0%

Chapter Title : Unknown Eyes 2 [കാളിയൻ]

Author : Kambikathakal Read All Parts 779
എങ്കിൽ അടിയ്ക്കും മുന്നേ തടയാൻ പോവാത്തതെന്താ ....? അനു  : എ ടീ ..., അതുപിന്നെ ഞാൻ , എനിക്ക്..... ഞാൻ തളർന്ന് പോയെടി ..... ഹെലൻ  : ഏഹ് .... നീ അടി കണ്ടിട്ടില്ലേ .... ഇതിലും വലിയ തല്ല് ഈ കോളേജിൽ നടന്നിട്ടുണ്ടല്ലോ ........ അനു  : അല്ല ടീ ... വിഷ്ണു നെ ......
ഹെലൻ  : വിഷ്ണൂന്? വിഷ്ണു നെന്താ കൊമ്പൊ ണ്ടോ ....? അല്ലേലും ആ മണ്ണുണ്ണിയ്ക്ക് രണ്ട് കിട്ടണം ....... നിന്നടി കൊണ്ടതല്ലാതെ മറുത്തൊരു ചീത്ത പോലും വിളിച്ചില്ല... മണ്ണുണ്ണി ..... അനു  : നീ പോടി .....അഞ്ചുപ്പേര് ഒരുമിച്ച് ചെല്ലുമ്പോ അവൻ ഒറ്റയക്ക് എന്നു ചെയ്യാനാ.....പിന്നെ ആ ജിമ്മൻ പ്രമോദ് അവനെ പിടിച്ച് വച്ചേയ്ക്കുന്ന് ....അല്ലേൽ തന്നെ ഡി - കമ്പനിയ്ക്ക് നേരെ വിരൽ ചൂണ്ടാൻ ആരാ ഇപ്പൊ ധൈര്യം കാണിക്കുന്നത് ...... വിഷ്ണുവാണേൽ ഒറ്റയ്ക്ക് ആണ് ...... ഫ്രണ്ട്സ് പോലും ഇല്ല...... മീനാക്ഷി  : ഇപ്പോ അങ്ങന ആയോ നിനക്കെന്താടി അവനോടിപ്പോ ഇത്ര സോഫ്റ്റ് കോർണറ്, അടി കൊണ്ടവനല്ലാ, കൊടുത്തവനാ നിന്റെ ലവ്വർ . അതു മറക്കണ്ട പെണ്ണേ ........ അതുവരെ മിണ്ടാതെ നിന്ന മീനാക്ഷി പറഞ്ഞു... ********************* മുഖത്ത് ഗുൽമോഹർ പൂക്കൾ കൊഴിഞ്ഞ് വീണതറിഞ്ഞ് വിഷ്ണു ഞെട്ടി ഉണർന്നു.... ബെഞ്ചിൽ അല്പനേരം കിടന്നുറങ്ങി പോയി... വറ്റിയ ചുണ്ട് അനങ്ങിയപ്പോൾ വിഷ്ണുവിന്റെ മുറിവ് നീറി.... തലയ്ക്ക് നല്ല കനം വെച്ചതായ് തോന്നിയപ്പോൾ വിഷണു ക്ലാസ്സിൽ കേറാതെ വീട്ടിലേയ്ക്ക് മടങ്ങി.... അനാട്ടമി ക്ലാസ്സ് നേരത്തേ കഴിഞ്ഞു.... രാഹുലും

💬 Comments

View all comments