Chapter Title : Unknown Eyes 2 [കാളിയൻ]
എന്തൊരു സുഖമാണ്..സ്നേഹിക്കുന്ന പെണ്ണ് നമ്മുടെ കവിളിലും തലയിലുമോക്കെ തലോടുമ്പോൾ ആണ് നമ്മൾ അവളിലെ അമ്മയെ തിരിച്ചറിയുന്നത്..... ആ സുഖത്തിൽ അലിഞ്ഞു ഞാൻ അനൂന്‍റെ കൈകുംബിളി ലെയ്ക്ക് വീഴാൻ പോയതും ദ്ദേ അടുത്ത അലർച്ച....
ഡീ..........
ഭാഗ്യം ..... അതൊരു പെണ്ണിന്റെ സ്വരമാണെന്ന് മനസ്സിലാക്കിയ ഞാൻ മെല്ലെ കണ്ണ് തുറന്നു......
ന്തെട്ടി പോയ അനു എന്റെ കവിളിൽ നിന്നും കയ്യെടുത്ത് തിരിഞ്ഞ് നോക്കി...
അനുവിന്റെ ന്തെട്ടൽ കണ്ടപ്പോൾ അവൾ ശരിക്കും എന്നെ തലോടുന്നതിൽ മുഴുകി ഇരിക്കുകയായിരുന്നോ എന്ന് സംശയിച്ചു പോയി ഞാൻ.....
ഹെലനായിരുന്നു അത്.... നാശം... ഞാൻ മനസ്സിൽ വിചാരിച്ചു.... അവളെന്തൊക്കെയോ സാധനങ്ങൾ എന്റെ മേത്തേയ്ക്ക് വലിച്ചെറിഞ്ഞു....
"അനു വാ പോവാം...." ഹെലൻ അനൂ നെ വിളിച്ചു....
"ഡീ അത്... വിഷ്ണു...."
" വിഷ്ണുവോ..... അവനെന്താ.... സ്വന്തം കാര്യം നോക്കാനറിയില്ലേ.... നീ ആര് അവന്റെ കെട്ട്യോളാണോ..... തിരിച്ചൊരണ്ണം കൊടുക്കാനാവത്തവനെ ഇരുന്ന് ശുശ്രൂഷിക്കുന്നു.... എണീറ്റ് വാടീ ഇങ്ങോട്ട്...."
ഹെലൻ അനൂനേം വിളിച് അവളുടെ ജീൻസിൽ ഒതുങ്ങാത്ത ചന്തീം തുള്ളിച്ചോണ്ട് ഇറങ്ങി പോയി...... അനു ഇടയ്ക്കിടയ്ക്ക് തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു....
രാഹുലു നോട് പോലും തോന്നാത്ത വെറുപ്പും ദേഷ്യവും എനിക്ക് ഹെലനോട് തോന്നി . അല്ലെങ്കിലും എനിക്കവളെ ഇഷ്ടമില്ല ...... മീനാക്ഷി ടെയും അനുവിന്റെയും കൂടെ ഹെലൻ നടക്കുമ്പോൾ സാമ്പാറിനു മുകളിലൂടെ മട്ടൻ കറി ഒഴിച്ച പോലെയാണ്... രണ്ട് നാടൻ കുട്ടികളുടെ കൂടെ ഒരു മോഡേൺ പെണ്ണ് .....
പക്ഷെ മട്ടൻ നല്ല ഒന്നൊന്നര മട്ടനാണ്.... ജീൻസും ഷർട്ടും ടി ഷർട്ടുമൊക്കെയാണ് ഹെലൻ മിക്കപ്പോളും ധരിക്കുന്നത് ..... ജീൻസിലൊതുങ്ങാത്ത ചന്തിയും ഷർട്ടിൽ കൂമ്പിയിരിക്കുന്ന
💬 Comments
View all comments