0%

Chapter Title : ഉണ്ടകണ്ണി 7 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 1K

?"

സർ ഫോണ് എടുത്ത് അവളെ കാണിച്ചു . അവൾ അത് വാങ്ങി അമ്പരപ്പോടെ നോക്കി

"ഇത്... ഇതെങ്ങനെ... ഞാൻ ഇങ്ങനെ ഒരു മെസേജ് ഇട്ടിട്ടില്ല... ഇത്...??"

"ഓഹോ നിനക്ക് അറിയാതെ തനിയെ നിന്റെ ഫോണിൽ നിന്ന് മെസ്സേജ് പോയല്ലേ "

"അല്ല സർ എന്റെ ഫോണ് ഇപ്പൊഴും അപ്പുറത്തെ മുറിയിൽ ചാർജിൽ ഇട്ടിരിക്കുവാണ് ഞങ്ൾ എല്ലാരും ഇത്രേം നേരം ചീട്ട് കളി ആയിരുന്നു . ഫോണ് ഞാൻ തൊട്ടിട്ടില്ല ... കിരണേ സത്യമാ ഞാൻ നിന്നെ ഇങ്ങനെ ചെയ്യും ന്ന് നിനക്ക് തോന്നുന്നുണ്ടോ?? "

അവൾ എന്നെ നോക്കി ചോദിച്ചു

"നീ ചെയ്യും നീയെ അത് ചെയ്യൂ... എനിക്ക് അന്നേ തോന്നിയത എല്ലാം നിന്റെ അഭിനയം ആണെന്ന് ... ടാ ഇപോ നിനക്ക് തൃപ്തി ആയല്ലോ ല്ലേ "

അപ്പോൾ ചാടി സംസാരിച്ചത് ജെറിയാണ്

"ദെ... ജെറി മര്യാദക്ക് സംസാരിക്കണം ... ഞാൻ അറിയാത്ത കാര്യത്തിൽ ആണ് നിങ്ങൾ... കിരണേ.. ഞാൻ അല്ലെടാ നീ വിശ്വസിക്ക് വേറെ ആര് എന്ത് പറഞ്ഞാലും എനിക്ക് ഒന്നും ഇല്ല.. നീ "

അവൾ കെഞ്ചി

"അതേ... നിന്റെ ഫോണ് എടുത്തോണ്ട് വന്നേ അതിൽ ഈ ചാറ്റ് ഉണ്ടോ ന്ന് അറിയാമല്ലോ ന്നിട്ട് ആവാം ബാക്കി.. നീ പോവണ്ട , .. സിത്താര .. നീ പോയ്‌ എടുത്തു കൊണ്ട് വ "

മഹേഷ് സർ ഇടക്ക് കയറി പറഞ്ഞു .
ഫോൺ എടുക്കാൻ പോയ പെണ്ണ് പെട്ടെന്ന് വന്നു ഫോണ് സർ നെ ഏല്പിച്ചു . സർ അതിന്റെ

💬 Comments

View all comments