0%

Chapter Title : Unknown Eyes 2 [കാളിയൻ]

Author : Kambikathakal Read All Parts 809
അഹങ്കാരം തന്നെയാണ് സുജാത ടീച്ചർ... ഒരു പ്രൊഫസ്സറിന്റെ തലക്കനമോ ജാടയോ ഒന്നും സുജാത ടീച്ചർക്കുണ്ടായിരുന്നില്ല ...... ടീച്ചർ ആ ക്ലാസ്സിനെ ഒരു വീടാക്കി മാറ്റി എന്നതാണ് സത്യം അതിനകത്തുള്ളവർ കുടുംബവും ...... എന്തിനേറെ പറയണം , ഡി - കമ്പനി പോലും ടീച്ചറുടെ വാക്കുകൾ എതിർക്കാറില്ല ....അവർക്കും അമ്മയെ പോലെ ആണ് ടീച്ചർ .... ടീച്ചറുടെ നിർബന്ധം കാരണം അവൻമ്മാർ ക്ലാസ്സിൽ കേറുവേം ചെയ്യും ..... അല്ലേലും ഈ ടീച്ചർമാർക്കൊക്കെ ക്ലാസ്സിലെ തരികിടകളെയാണ് കൂടുതലുമിഷ്ടം, ക്ലാസ്സെടുക്കുന്ന സമയത്ത് അവരത് പ്രകടിപ്പിക്കിലെങ്കിലും അവർക്ക് പഠിപ്പികളെക്കാളും ഉടായിപ്പുകളോടായിരിക്കും കൂടുതലും സ്നേഹം .........
ഒരു പക്ഷെ വർഷങ്ങൾ കഴിഞ്ഞ് പോയാലും അവർ പണ്ട് ക്ലാസ്സിൽ എപ്പോഴും പ്രശംസിച്ച അല്ലെങ്കിൽ പുകഴ്ത്തിയ പഠിപ്പിസ്റ്റുകളെ ആയിരിക്കില്ല ഓർക്കുന്നത് , പഠിപ്പിക്കുന്ന ടൈമിൽ കുറുമ്പ് കാണിക്കുന്ന, കൊച്ച് കള്ളങ്ങൾ പറയുന്ന കുസൃതികളെ ആയിരിക്കും ഓർക്കുന്നത്...... പറഞ്ഞ് വരുമ്പോൾ നമ്മുടെ സുജാത ടീച്ചറും അങ്ങനെയൊക്കെ തന്നെയാണ് .... ക്ലാസ്സിലെ പഠിപ്പിസ്റ്റുകളെ ടീച്ചർ പൊക്കിയടിക്കുമെങ്കിലും തനി കൂതറകളായ ഡി- കമ്പനിയിലെ രാഹുലിനെയും , പ്രമോദിനെയും , അജിത്തിനെയും സതീഷിനെയും പ്രമോദിനെയുമൊക്കെയാണ് ഇഷ്ടം .... എന്നാൽ ടീച്ചർക്ക് ഏറ്റവും ഇഷ്ടം ജോബിനെയാണ് ......അവനും അങ്ങനെ തന്നെയാണ് മറ്റുള്ളവർക്ക് കൊടുക്കണതിനേക്കാളും ബഹുമാനവും സ്നേഹവും അവൻ സുജാത ടീച്ചർക്ക് നൽകിയിരുന്നു........ അടി പിടി ഉണ്ടാക്കുന്ന ഒരു ഗുണ്ടാ മോഡലാണ് ജോബിനെങ്കിലും സുജാത ടീച്ചറുടെ ക്ലാസ്സിൽ അവൻ കുറുമ്പ് നിറഞ്ഞ ഒരു കട്ടുറുമ്പ് ആവാറുണ്ട്.... കട്ടുറുമ്പ് വെറുതെ ഇരിക്കുവോ, ടീച്ചർ ക്ലാസ്സെടുക്കുമ്പോളും അല്ലാത്തപ്പോളുമൊക്കെ ടീച്ചറെ ചൊടിപ്പിക്കാൻ ഓരോന്ന് ചെയ്യുവേം പറയുവേമൊക്കെ ചെയ്യും ...... ടീച്ചർക്കതിഷ്ടമാണെങ്കിലും

💬 Comments

View all comments