0%

Chapter Title : ഉണ്ടകണ്ണി 8 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 935

സൈഡാക്കി ഇറങ്ങി ഓടി , അക്ഷര അത് കണ്ടു ഞെട്ടി അവന്റെ പുറകെ ഇറങ്ങി .

ജെറി ഓടി പോയ്‌ നിന്നത് ഒടിഞ്ഞു മടങ്ങി കിടക്കുന്ന കിരൺ ന്റെ സൈക്കിളിനടുത്താണ് , അക്ഷര അത് കണ്ട് കരച്ചിൽ തുടങ്ങിയിരുന്നു

"നിന്ന് മോങ്ങാതെ മൈ... നമുക്ക് ഇവിടെ ഒക്കെ നോക്കാം അവൻ ഇവിടെ എവിടെയെങ്കിലും കാണും .." ചുറ്റും നോക്കിയ ജെറിക്ക് അവന്റെ ഫോണ് അവിടെ കിടന്ന് കിട്ടി അവൻ അതെടുത്ത് കയ്യിൽ വച്ചു

"യ്യോ ജെറി ദോ... അവിടെ "

ജെറി നോക്കുമ്പോൾ സൈഡിലെ കാടിനിടയിലേക്ക് ഓടുന്ന അക്ഷരയെയാണ് കണ്ടത് . ജെറി പിന്നാലെ ഓടി

"അയ്യോ.... കിരണേ.... ടാ...." ജെറി ഓടി ചെല്ലുമ്പോൾ ചോരയിൽ കുളിച്ചു കിടക്കുന്ന കിരൺ നു അടുത്ത് മുട്ടുകുത്തി ഇരിക്കുന്ന അക്ഷരയെയാണ് അവൻ കണ്ടത് .. അവൻ ഓടിച്ചെന്നു കിരൺ നെ കോരിയെടുത്തു അവൻ കിടന്നു ഞെരങ്ങുന്നുണ്ട് മരിച്ചിട്ടില്ല ന്ന് ജെറിക്ക് മനസിലായി , ജെറി പെട്ടെന്ന് കാറിനടുതേക്ക് അവനെ എടുത്ത് നടന്നു . എങ്ങലടിച്ചുകൊണ്ട് അക്ഷര ഓടി കാറിനു പിന്നിൽ കയറി ഡോർ തുറന്നു പിടിച്ചു ജെറി കിരൺ നെ പിന്നിലേക്ക് കയറ്റി കിടത്തി , അക്ഷര അവന്റെ തല അവളുടെ മടിയിൽ കയറ്റി വച്ചു .ജെറി വണ്ടി സ്റ്റാർട്ട് ആക്കി . ചെറിയ കാറ്റോട് കൂടി പെയ്യുന്ന ചാറ്റൽ മഴയെ ഭേദിച് ആ കാർ ആശുപത്രി ലക്ഷ്യമായി പാഞ്ഞു .

.......................................................................

ചൂടുള്ള എന്തോ വെള്ളം തന്റെ മുഖത്ത് വീണപ്പോൾ ആണ് അബോധാവസ്ഥയിൽ കണ്ണുതുറന്നത് , തുറന്നപ്പോൾ കിരണിന്

💬 Comments

View all comments