0%

Chapter Title : ഉണ്ടകണ്ണി 7 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 1K

"എന്താണ് മാഡം "

"നീ....നീ നീയെന്റെ കിരണ് നെ എന്താ ചെയ്തെ.... "

"ഹ ഹ ഹ .... ഹ " അവൻ ചിരിക്കുക മാത്രം ചെയ്തു

"പറയട പട്ടീ...... എന്റെ കിരണ് എവിടെ ന്ന് "

"നിന്റെ കിരണ് ഹഹ ഹ.... അവന്റെ കേസ് തീർന്നു ഹ ഹ "

അക്ഷര തളർന്നു താഴേക്ക് ഇരുന്നുപോയി.... അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകുന്നുണ്ടായിരുന്നു

അവൾ വീണ്ടും ഫോണ് എടുത്ത് കിരണ് നെ വിളിച്ചു

അതേ സമയം ഹൈവേക്ക് സൈഡിൽ ചാറ്റൽ മഴ നനഞ്ഞു കിടന്ന കിരണിന്റെ ഫോണിൽ ഡിസ്‌പ്ലേ യിൽ

"My Aksha" കോളിംഗ് എന്നു തെളിഞ്ഞു വരുന്നുണ്ടായിരുന്നു

(തുടരും ....)

💬 Comments

View all comments