← Back to ഉണ്ടകണ്ണി 8 [കിരൺ കുമാർ]

Comments

ഉണ്ടകണ്ണി 8 [കിരൺ കുമാർ] · approved reader discussion

Gokul • 13-02-2022 00:18

❤️❤️❤️❤️

Anu • 30-01-2022 09:02

Upcoming ൽ വന്നു സമാധാനമായി.....
ഇന്ന് ഉച്ചക്ക് ഉള്ളിൽ ഉണ്ടാവും എന്ന് പ്രതീക്ഷിക്കാം.....

Vp • 30-01-2022 07:58

Ethe pollathe nalla kadhakal onnu mention cheyamo

SivaPrasad V • 30-01-2022 07:34

വെളച്ചിൽ എടുക്കരുത് കേട്ടോ ?

Saj • 29-01-2022 23:58

Ponnu bai aveda baki appo varum can't wait already 2 weeks now....

കിരൺ കുമാർ • 30-01-2022 01:35

Submitted already

????? • 29-01-2022 22:22

കുട്ടേട്ടനോട് author ആക്കാൻ പറയ് ബ്രോ..! ഇതിപ്പോ എത്ര ദിവസാ wait ചെയ്യേണ്ടത്..!???

കിരൺ കുമാർ • 30-01-2022 01:35

Mail ayachu no reply

jango • 29-01-2022 21:39

ബ്രോ വന്നില്ലല്ലോ ?

ദീപക് • 29-01-2022 17:05

കിരൺ ബ്രോ നിങ്ങൾ ഒക്കെ മൊബൈലിൽ ആണോ കഥ എഴുതുന്നത്, അങ്ങനെ ആണെങ്കിൽ ഏതു അപ്ലിക്കേഷൻ ഉപയോഗിച്ചാണ് കഥ എഴുതുന്നത്

Harshad • 29-01-2022 11:29

എവിടെ ബ്രോ കിട്ടുന്നില്ലല്ലോ?

ഒടിയൻ • 29-01-2022 08:30

Kadhakal.com ill submit cheytho avde vegam varum

Vasu • 29-01-2022 10:46

Athew

കിരൺ കുമാർ • 29-01-2022 14:12

തുടക്കം ഇവിടെ അല്ലെ ഇവിടെ ആദ്യം വന്നിട്ട് ഉടനെ അവിടെ ഇടും

Vp • 29-01-2022 15:17

Nale prethishikamo

നല്ലവനായ ഉണ്ണി • 29-01-2022 18:08

നാളെ ചെലപ്പോ upcoming വരുമാരിക്കും... മറ്റേന്നാളത്തേക്ക് വരും

കിരൺ കുമാർ • 28-01-2022 22:10

Submitted എല്ലാരോടും ഒരിക്കൽ കൂടെ ക്ഷമ ചോദിക്കുന്നു.

നല്ലവനായ ഉണ്ണി • 28-01-2022 23:08

Bro author ayal kadha direct post cheyam enn thonnunu... Author akan kuttetanu request mail chey.. Apo ingane wait cheyendi varilalo...
Ipo kadha varan 2 days edukum

Anu • 29-01-2022 00:42

Upcoming Stories Vannillallo Bro.....

Chunk?♥️ • 29-01-2022 12:47

Mm?ഇന്നെങ്കിലും varou,i am waiting

Shameer • 05-02-2022 06:57

9 വരെ വായിച്ചു ബാക്കി ഉണ്ടോ ബ്രോ

നല്ലവനായ ഉണ്ണി • 28-01-2022 22:01

Correct ആയിട്ട് ഓരോ പാർട്ട് ഉട്ടോണ്ടിരുന്നതാ ?

കിരൺ കുമാർ • 28-01-2022 22:12

സബ്മിറ്റ് ചെയ്തു

പ്രകാശൻ • 28-01-2022 22:57

Innu pratheekshikkaavo?

Anu • 29-01-2022 23:02

ഇതുവരെ Upcoming ൽ പോലും വന്നില്ല....
നാളെ കിട്ടുമോ..... കിരൺ ബ്രോ.....??

rock heart • 28-01-2022 19:05

anna next part eppo?

jango • 28-01-2022 11:36

ini epoya... undava bro?

ചെകുത്താൻ • 28-01-2022 07:05

Eppozha vara bro

SS • 27-01-2022 11:35

Adutha part eppozha bro?

Karnan • 27-01-2022 15:24

Broo ... Evde ?

കിരൺ കുമാർ • 27-01-2022 01:22

കുറച്ചു തിരക്കിൽ പെട്ടു പോയതാണ് സോറി ഗയ്‌സ് നാളെ സബമിറ്റ് ചെയ്യും റിയലി സോറി തെറി വിളിക്കല്ലേ

Aju achu • 27-01-2022 01:25

Bro എന്തിന് സോറി നിങ്ങൾ വേഗം തന്നെയാണ് തരുന്നത് അതുകൊണ്ട് കഥയുടെ ഫ്ലോ പോകുന്നില്ല പിന്നെ സമയം എടുത്തു എഴുതി സബ്മിറ്റ് ചെയ്താൽ മതി കുറച്ചു പേജ് കൂട്ടി .വളരെ സന്തോഷം ഇട്ടിട്ടു പോകാത്തതിന് .

നല്ലവനായ ഉണ്ണി • 27-01-2022 09:23

ഇന്ന് submit ചെയ്യത്തെ ഒള്ളു അപ്പോ sunday വല്ലോം നോക്കിയ മതി ?

Purushu ? • 28-01-2022 01:12

Alla kadhakal lu ore time varan delay akkiyathavm .athavmbo brokk oru tym lu 2 site lu publish cheyyalo

aravindhtitu • 28-01-2022 14:02

കട്ട Waiting ആണ്❤️

Vineeth • 26-01-2022 22:55

Nice aayittangane pattichalle...

Cool rider • 26-01-2022 21:27

Bro inn varum enn paranjitt evde kadha  upcomingil polum illallo vykikathe idane??

L?? • 26-01-2022 20:19

Boss kadha evide

ഒടിയൻ • 26-01-2022 19:54

ithevare upcoming ill polum illa

ഉണ്ണി • 26-01-2022 19:27

Hi

Ee profile pic engane vekkaam enn panj tharumo.....

ഉണ്ണി • 27-01-2022 19:45

Tnx amalu.....

Alen • 26-01-2022 18:14

2 divasam koodumbol submit cheiyth enn parayunna aalu aarunnu evde poi broo

കർണ്ണൻ • 26-01-2022 17:38

ഇന്ന് വരില്ലലെ ബ്രോ.. ,?

ഒടിയൻ • 26-01-2022 12:45

എന്തോ തരാന്ന് പറഞ്ഞിട്ട് മുങ്ങിയോ ??

7sea • 26-01-2022 12:30

Bro story

jango • 26-01-2022 09:39

മച്ചാനെ ഇന്ന് ഏത് ടൈം മിലാണ് വരുന്നത് അതിന്ടെ വെയ്റ്റിംഗിൽ ആണ് ബ്രോ?????????????????????

ഒടിയൻ • 26-01-2022 08:21

ഇന്ന് എപ്പോ വരും

ashy • 26-01-2022 21:00

eyyy broooo

കുപ്പി • 25-01-2022 23:37

Machaane adutha part poratte...freekey...kure dhivasaayi nokkunnu....sho shaaad..?

7sea • 25-01-2022 18:17

ബ്രോ സ്റ്റോറി എപ്പോ വെരും

Nightgamer • 25-01-2022 04:42

Kadha polichu

Anu • 23-01-2022 22:33

കിരൺ ബ്രോ.....
ഉണ്ടക്കണ്ണി 9 എഴുതി കഴിഞ്ഞോ.....??

Katta Waiting.....

കിരൺ കുമാർ • 24-01-2022 20:17

26 nu vrum

ഒടിയൻ • 25-01-2022 12:32

26 nu വരണമെങ്കിൽ ഇന്നേ സബ്‌മിറ്റ് ചെയ്യണം ?

Anu • 25-01-2022 22:32

Submit cheyyu Kiran bro
Naale morning kittum nn pratheekshikkunnu....

Anu • 26-01-2022 22:06

Kiran bro 26 ennu paranjathu February 26 aanoooo??????

Vp • 26-01-2022 22:42

Bro story evide

ABH FOX • 23-01-2022 01:01

നല്ല അടിപൊളി Love ഫീലിംഗ് തരുന്ന കഥകളുടെ പേര് പറഞ്ഞു തരാമോ? ?

Anu • 23-01-2022 10:06

സാഗർ കോട്ടപ്പുറത്തിൻ്റെ

മഞ്ജൂസും കവിനും

രതി ശലഭങ്ങൾ ആദ്യം തൊട്ട് വായിക്കണം....

Karnan • 23-01-2022 19:48

വേണീ മിസ്സ്‌. വർഷേച്ചി. ദിവ്യാനുരാഗം.ശിൽപ്പേട്ടത്തി. അനുപമമിസ്സ്‌.
വിധുമുഖി. മറുപുറം.

Amal • 25-01-2022 13:14

'പ്രായം' പോലുള്ള വേറെ കഥയുടെ പേര് അറിയാമോ

Rick • 25-01-2022 14:17

കണ്ണന്റെ അനുപമ ,അനന്ദഭദ്രം, ആരളിപ്പൂന്തേൻ, പുലിവാൽ കല്യാണം, അഭിരാമി, ........

Iseeyou • 22-01-2022 20:34

Good story bro... ?,oroo episode kahiyumpolum veeryam kuudi.. varatte????

കിരൺ കുമാർ • 22-01-2022 21:36

താങ്ക്സ്

Vp • 23-01-2022 12:45

Nalla katha. story orupade ishttam ayi. adutha part udane undavo...

ഒടിയൻ • 22-01-2022 19:51

Part 9 ready aayo

L?? • 23-01-2022 18:33

Bro ithu pole kambi kurach feelings ulla kadha eyudhamo

കിരൺ കുമാർ • 24-01-2022 20:17

26 nu vrum

Meboy • 22-01-2022 16:09

Kambi vayikan vannatha but oru req  kambi aavashyathinu mathram  karanam eth oru special story aanu eniyum oru padi story ezhuthan kazhiyate

jango • 22-01-2022 14:37

ഇനി എപ്പോഴാ അടുത്ത പാർട്ട്‌ ഇടുന്നെ?

കിരൺ കുമാർ • 22-01-2022 21:36

26

Kannan • 22-01-2022 23:37

Ummah MWUTHEY

Twist twistaeyi ???

Antu Paappan • 22-01-2022 14:35

ഞാൻ പണ്ട് കിരൺ ബ്രോയോട് പറഞ്ഞിരുന്നു കഥ പെട്ടെന്ന് ഇട്ടിട്ടു വലിയ കാര്യമില്ല. മാക്സിമം ഫീൽ കൊണ്ടുവരാൻ നോക്കണന്നു, കാരണം ഇത് കംപ്ലീറ്റ് ആയി കഴിഞ്ഞു വായിക്കുന്ന ഒരു വായനരൻ ഒരിക്കലും ഇതെപ്പോ എഴുതി, എത്ര ഗ്യാപ്പിട്ടു എഴുതി എന്ന് ചിന്തിക്കില്ല.

കഥകളിൽ കഥ ഇടുമ്പോൾ അതിലും ഇതിലും ഒരുപോലെ ഇടാൻ നോക്കണം അല്ലങ്കിൽ അവിടെ വിചാരിക്കുന്ന ലൈക്‌& സപ്പോർട്ട് കിട്ടില്ല. കാരണം പലരും അതിൽ വായിച്ചിട്ടു ട്വിസ്റ്റ്‌ അറിയാൻ ഇതിൽ വന്നു വായിക്കും (ട്വിസ്റ്റ്‌ ആണല്ലേ ഈ കഥയിലെ മെയിൻ)അപ്പൊ അവിടുത്തെ ലൈക്കും സ്വഭാവികമായി ഇവിടെ വീഴും. ബ്രോ പറ്റുമെങ്കിൽ അതിൽ ഇതെ എപ്പിസോഡ് വരെ ആകിയിട്ട് ഇതിൽ ഇനി അടുത്ത പാർട്ട്‌ ഇട്ടാമതി.

ഒടിയൻ • 22-01-2022 19:49

irumukhan next part thararayo katta waiting aan

ജോൺ ഹോണയി • 22-01-2022 11:38

Part 9 വേഗം upload ചെയാണെ,ചിലപ്പോൾ അക്ഷര കിരണിൻ്റെ murapennu എങ്ങനും ആണോ,കിരണിൻ്റെ അമ്മ പ്രതാപൻ്റെ പെങ്ങൾ ആയിരിക്കുമോ,

Something happend

Sathan • 22-01-2022 02:54

Eni randindem daddy onnano ???

കിരൺ കുമാർ • 21-01-2022 23:49

തെറ്റുകൾ കാണിച്ചു തന്ന എല്ലാവർക്കും നന്ദി.

പെട്ടെന്നു ഇടാൻ വേണ്ടി ധൃതി കാണിച്ചപ്പോ പറ്റിയ പ്രശ്നം ആണ് .. ഇനി സെറ്റ് ആക്കാം

Mr mack • 22-01-2022 08:24

വിമർശിക്കുന്നവർ വിമർശിക്കട്ടെ എന്തായാലും ഇപ്പോ ഈ സൈറ്റിലും കഥകൾ കഥകൾ.com ഇലും പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്ന കഥകളിൽ വച്ച് ഏറ്റവും നല്ല കഥ ഉണ്ടക്കണ്ണി ആണ്

കിരൺ കുമാർ • 22-01-2022 14:29

?

നല്ലവനായ ഉണ്ണി • 22-01-2022 11:19

Bro author ayo.... Kuttenanu oru mail ayakarunille 8 part kadha ayille

കിരൺ കുമാർ • 22-01-2022 14:29

അത് എന്താ സംഭവം author ആയാൽ എന്താ ഗുണം ?

കിരൺ കുമാർ • 24-01-2022 20:18

അത് ആവാൻ എന്താ ചെയ്യേണ്ടത്

Mr mack • 21-01-2022 22:05

Nale kanuvo

KARTHIK • 21-01-2022 21:22

Prathapante sahodhari ano kiraninte amma.....?

ashy • 21-01-2022 21:15

Waiting for nxt part ❣️

Appu • 21-01-2022 18:55

Bro Adutha part onu vegam varumo.pinne vimarshakar vimarshikatte bro Katha thudaru vayikan allud

BUTTERFLY SIMON ? • 21-01-2022 15:40

Twistukal ennum enniku oru vicness annu ?

Annoi story chumma theee ???? sanam

Anna next part eppo varum ?

pinne pege onnu kooti ezhuthanne ?

Ennu snehathode

BUTTERFLY SIMON ?

വൈഷ്ണവ് • 21-01-2022 14:54

Arun Bro..

വിമർശകൻ ബ്രോ പറഞ്ഞ പോലെയാ എനിക്കും തോന്നിയത്. നല്ല ഒരു കഥ ആകുമ്പോ നല്ലപോലെ എഴുതണം എനിക്ക് വായിച്ചപ്പോ ഒരു കഴമ്പില്ല അമ്മയുടെയും ജെറിയുടെയും scene ഒക്കെ വെറും ബോർ ആയിപ്പോയി.

ഇതൊക്കെ പറയുമ്പോ ചിലർ എന്നെ തെറി വിളിക്കുമായിരിക്കും but കഥ നന്നാവാനാ ഞാൻ ഈ പറഞ്ഞത്.

Appu • 21-01-2022 18:53

Mmm

Anu • 21-01-2022 19:24

താങ്കൾ പറഞ്ഞ പ്രശ്നങ്ങൾ എനിക്കും ഫീൽ ചെയ്തു....

1. മരിച്ചിട്ടില്ല എന്ന പ്രയോഗം വേണ്ടിയിരുന്നില്ല.....

2. മകന് അപകടം സംഭവിച്ചതറിഞ്ഞ അമ്മക്ക് അക്ഷരയുടെ വിഷമം പോലും കണ്ടില്ല.....
ഇതുവരെയുള്ള ഭാഗങ്ങളിൽ കിരണിൻ്റെ അമ്മ ഇങ്ങനെയുള്ളതല്ലായിരുന്നു.....

കിരൺ ബ്രോ അടുത്ത പാർട്ടിൽ ശരിയാക്കിയെഴുതി എത്രയും പെട്ടെന്ന് Submit ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു....

കിരൺ കുമാർ • 21-01-2022 23:48

തെറ്റുകൾ കാണിച്ചു തന്നതിന് നന്ദി ബ്രോ ഞാൻ പെട്ടെന്ന് ഇടാൻ വേണ്ടി ദൃതി കാണിച്ചതിന്റെ കുഴപ്പം ആണ് ഇനി ശ്രദ്ധിക്കും

Aju achu • 21-01-2022 14:02

Bro time എടുത്തു എഴുതി ഒരു 20+ പേജ് ഇട്ടാൽ മതി republic special

Drik • 21-01-2022 06:18

വിമർശിക്കുന്നവർ വിമര്ശിക്കട്ടെ.. പക്ഷെ നിങ്ങൾ പൊളി ആണ് കേട്ടോ

ninjakannan • 21-01-2022 00:42

Machane adipoli pakshe suspence nte peak il nirthi ale mulmunayil nirthi