തന്ന ഡ്രസും ഇട്ട് ബാകി ബാഗിലും നിറച്ചാണ് വന്നത് . കോളേജിൽ എല്ലാരും എത്തിയിരുന്നു കൂടെ മിക്കവരെയും കൊണ്ട് ആക്കാൻ പേര്ന്റ്‌സ് ഒക്കെ ഉണ്ടായിരുന്നു അങ്ങനെ നോക്കുമ്പോൾ അച്ഛനോടൊപ്പം നിൽകുന്ന അക്ഷര യെ കണ്ടു അവൾ ഒരു വെള്ള ചുരിദാർ ആണ് ഇട്ടിരിക്കുന്നത് കണ്ടപ്പോൾ തന്നെ എന്റെ കിളി പറന്നു ന്ന് വേണേൽ പറയാം അത്രക്ക് സുന്ദരിയായി തോന്നി അവളെ ..
അവൾ വാങ്ങി തന്ന ഡ്രസ്
💬 Comments
View all comments