Chapter Title : Unknown Eyes 2 [കാളിയൻ]
കണ്ണിൽ നിന്നും ഒഴുകി ഇറങ്ങിയ കണ്ണു നീർ തുള്ളികൾ തന്റെ കയ്യിൽ വീണു തെറിച്ചപ്പോൾ ആണ് വിഷ്ണു അനുപമയുടെ ഇറുകിയ മുലച്ചാലിൽ നിന്നും കണ്ണെടുത്തത്.......
അനു....തന്റെ അനുവിന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകുകയാണ്....
വിഷ്ണുവിന് പെട്ടെന്ന് സ്ഥലകാല ബോധമുണ്ടായി....
എന്റെ അനു ...എന്റെ പൊന്ന് കരയുവാണ്..... പോട്ടെ കണ്ണാ....എന്റെ പൊന്ന് കരയല്ലേ ഏട്ടൻ ഒന്നുമില്ലാ എന്ന് അവളുടെ കണ്ണു തുടച്ചു കൊണ്ട് പറയുവാൻ വിഷ്ണുവിന്റെ മനസ്സ് വെമ്പി.....
കെട്ടിപ്പിടിച്ച് അവളെ ഒന്ന് ആശ്വസിപ്പിക്കാൻ അവന്റെ മനസ്സ് തുടിച്ചു.....പക്ഷേ അവന്റെ ശരീരത്തിന് തന്റെ മനസ്സ് പറയുന്നത് ചെയ്യാനായില്ല....
അനു എന്റെ നെറ്റിയിലെ മുറിവിലൊന്ന് തൊട്ടു....
"സ്സ്.." വേദന കൊണ്ട് ഞാൻ ഞരങ്ങി......
" അയ്യോ.. വേദനിച്ചോ.....?
" ഇല്ല നല്ല സുഖം.. എന്തേ...?..." വേദനയുടെ കാഠിന്യത്തിൽ അങ്ങനെയാണ് നാവിൽ വന്നത്.....
ഇത് കേട്ട പെണ്ണിന്റെ കണ്ണിൽ നിന്ന് വീണ്ടും വെള്ളം ചാടി...
"സോറി.....".. അവള് തൊട്ടപ്പോൾ കുതിച്ച് ചാടിയ മുറിവിലേ ബ്ലഡ് കണ്ട് വാ പൊത്തി പിടിച്ച് അനു പറഞ്ഞു....
" അയ്യേ താനെന്തിനാടോ കരയുന്നത്.... ചെറിയ മുറിവല്ലെ...അത് ഞാൻ കളിക്കുമ്പോഴൊക്കെ പറ്റുന്നത് ആണ്...കുറച്ച് ദിവസം കഴിഞ്ഞ് ഉണങ്ങിക്കൊളും അത്......."ഞാൻ അവള് കരയുന്നത് കണ്ട് നിക്കാനാവതെ പറഞ്ഞു.......
തറയിൽ വീണപ്പോൾ വിഷ്ണുവിന്റെ കവിളിൽ ഒക്കെ മണ്ണ് പറ്റിയിരുന്നു....
അനുപമ കൈയ്ക്കൊണ്ട് മെല്ലെ അവന്റെ കവിളിൽ തലോടി മണ്ണ് തുടച്ചു കളയാൻ ശ്രമിച്ചു....അവൻ വേദനിക്കുമെന്ന് കരുതി വളരെ കരുതലോടെയാണ് അവള് അത് ചെയ്തത്..
അനുവിന്റെ മൃതുലമ്മാർന്ന കൈ വിരലുകൾ തന്റെ കവിളുകളിൽ ഓടി നടന്നപ്പോൾ വിഷ്ണുവിന്റെ കണ്ണുകൾ കൂമ്പി അടഞ്ഞു....
ഈശ്വരാ
💬 Comments
View all comments