Chapter Title : Unknown Eyes 2 [കാളിയൻ]
മുലയും ഹെലന്റെ പ്രതേകതയാണ് ..... അല്പം തടിച്ചിട്ടാണ് .... ആവശ്യമുള്ള സ്ഥലത്ത് മാത്രമാണ് ആ കൊഴുപ്പുള്ളതും ..... ആര് കണ്ടാലും നല്ല ഒന്നാന്തരം കൊഴുത്ത അച്ഛായത്തിയെന്ന് നിസ്സംശയം പറയും ...
ഈ മൈരിന്റെ കാര്യം .... ഞാൻ ജീവിതത്തിൽ ഏറെ ആശിച്ച ഒന്നാണ് ഇപ്പോൾ നടന്ന സംഭവം .... അനൂന്റെ കരസ്പർശമേറ്റ് കൊതി തീർന്നില്ല , അതിനു മുന്നേ ഈ താടക എവിടുന്നെഴുന്നള്ളി എന്റെ ദൈവമേ ........
ഞാൻ അവൾ വലിച്ചെറിഞ്ഞ സാധനങ്ങൾ നോക്കി.... 1 കുഞ്ഞ് ഡെറ്റോൾ ബോട്ടില്, പഞ്ഞി , മുറിവിൽ ഇട്ടാനുള്ള മരുന്ന് പിന്നെ 1 ബാൻഡ് എയ്ഡും ...... ഈ മൈര് ഇത്ര പെട്ടെന്ന് ഇതെല്ലാം എവിടന്ന് ഒപ്പിച്ച് ....
അടുത്ത ക്ലാസ്സിനു ടീച്ചർ വരുന്നതിന് മുന്നേ ഞാൻ പതിയെ എണീറ്റു പുറത്തേയ്ക്ക് നടന്നു ....എല്ലാരും എന്നെ തന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു ......
ആഹ് അങ്ങനെ ഞാനും പോപുലർ ആയി ..... അടി കൊടുത്തു കൊണ്ടല്ലെന്ന് മാത്രം ........ ഒരു കണക്കിന് രാഹുലിനോട് നന്ദി തോന്നി അനുപമയോട് അടുക്കാൻ ഇങ്ങനെ ഒരവസരം നൽകിയതിന് ...... അവളിൽ നിന്ന് ഊർന്ന് വീണ കണ്ണുനീരിൽ എന്നോടൊരൽപ്പം ഇഷ്ടം കാണില്ലേ ..... അതോ വെറും സഹതാപം മാത്രമാണോ ..... ആ.... എന്നാലും ഹെലൻ പിടിച്ചു വലിച്ചോണ്ട് പോയപ്പോ തന്നെ അനു നോക്കിയ നോട്ടം ...... എന്റെ സാറേ .........
ഹൊ ഇന്നൊരു വിശ്വ വിഖ്യാത ദിവസം തന്നെ .... ഞാൻ മനസ്സിലോർത്തു ......
പൈപ്പിൻ ചുവട്ടിൽ ചെന്ന് മുഖം കഴുകി .... തണുത്ത ജലം
💬 Comments
View all comments