0%

Chapter Title : ഉണ്ടകണ്ണി 9 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 995

ഞാൻ വേറൊരു കാര്യം പറയാൻ വിളിച്ചത .. നീ രാവിലെ ചോദിച്ചില്ലേ അവനെ എവിടാ കണ്ടത് ന്ന് "

" അതേ.... " .

"അത് ഞാൻ കണ്ടുപിടിച്ചു നീ വേഗം വീട്ടിലേക്ക് വാ "

"ഞാൻ ദെ വരുവ അമ്മേ..." അക്ഷര കാർ സ്റ്റാർട്ട് ആക്കി വീട്ടിലേക്ക് ഓടിച്ചു

അവളുടെ അമ്മക്കും അപ്പോൾ അറിഞ്ഞിരുന്നില്ല എല്ലാം അക്ഷര അറിഞ്ഞ കാര്യം

അക്ഷരയുടെ കാർ അവളുടെ വീട് ലഷ്യമാക്കി മുന്നോട്ട് പോയി കൊണ്ടിരുന്നു

(തുടരും)

💬 Comments

View all comments