Chapter Title : ഉണ്ടകണ്ണി 9 [കിരൺ കുമാർ]
പ്രതാപന്റെ മോൾ ആണ് ല്ലേ ? "
"അതേ അമ്മേ മറ്റേ സ്വർണ കട ഒക്കെ ഉള്ള " " ഹാം...."
അമ്മ അതിന് മറുപടിയായി ഒന്ന് മൂളുക മാത്രം ചെയ്‌തു
"അമ്മ പോയി ഫുഡ് കഴിച്ചു വാ ഞാൻ ഇരിക്കാം ഇവന്റെ കൂടെ അത്ര നേരം "
ജെറി ഒരുപാട് നിർബന്ധിച്ചു അമ്മയെ കാന്റീനിലേക്ക് വിട്ടു , അത് അവന്റെ ആവശ്യം കൂടെ ആയിരുന്നു
ജെറി കിരൺ നെ ഉണർത്തി . ജെറിയെ കണ്ട് അവനു നല്ല സന്തോഷമായി , അവൻ ചുറ്റും നോക്കി അക്ഷരയെ കാണുന്നില്ല
"നീ ആരെയ നോക്കുന്നെ അമ്മ യെ ഞാൻ ക്യാന്റീൻ വരെ പറഞ്ഞു വിട്ടു " കിരൺ ഒരു ചിരിയോടെ പറഞ്ഞു
"അല്ല ടാ അക്ഷ...?"
"അയ്യടാ... ഒരു അക്ഷ.. " ജെറി കിരൺ നെ നോക്കി കളിയാക്കി
"അവൾ.. അവൾ പോയോ... പോട്ടെ... നന്നായി അവൾ ഇവിടെ നില്കുന്ന എനിക്ക് പേടിയ രാവിലെ നിന്നെ കണ്ടും ഇല്ല "
"നീ എന്തൊക്കെ ആടാ പറയുന്നേ അവളെ നീ എന്തിനാ പേടിക്കുന്നെ ?"
"നീ എന്താ ജെറി ഇങ്ങനെ ഒക്കെ പറയുന്നേ നീ തന്നെ അല്ലെ അവൾക്ക് എന്നെ വച്ഛ് എന്തോ ലക്ഷ്യം ഉണ്ടെന്ന് ഒക്കെ എപ്പോഴും പറയുന്നത് , ഇതൊന്നും പോരാഞ്ഞിട്ട് ഐശ്വര്യ അയച്ച വോയ്സ് മെസ്സേജ് നീയും കേട്ടതല്ലേ ?"
"എടാ ഒക്കെ ശരിയാണ് പക്ഷെ ഇന്നലെ ഒരു രാത്രി നിന്നെ കാണാതെ ആയപ്പോ മുതൽ ഇന്ന് രാവിലെ വരെ അവളെ ഞാൻ കണ്ടുകൊണ്ട് ഇരുന്നതാ
💬 Comments
View all comments