0%

Chapter Title : Unknown Eyes 2 [കാളിയൻ]

Author : Kambikathakal Read All Parts 703
ചാടി ഇറങ്ങിയ രാഹുൽ ജോബിന്റെ കോളറിൽ കടന്ന് പിടിച്ച് കൊണ്ട് ചോദിച്ചു. " നി എന്നോട് കിടന്ന് ആളാവണ എന്തിനാട ...? ഞാനാണോ അവളെ കേറി പിടിച്ചേ....? പിടിച്ചവനോട് പോയ് കാര്യം ചൊതിക്കെടാ...."രാഹുലിന്റെ കൈയ്‌ തട്ടി മാറ്റി ജോബിൻ പറഞ്ഞു..... ജോബിനിടഞ്ഞാൽ പിന്നെ അവൻ ആരെന്നൊന്നും നോക്കില്ല എന്നറിയാമെന്നുള്ളത്കൊണ്ട് സതീഷ് അവന്മാരുടെ ഇടയിൽ കേറി... "മാറി നിൽ ക്ക് മൈരുകളെ അങ്ങോട്ട്". രാഹുൽ ചീറി കൊണ്ട് മാറി...എന്നിട്ട് നിഗൂഢത നിറഞ്ഞ സ്മൈലിയോട് കൂടി അയച്ച ആ ചിത്രത്തിലേക്ക് നോക്കി.....
"എവിടാ ഡാ ആ തായൊളി വിഷ്ണു...അവനെ ഇന്ന് ഞാൻ തീർക്കും ....വാടാ..." രാഹുൽ എല്ലാരോടും ആയി പറഞ്ഞു.... ഭാരമേറിയ മനസ്സുമായി ക്ലാസിലേക്ക് നടക്കുകയായിരുന്നു അനുപമ....അവളുടെ മനസ്സ് നിറയെ അമൃതാ എന്ന അമ്മുവായിരുന്നൂ......ഉച്ചവെയിലിൽ അനുപമയുടെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു.......അവളുടെ നിയോഗത്തിൽ താനും ഒരു ഉത്തരവാദി അല്ലേ..? ആണോ?അവളുടെ മനസ്സ് ചോദ്യങ്ങൾ കൊണ്ട് കുഴങ്ങി.....അങ്ങനെയാണെങ്കിൽ അമൃതയ്ക് പുറമെ അവളുടെ കാര്യങ്ങൾ വേറാർക്കോ അറിയാം....അതുകൊണ്ടല്ലേ തന്നെയും ഈ ഗ്രൂപ്പിലേക്ക് ആഡ് ചെയ്തത്.... അനുപമ യ്ക്ക്‌ തല ചുറ്റുന്നതായി തോന്നി... 'lets begin the game'  എന്ന വാചകം ഒരിക്കൽ കൂടി വായിച്ചതും ദേഷ്യം വന്ന അനു ഫോൺ സ്വിച്ച് ഓഫ് ചെയ്തു..... ക്ലാസിലേക്ക് കയറിയ  അനൂനെ മീനാക്ഷിയും ഹെലനും ഓടി വന്ന് പൊതിഞ്ഞു..... "എന്താടി ആ നാറി നിന്നെ ചെയ്തത്.."? " ങ്ങേ ആര്...."..അനുവിന് കാര്യം പിടി കിട്ടിയില്ല.... " ആ വിഷ്ണു..!അവൻ നിന്നെ എന്താ ചെയ്തേ...? " ങ്  ഹ്.  അവനെന്നെ എന്ത് ചെയ്യാൻ....?" "അപ്പോ ഇതോ...?" ഹെലൻ മീനാക്ഷിയുടെ

💬 Comments

View all comments